Channel 17

live

channel17 live

മത്സ്യ തൊഴിലാളികൾക്ക് ന്യായമായ നഷ്ടപരിഹാരം വേണം എ ഐ ടി യൂ സി

കപ്പലപകടത്തിന്റെ സമഗ്ര അന്വേഷണവും മത്സ്യ തൊഴിലാളികൾക്ക് ന്യായമായ സാമ്പത്തിക സഹായവും ദുഷ്പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവശ്യപെട്ടു കൊണ്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെ നിർദേശപ്രകാരം കയ്പമംഗലം മണ്ഡലത്തിന്റെ നേതൃത്വത്തിൽ എടവിലങ്ങ് മേഖല കമ്മറ്റി നടത്തിയ മത്സ്യ തൊഴിലാളി സംഗമം ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. ഫെഡറേഷൻ മണ്ഡലം സെക്രട്ടറി രവിയുടെ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷന്റെ സംസ്ഥാന കമ്മറ്റി അംഗം ഷിഹാബ് കാവുങ്ങൽ,സി പി ഐ എടവിലങ്ങ് ലോക്കൽ സെക്രട്ടറി പി.എ. താജൂദീൻ എടവിലങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്തോഷ് കോരു ചാലിൽ, മണികണ്ഠൻ എന്നിവർ സംസാരിച്ചു .എ . ഐ.ടി.യൂ.സി എടവിലങ്ങ് പഞ്ചായത്ത് സെക്രട്ടറി സുരേഷ് കോരു ചാലിൽ നന്ദിയും പറഞ്ഞു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!