വനവിഭവ ശേഖരണം: 2.6 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കി കുടുംബശ്രീ
മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ മിഷൻ്റെ ആഭിമുഖ്യത്തിൽ ശാസ്താംപൂവം ഉന്നതിയിലെ പത്ത് പേർക്ക് 2.6 ലക്ഷം രൂപ ചെലവിൽ വനവിഭവശേഖരണ ഉപാധി വിതരണവും ഉന്നതിയിലെ എസ് എസ് എൽ സി / പ്ലസ് ടൂ വിജയികൾ, അരങ്ങ് വിജയികൾ എന്നിവരെ ആദരിക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള കപ്പാസിറ്റി ബിൽഡിംഗ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കുടുംബശ്രീ ചെയർ പേഴ്സൺ സുനിതാ ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ …
വനവിഭവ ശേഖരണം: 2.6 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കി കുടുംബശ്രീ Read More »