Channel 17

live

channel17 live

editor1

ഗ്രാമിക മോഹൻ – സുബ്രഹ്മണ്യൻ സ്മൃതി നാടക പുരസ്കാരം 2023ടി.വി.ബാലകൃഷ്ണന്

ഒക്ടോബർ 21ന് 4 മണിക്ക് ഗ്രാമികയിൽ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യുന്ന മോഹൻ – സുബ്രഹ്മണ്യൻ സ്മൃതി സംഗമത്തിൽവച്ച് ചലച്ചിത്ര നടൻ ഇർഷാദ് പുരസ്കാരം സമർപ്പിക്കുമെന്ന് ജൂറി അംഗങ്ങളായ ശശിധരൻ നടുവിൽ, പ്രേംപ്രസാദ്, ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ, സെക്രട്ടറി ഇ.കെ.മോഹൻദാസ് എന്നിവർ തൃശൂർ പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി ഏർപ്പെടുത്തിയ മോഹൻ – സുബ്രഹ്മണ്യൻ സ്മൃതി നാടക പുരസ്കാരം 2023, പ്രമുഖ നാടക പ്രവർത്തകൻ ടി.വി.ബാലകൃഷ്ണന് നൽകാൻ തീരുമാനിച്ചിരിക്കുന്നു. യുവ …

ഗ്രാമിക മോഹൻ – സുബ്രഹ്മണ്യൻ സ്മൃതി നാടക പുരസ്കാരം 2023ടി.വി.ബാലകൃഷ്ണന് Read More »

അന്താരാഷ്ട്ര വയോജന ദിന വാരാചരണം: ബോധവത്കരണ ക്ലാസ്സ് നടത്തി

ഇരിങ്ങാലക്കുട ആര്‍ഡിഒ ആന്റ് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എം കെ ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി വകുപ്പും ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലും മാപ്രാണം ഹോളി ക്രോസ്സ് ഹയര്‍ സെക്കന്ററി സ്‌കൂളും സംയുക്തമായി ‘മുതിര്‍ന്നവരുടെ സംരക്ഷണം നമ്മുടെ സാമൂഹിക ഉത്തരവാദിത്വം’എന്ന വിഷയത്തെ ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ആര്‍ഡിഒ ആന്റ് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എം കെ ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹോളി ക്രോസ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എ ബാബു അധ്യക്ഷപ്രഭാഷണം നടത്തി. …

അന്താരാഷ്ട്ര വയോജന ദിന വാരാചരണം: ബോധവത്കരണ ക്ലാസ്സ് നടത്തി Read More »

വര്‍ണ്ണക്കൂടാരം ഒരുക്കി വെള്ളാങ്കല്ലൂര്‍ ബിആര്‍സി

ചടങ്ങില്‍ വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ മുഖ്യാതിഥിയായി. വെള്ളാങ്കല്ലൂര്‍ കാരുമാത്ര ഗവ. യുപി സ്‌കൂളില്‍ വര്‍ണ്ണക്കൂടാരം ഒരുങ്ങി. കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന കാരുമാത്ര ഗവ. യുപി സ്‌കൂളിന് ഇതൊരു വലിയ നേട്ടമാണ്. വെള്ളാങ്കല്ലൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് വര്‍ണ്ണക്കൂടാരം ഒരുക്കിയത്. പ്രീ പ്രൈമറി …

വര്‍ണ്ണക്കൂടാരം ഒരുക്കി വെള്ളാങ്കല്ലൂര്‍ ബിആര്‍സി Read More »

