Channel 17

live

channel17 live

വി കെ രാജൻ അനുസ്മരണവും പഠനോപകരണ വിതരവും നടന്നു

എടവിലങ്ങ് : കമ്യൂണിസ്റ്റ് നേതാവും മുൻ കൃഷി വകുപ്പ് മന്ത്രിയുമായിരുന്ന സ. വി കെ രജന്റെ ഓർമ്മ പുതുക്കി എടവിലങ്ങ് സി പി ഐ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പഠനോപകരണവിതരവും നടത്തി. ലോക്കൽ സെക്രട്ടറി പി എ താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറി ടി പി രെഗുനാഥ് അനുസ്മരണപ്രഭാഷണം നടത്തി. എൻ സി പ്രശാന്ത് മാസ്റ്റർ കമ്യൂണിസ്റ്റ് പാർട്ടിയും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ ക്ലാസ്സുകൾ എടുത്തു അസി.സെക്രട്ടറി ഷിബു നന്ദിയും പറഞ്ഞു.

https://www.youtube.com/@Channel17news.in-kerala/videos

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!