യുവാവിനെ ഇടിവള കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ റിമാന്റിൽ
മതിലകം : മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ പൊരി ബസാറിലുള്ള ബാറിൽ വെച്ച് 29-03-2025 തിയ്യതി രാത്രി 09.45 മണിക്ക് പനങ്ങാട് അഞ്ചാംപരുത്തി എരാശ്ശേരി വീട്ടിൽ രാജീവ് 33 വയസ് എന്നയാളെ ഇടി വള കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികളിൽ ഒരാളായ പതിയാശ്ശേരി സ്വദേശിയായ പുതിയ വീട്ടിൽ നബീൽ 24 വയസ് എന്നയാളെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. 29-03-2025 തിയ്യതി രാത്രി 09.30 മണിയോടെ രാജീവ് പൊരി ബസാറിലുള്ള ബാറിൽ ചെന്ന് മദ്യപിക്കുന്ന …
യുവാവിനെ ഇടിവള കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ റിമാന്റിൽ Read More »