ദേശീയപാത വഴുക്കുംപാറയിലെ നിര്‍മ്മാണം: ജില്ലാ കളക്ടര്‍ പുരോഗതി വിലയിരുത്തി

കുതിരാന്‍ ദേശീയ പാതയിലെ വഴുക്കുംപാറയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ വിലയിരുത്തി. കുതിരാന്‍ ദേശീയ പാതയിലെ വഴുക്കുംപാറയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ വിലയിരുത്തി. സ്ഥലത്തെ വിള്ളലുകള്‍ നികത്തി പാത സഞ്ചാരയോഗ്യമാക്കാനുള്ള പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. പ്രവൃത്തികള്‍ വേഗത്തില്‍ തീര്‍ത്ത് ഗതാഗതം സുഗമമാക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. 45 ശതമാനം പ്രവര്‍ത്തികളാണ് പൂര്‍ത്തികരിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായതും തൊഴിലാളികളുടെ കുറവുമാണ് പ്രവര്‍ത്തന പുരോഗതി …

ദേശീയപാത വഴുക്കുംപാറയിലെ നിര്‍മ്മാണം: ജില്ലാ കളക്ടര്‍ പുരോഗതി വിലയിരുത്തി Read More »

പുലിപ്പാറക്കുന്ന് ജിഡബ്ല്യുഎൽപി സ്കൂളിന് സ്വപ്നസാക്ഷാത്കാരം; പുതിയ കെട്ടിടം യാഥാർത്ഥ്യമായി

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 2019-20 സാമ്പത്തിക വർഷത്തിൽ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് പുലിപ്പാറക്കുന്ന് ജിഡബ്ല്യുഎൽപി സ്കൂളിൽ പുതിയ കെട്ടിടം യാഥാർത്ഥ്യമായത്. അടച്ചു പൂട്ടൽ ഭീഷണി നേരിട്ട പല സ്കൂളുകളെയും വലിയ മാറ്റത്തിന് വിധേയമാക്കാൻ കഴിഞ്ഞുവെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പുലിപ്പാറക്കുന്ന് ജിഡബ്ല്യുഎൽപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ 7 വർഷം കൊണ്ട് സർക്കാർ എയ്ഡഡ് സ്കൂളിലേക്ക് …

പുലിപ്പാറക്കുന്ന് ജിഡബ്ല്യുഎൽപി സ്കൂളിന് സ്വപ്നസാക്ഷാത്കാരം; പുതിയ കെട്ടിടം യാഥാർത്ഥ്യമായി Read More »

ഹരിത വിദ്യാലയ അംഗീകാരത്തില്‍ വരടിയം ഗവ. യുപി സ്‌കൂള്‍

വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി ഹരിത വിദ്യാലയ പ്രഖ്യാപന ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ എസ്എസ്എയുടെ 3,20,000 രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ശുചിമുറിയുടെ സമര്‍പ്പണവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഒരു മികച്ച മാതൃകയാണ് വരടിയം ഗവ. യുപി സ്‌കൂള്‍. സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന നിരവധിയായ പ്രവര്‍ത്തനങ്ങളുടെ അന്തര്‍ദേശീയ നിലവാരമുള്ള മാതൃക. നവകേരളം വൃത്തിയുള്ള കേരളം സന്ദേശം കുട്ടികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഹരിത …

ഹരിത വിദ്യാലയ അംഗീകാരത്തില്‍ വരടിയം ഗവ. യുപി സ്‌കൂള്‍ Read More »

ശിശു ദിന റാലി – 2023; സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു

ജില്ലയില്‍ ശിശുദിനത്തില്‍ റാലി സംഘടിപ്പിക്കുന്നതിന് ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു. എഡിഎം ടി മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 5000 ത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി സിഎംഎസ് സ്‌കൂള്‍ മുതല്‍ ടൗണ്‍ഹാള്‍ വരെ റാലി നടത്താന്‍ തീരുമാനിച്ചു. ജില്ലയില്‍ ശിശുദിനത്തില്‍ റാലി സംഘടിപ്പിക്കുന്നതിന് ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു. എഡിഎം ടി മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 5000 ത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി സിഎംഎസ് …

ശിശു ദിന റാലി – 2023; സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു Read More »

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം: മുഴുവന്‍ പ്രവൃത്തികളും ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും

