പ്രസിഡന്റ് കെ ഒ ഡേവിസ് ന്റെ അധ്യക്ഷതയിൽ കൂടിയ യോഗം എറണാകുളം മേഖല ക്ഷീരോത്പാദക യൂണിയൻ മുൻ ചെയർമാൻ എം ടി ജയൻ ഉത്ഘാടനം ചെയ്തു പരിയാരം ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ ഡേവിസ്, ബ്ലോക്ക് മെമ്പർ പി പി പോളി, ജോസ് പി കെ പടിഞ്ഞാക്കര, ഡോക്ടർ അരുൺ, സെബിൻ ഫ്രാൻസിസ്, ശിവദാസ്, ഷാജു വല്ലത്തുകാരൻ, ആൽവിൻ, റാഫി മാസ്റ്റർ, ശരത്, എന്നിവർ ആശംസകളും നേർന്നു പ്രസ്റ്റീന കുര്യൻ സ്വാഗതവും സുഭദ്ര എം എ നന്ദിയും പറഞ്ഞു.
വിരമിക്കൽ യാത്രയപ്പു യോഗം നടത്തികുറ്റിക്കാട് :- 30 വർഷകാലം കുറ്റിക്കാട് ക്ഷീരോത്പാദക സംഘത്തിന്റെ സെക്രട്ടറിയായിരുന്ന ജോയ് കുറ്റിപ്പുഴക്ക് യാത്രയപ്പു നൽകി
