ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു ആർടിഒ ഓഫീസ് മാർച്ചും ധർണ്ണയും തൃശ്ശൂർ ആർ ടി ഓഫീസിന്റെ മുമ്പിൽ നടന്ന മാർച്ച് ധർണയും സ. പി കെ പുഷ്പാകരൻ (AIRTWF അഖിലേന്ത്യ കൗൺസിൽ അംഗം) ഉദ്ഘാടനം ചെയ്തു , യൂണിയൻ ജില്ലാ പ്രസിഡൻറ് എം കെ വാസു അധ്യക്ഷത വഹിച്ചു സമരത്തെ അഭിവാദ്യമർപ്പിച്ച് ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന സെക്രട്ടറി സ. ജി . രാധാകൃഷ്ണൻ വിശദീകരിച്ച് സംസാരിച്ചു സഖാക്കൾ എ എം ജനാർദ്ദനൻ കോൺഫെഡറേഷൻ നേതാവ്, യൂണിയൻ വർക്കിംഗ് പ്രസിഡണ്ട് E R , സതീഷ് , ഗിനി ദാക്ഷൻ ഓട്ടോ കൺസൾട്ടന്റ് യൂണിയൻ സെക്രട്ടറി, തൃപ്രയാർ മേഖലാ സെക്രട്ടറി ഹിരോഷ് പി എസ്, ചാലക്കുടി മേഖല സെക്രട്ടറി ഇരിങ്ങാലക്കുട മേഖല പ്രസിഡൻറ് വിഷ്ണുദാസ് കെ ഡി, ചാലക്കുടി മേഖല പ്രസിഡണ്ട് അരുൺ പോൾ ചാലക്കുടി മേഖലാ സെക്രട്ടറി അഖിൽ ഇല്ലിക്കൽ തുടങ്ങിയവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു ആർടിഒ ഓഫീസ് മാർച്ചും ധർണ്ണയും