ഗുരുവായൂര്‍ നഗരസഭാ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഗുരുവായൂര്‍ എസിപി കെ ജി സുരേഷ്, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്, എഞ്ചിനീയര്‍ ഇ ലീല, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആര്‍ ബി ഡി സി ഉദ്യോഗസ്ഥര്‍, കരാറുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും. മണ്ഡലകാല ആരംഭത്തിനു മുമ്പേ മേല്‍പ്പാലം തുറന്ന് നല്‍കും. എന്‍ കെ അക്ബര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റെയില്‍വേ മേല്‍പ്പാല അവലോകന …

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം: മുഴുവന്‍ പ്രവൃത്തികളും ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും Read More »

ഉഷസ്സ് അംഗനവാടിയ്ക്ക് പുതിയ കെട്ടിടം

പാറളം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറത്തെ 91-ാം നമ്പര്‍ ഉഷസ്സ് അംഗനവാടിയുടെ പുതിയ കെട്ടിടം സി സി മുകുന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പാറളം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറത്തെ 91-ാം നമ്പര്‍ ഉഷസ്സ് അംഗനവാടിയുടെ പുതിയ കെട്ടിടം സി സി മുകുന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംജിഎന്‍ആര്‍ഇജിഎസ്, ശിശുക്ഷേമ വകുപ്പ്, ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് എന്നീ വകുപ്പുകളുടെ തുക ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പള്ളിപ്പുറത്ത് നടന്ന ചടങ്ങില്‍ പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് അധ്യക്ഷത വഹിച്ചു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് …

ഉഷസ്സ് അംഗനവാടിയ്ക്ക് പുതിയ കെട്ടിടം Read More »

കരുവന്നൂർ സഹകരണ ബാങ്കിൽ 14 ലക്ഷംരൂപ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക്പണം ലഭിക്കാതെ മരിച്ച കൊളങ്ങാട്ട്ശശിയുടെ വീട്ടിൽ സുരേഷ് ഗോപി എത്തി

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകനായ കൊളങ്ങാട്ട് ശശി ചികിത്സക്ക് പണം കിട്ടാതെ മരിച്ചു എന്ന വാർത്ത കേട്ട് സുരേഷ് ഗോപി ശശിയുടെ വീട്ടിലെത്തി. ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകനായ കൊളങ്ങാട്ട് ശശി ചികിത്സക്ക് പണം കിട്ടാതെ മരിച്ചു എന്ന വാർത്ത കേട്ട് സുരേഷ് ഗോപി ശശിയുടെ വീട്ടിലെത്തി. ഇന്ന് വൈകീട്ട് ശശിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് സമാശ്വസിപ്പിച്ച സുരേഷ് ഗോപി അവർക്ക് ആവശ്യമായ സഹായവും നൽകുമെന്ന് അറിയിച്ചു. ശശിയുടെ അമ്മയുമായും സഹോദരി മിനിയുമായും സുരേഷ് …

കരുവന്നൂർ സഹകരണ ബാങ്കിൽ 14 ലക്ഷംരൂപ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക്പണം ലഭിക്കാതെ മരിച്ച കൊളങ്ങാട്ട്ശശിയുടെ വീട്ടിൽ സുരേഷ് ഗോപി എത്തി Read More »

കോളങ്ങാട്ടുകര കമ്പിപാലം പുനർ നിർമ്മിക്കാൻ 5.98 കോടി രൂപയുടെ അനുമതി

വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ അവണൂർ ഗ്രാമപഞ്ചായത്ത് കോളങ്ങാട്ടുകരയിലെ കമ്പിപാലം പുനർ നിർമ്മിക്കാൻ 5.98 കോടി രൂപ അനുവദിച്ചു. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ അവണൂർ ഗ്രാമപഞ്ചായത്ത് കോളങ്ങാട്ടുകരയിലെ കമ്പിപാലം പുനർ നിർമ്മിക്കാൻ 5.98 കോടി രൂപ അനുവദിച്ചു. 60 വർഷം പഴക്കം ചെന്നതും 2018, 19 വർഷങ്ങളിലുണ്ടായ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതുമായ പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ കത്ത് നൽകിയിരുന്നു. നബാർഡ് ആർഐഡി എഫ് 29 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുനർനിർമാണത്തിന് ആവശ്യമായ തുക …

