Channel 17

live

channel17 live

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലായ് 9 ന് നടത്തുന്ന ദേശീയ പണിമുടക്കിൽ വ്യാപാരികളും തൊഴിലാളികളും പങ്കെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇരിങ്ങാലക്കുട മാർക്കറ്റിൽ സ്ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലായ് 9 ന് നടത്തുന്ന ദേശീയ പണിമുടക്കിൽ വ്യാപാരികളും തൊഴിലാളികളും പങ്കെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഇരിങ്ങാലക്കുട മാർക്കറ്റിൽ സ്ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ഏരിയ സെക്രട്ടറി കെ എ ഗോപി, ഏരിയ പ്രസിഡണ്ട് സി ഡി സിജിത്ത്, ഡോ. കെ പി ജോർജ്ജ്,അജിത രാജൻ, സി വൈ ബെന്നി, വി എ അനീഷ് , അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!