Channel 17

live

channel17 live

ഇരിങ്ങാലക്കുടയിലെ റോഡുകളുടെ ശോചനീയ അവസ്ഥക്കെതിരെ കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു

റോഡുകൾ താത്കാലികമായി കുഴികൾ അടയ്ക്കാതെ ശാശ്വത പരിഹാരം കാണണമെന്ന് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് അവശ്യപ്പെട്ടു കത്തോലിക കോൺഗ്രസ് ഡയറക്ടർ റവ. ഫാ. ഡോ. ലാസർ കുറ്റിക്കാടൻ പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്ത് സംസാരിച്ചു പ്രസിഡൻ്റ് സാബു കൂനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ സുനിൽ ആൻ്റപ്പൻ, തീമോസ് പാറേക്കാടൻ, ജോമിചേറ്റുപുഴക്കാരൻ,റോബി കാളിയങ്കര , ഡേവിസ് ചക്കാലയ്ക്കൽ, ഷാജു കണ്ടംകുളത്തി, ബീന രാജേഷ് ,വർഗ്ഗീസ് ജോൺ, ടെൽസൺ കോട്ടോളി , രഞ്ജി അക്കരകാരൻ, വിൻസെൻകോമ്പാറ ക്കാരൻ , ബാബു ചേലക്കാട്ടു പറമ്പിൽ ഫാൻ്റം പല്ലിശേരി എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!