കോളങ്ങാട്ടുകര കമ്പിപാലം പുനർ നിർമ്മിക്കാൻ 5.98 കോടി രൂപയുടെ അനുമതി Read More »

ഹരിതകർമ്മ സേനാംഗങ്ങൾക്ക് ക്യാഷ് അവാർഡ് നൽകി

സെപ്തംബർ മാസത്തിൽ തെക്കുംകര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വീടുകളിൽ നിന്നായി പ്ലാസ്റ്റിക് ശേഖരിച്ച് ഏറ്റവും കൂടുതൽ യൂസർഫീ വാങ്ങിയ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. സെപ്തംബർ മാസത്തിൽ തെക്കുംകര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വീടുകളിൽ നിന്നായി പ്ലാസ്റ്റിക് ശേഖരിച്ച്ഏറ്റവും കൂടുതൽ യൂസർഫീ വാങ്ങിയ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. മൂന്നാം വാർഡിൽ നിന്നുള്ള ഹരിതകർമ്മ സേനാംഗം ഖദീജ ഒന്നാം സ്ഥാനവും എട്ടാം വാർഡിലെ ലതാ ഗോപി, രേണുക എന്നിവർ …

ഹരിതകർമ്മ സേനാംഗങ്ങൾക്ക് ക്യാഷ് അവാർഡ് നൽകി Read More »

സംരംഭക സമ്മേളനത്തിന് തുടക്കമായി

ഗവ. എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ പി സതീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പ്രവർത്തിച്ചു വരുന്ന സ്വാവലംബൻ ചെയർ ഫോർ എം.എസ്.എം.ഇ സൊല്യൂഷ്യൻസ് ഹോട്ടൽ അശോക ഇൻ-ൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സംരംഭക സമ്മേളനത്തിന് തുടക്കമായി. ഗവ. എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ പി സതീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രമുഖ ബിസിനസ്സ് കൺസൾട്ടന്റ് സ്ഥാപനമായ ബ്രഹ്മ …

സംരംഭക സമ്മേളനത്തിന് തുടക്കമായി Read More »

സഹകരണ മേഖലയെ കോർപ്പറേറ്റ് മുതലാളിത്തത്തിനുംചങ്ങാത്ത മുതലാളിത്തത്തിനും അടിയറവ് വെക്കാനുള്ള ബിജെപി യുടെ രാഷ്ട്രീയ നീക്കം തിരിച്ചറിയണംകെ.കെ.വത്സരാജ്

എല്‍ഡിഎഫ് ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥയുടെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ കോർപ്പറേറ്റ് മുതലാളിത്തത്തിനും ചങ്ങാത്ത മുതലാളിത്തത്തിനും അടിയറവ് വെക്കാനുള്ള ബിജെപി യുടെ രാഷ്ട്രീയ നീക്കം തിരിച്ചറിയണം കെ.കെ.വത്സരാജ്.അതിരപ്പിള്ളി:സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് കോര്‍പ്പറേറ്റ് കൊള്ളക്ക് വഴിയൊരുക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ഒക്ടോബര്‍ 14ന് തൃശൂരില്‍ സംഘടിപ്പിക്കുന്ന ജനകീയ സഹകരണ സംരക്ഷണ സംഗമത്തിന്‍റെ പ്രചരണാര്‍ത്ഥം എല്‍ഡിഎഫ് ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാൽനട പ്രചരണ …

സഹകരണ മേഖലയെ കോർപ്പറേറ്റ് മുതലാളിത്തത്തിനുംചങ്ങാത്ത മുതലാളിത്തത്തിനും അടിയറവ് വെക്കാനുള്ള ബിജെപി യുടെ രാഷ്ട്രീയ നീക്കം തിരിച്ചറിയണംകെ.കെ.വത്സരാജ് Read More »

മാള ടൗണിലും കൊച്ചുകടവ്-കുണ്ടൂര്‍ റോഡ് സൈഡിലും റോഡി നോടുചേർന്നുള്ള ട്രാൻസ്ഫോർമറുകള്‍ കാടുകയറി അപകടാവസ്ഥയിൽ

കുണ്ടൂര്‍ റോഡിലെ ട്രാന്‍സ്ഫോര്‍മര്‍ കാടുമുടിയ നിലയില്‍. 2, മാള ടൗണില്‍ ട്രാന്‍സ്ഫോര്‍മര്‍ കാടുമുടിയ നിലയില്‍. മാളഃ മാള ടൗണിലും കൊച്ചുകടവ്-കുണ്ടൂര്‍ റോഡ് സൈഡിലും റോഡി നോടുചേർന്നുള്ള ട്രാൻസ്ഫോർമറുകള്‍ കാടുകയറി അപകടാവസ്ഥയിൽ. മാള ടൗണില്‍ ട്രാൻസ്ഫോർമറിന് സുരക്ഷാവേലി ഒരുക്കിയതിനുള്ളിലും പുറത്തും കുറ്റിക്കാടായി മാറിയിരിക്കുകയാണ്. വള്ളിച്ചെടികൾ ട്രാൻസ്ഫോർമറിന് മുകളിലേക്ക് വളർന്ന് വൈദ്യുതി ലൈനിൽ പടർന്നിട്ടുണ്ട്. ട്രാൻസ്ഫോർമർ പുറത്തുനിന്ന് തിരിച്ചറിയാൻ കഴിയാത്ത നിലയിലേക്ക് മാറുകയാണ്. റോഡിൽനിന്ന് രണ്ടടി അകലം മാത്രമാണുള്ളത്. കൊച്ചുകടവ് -കുണ്ടൂര്‍ റോഡിന്‍റെ പാര്‍ശ്വത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ ഏതാണ്ട് കാണാനാകാത്ത അവസ്ഥയിലേക്ക് …

മാള ടൗണിലും കൊച്ചുകടവ്-കുണ്ടൂര്‍ റോഡ് സൈഡിലും റോഡി നോടുചേർന്നുള്ള ട്രാൻസ്ഫോർമറുകള്‍ കാടുകയറി അപകടാവസ്ഥയിൽ Read More »

കാർ തടഞ്ഞ് മർദ്ദനം : രണ്ടു പേർ അറസ്റ്റിൽ

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയും വെള്ളിലംകുന്ന് സ്വദേശിയുമായ ഗുമ്മൻ എന്നു വിളിക്കുന്ന സനീഷ് (26), ഉണ്ണി എന്നു വിളിക്കുന്ന തേറാട്ടിൽ പ്രതീഷ് (35) എന്നിവരെയാണ് റൂറൽ എസ് പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി കെ ഷൈജു, ആളൂർ സർക്കിൾ ഇൻസ്പെക്ടർ കെ സി രതീഷ് എന്നിവർ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട : മുരിയാട് വെച്ച് യുവാക്കളെ കാർ തടഞ്ഞ് മർദ്ദിച്ച കേസിലെ ഒന്നാം പ്രതിയും, മറ്റൊരു കേസിൽ …

കാർ തടഞ്ഞ് മർദ്ദനം : രണ്ടു പേർ അറസ്റ്റിൽ Read More »

61 ാം വയസില്‍ ഡോക്ടറേറ്റ് നേടിയ പോള്‍ വടുക്കുംഞ്ചേരി ശ്രദ്ധേയനാകുന്നു

തൃശൂര്‍ ജില്ലയില്‍ മാള വടുക്കുംഞ്ചേരി വീട്ടില്‍ പോള്‍ വടുക്കുംഞ്ചേരിയാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. മേരിക്കയിലും വിവിധ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന പോള്‍ വടുക്കുംഞ്ചേരി കഴിഞ്ഞ ദിവസം ഗോവയിലെ റാഡിസണ്‍ കണ്‍ട്രി സ്വൂട്ട് ഇന്‍ല്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോക്ടറേറ്റ് സ്വീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 12 പേര്‍ക്കാണ് ഈ അംഗീകാരം ലഭിച്ചത്. ഐ സി എഫ് എ ഐ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജഗനാഥ് പട്‌നായിക്, റേഡിയന്റ് ഗ്രൂപ്പ് പ്രസിഡന്‍റ് ഡോ. രത്‌നാകര്‍ …

61 ാം വയസില്‍ ഡോക്ടറേറ്റ് നേടിയ പോള്‍ വടുക്കുംഞ്ചേരി ശ്രദ്ധേയനാകുന്നു Read More »

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിത്യ ജീവിതത്തിൽ സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന പഞ്ചായത്ത്‌ ഓഫീസ്‌ നവീകരിക്കുന്നതിലൂടെ ആധുനിക സംവിധാനങ്ങൾ ജനങ്ങൾക്ക് നൽകാൻ മുരിയാട് ഗ്രാമപഞ്ചായത്തിന് സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുരിയാട് ഗ്രാമപഞ്ചായത്തിന് എഴുപതാം പിറന്നാൾ സമ്മാനമായി ആധുനിക ഇൻഫ്രാസ്ട്രക്ച്ചറോട്കൂടി നവീകരിച്ച ഓഫീസ് കെട്ടിടമാണ് മന്ത്രി നാടിന് സമർപ്പിച്ചത്. …

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു Read More »

വയോജന സംഗമം നടത്തി

ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന വയോജന സംഗമം ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സജ്ഞീവ്കുമാർ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമം നടത്തി. ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന വയോജന സംഗമം ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സജ്ഞീവ്കുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ വയോമിത്ര, വയോജന ക്ലബ്ബുകളിലെ അംഗങ്ങളായ 630 ഓളം വയോജനങ്ങൾ പങ്കെടുത്തു. പ്രായ ഭേദമന്യേ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ ഏറ്റവും പ്രായംകൂടിയ വയോജനങ്ങളെ …

വയോജന സംഗമം നടത്തി Read More »

ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ എല്ലാ മേഖലയിലും ആസൂത്രിതമായ ഏകോപനം ആണ് അതിന്റെ വക്താക്കൾ നടപ്പാക്കുന്നതെന്ന് പ്രമുഖ പത്ര പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്‌ണൻ

ടി. എൻ. ജോയ് ഫൌണ്ടേഷൻ ചെയർമാൻ വി. കെ. ശ്രീരാമൻ അധ്യക്ഷത വഹിച്ചു. ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ എല്ലാ മേഖലയിലും ആസൂത്രിതമായ ഏകോപനം ആണ് അതിന്റെ വക്താക്കൾ നടപ്പാക്കുന്നതെന്ന് പ്രമുഖ പത്ര പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്‌ണൻ അഭിപ്രായപെട്ടു. കഴിഞ്ഞ ഒരു നൂറ്റാണ്ടായി അവർ ഇതിനായി പണിയെടുക്കുകയാണ്. കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച ടി. എൻ. ജോയ് അനുസ്മരണത്തിൽ ഹിന്ദുത്വ @100 വേഴ്‌സസ് റിപ്പബ്ലിക് @ 75 എന്ന വിഷയത്തിൽ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ടി. എൻ. ജോയ് ഫൌണ്ടേഷൻ ചെയർമാൻ വി. …

ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ എല്ലാ മേഖലയിലും ആസൂത്രിതമായ ഏകോപനം ആണ് അതിന്റെ വക്താക്കൾ നടപ്പാക്കുന്നതെന്ന് പ്രമുഖ പത്ര പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്‌ണൻ Read More »

error: Content is protected !!