Channel 17

live

channel17 live

editor1

ഹരിത വിദ്യാലയം : ജില്ലാ തല ഉദ്ഘാടനം നടന്നു

നവകേരളം വൃത്തിയുള്ള കേരളം എന്ന സന്ദേശം വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കുന്ന ഹരിത വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. നവകേരളം വൃത്തിയുള്ള കേരളം എന്ന സന്ദേശം വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കുന്ന ഹരിത വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. വരവൂർ ഗവ എൽ പി സ്കൂളിൽ ഹരിത വിദ്യാലയ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണത്തിലും ഹരിത ബൗദ്ധിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും മികച്ച പ്രവർത്തനങ്ങൾ …

ഹരിത വിദ്യാലയം : ജില്ലാ തല ഉദ്ഘാടനം നടന്നു Read More »

യൂത്ത് കോൺഗ്രസ് സ്ഥാപാക ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി

ആഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പുത്തൻചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അനൂപ് ആനപ്പാറ പതാക ഉയർത്തി. പുത്തൻചിറ :ആഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പുത്തൻചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അനൂപ് ആനപ്പാറ പതാക ഉയർത്തി.യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി അംഗം അഡ്വ വി …

യൂത്ത് കോൺഗ്രസ് സ്ഥാപാക ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി Read More »

പാറക്കൂട്ടത്ത് വയോജനങ്ങൾക്കായി എൽഡേഴ്സ് ഹെവൻ പദ്ധതിക്ക് തുടക്കമായി

കൊരട്ടി പഞ്ചായത്തിലെ പകൽ വീടുകൾ കേന്ദ്രീകരിച്ച് എൽഡേഴ്സ് ഹെവൻ പദ്ധതിക്ക് തുടക്കമായി. കൊരട്ടി: കൊരട്ടി പഞ്ചായത്തിലെ പകൽ വീടുകൾ കേന്ദ്രീകരിച്ച് എൽഡേഴ്സ് ഹെവൻ പദ്ധതിക്ക് തുടക്കമായി. പൊങ്ങം നൈപുണ്യ കോളേജും ആയി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിൽ വയോജനങ്ങൾക്കായി പകൽ വീടുകളിൽ യോഗ പരിശീലനം, ചിരി ക്ലബ്ബ്, മന:ശാസ്ത്ര ക്ലാസ്സുകൾ, ഫിസിയോ തെറാപ്പിസ്റ്റുകളുടെ സേവനം, വയോജന ഉല്ലാസ യാത്രകൾ, വിശേഷാദിനങ്ങളിൽ ആഘോഷങ്ങൾ എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പാറക്കൂട്ടം പകൽ വീട്, വഴിച്ചാൽ പകൽ വീട് എന്നിവയാണ് വയോജനന …

പാറക്കൂട്ടത്ത് വയോജനങ്ങൾക്കായി എൽഡേഴ്സ് ഹെവൻ പദ്ധതിക്ക് തുടക്കമായി Read More »

പുത്തൻചിറ പാറേമേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു

വില്വമംഗലം പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്ത നെൽകതിർ കൊണ്ട് വന്ന് ക്ഷേത്രം മേൽശാന്തി പ്രജീഷിന്റെ നേതൃത്വത്തിൽ നെൽ കറ്റകൾ വഹിച്ച് അമ്പലം പ്രദക്ഷിണം ചെയ്തു. പുത്തൻചിറ പാറേമേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു .ഇന്ന് രാവിലെ 5.30 ന് വില്വമംഗലം പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്ത നെൽകതിർ കൊണ്ട് വന്ന് ക്ഷേത്രം മേൽശാന്തി പ്രജീഷിന്റെ നേതൃത്വത്തിൽ നെൽ കറ്റകൾ വഹിച്ച് .അമ്പലം പ്രദക്ഷിണം ചെയ്തു. പൂജകൾ നടത്തി. തുടർന്ന് നടന്ന ക്ഷേത ചടങ്ങുകൾക്ക് ശേഷം ഭക്തർക്ക് നെൽകതിർവിതരണം …

പുത്തൻചിറ പാറേമേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു Read More »

മാള വലിയപറമ്പ് എ ആർ ലോഡ്ജിൽ നിന്നും എം ഡി എം എ യുമായി 5 യുവാക്കൾ അറസ്റ്റിൽ

വലിയപറമ്പ് സ്വദേശികളായ ഷൈബിൻ, ഷൈബി, അർഷാദ്, ഹദീപ്, ഷിഫാസ്, മാള പള്ളിപ്പുറം സ്വദേശിയായ ആഷിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാള വലിയപറമ്പ് എ ആർ ലോഡ്ജിൽ നിന്നും എം ഡി എം എ യുമായി 5 യുവാക്കൾ അറസ്റ്റിൽ. രണ്ട് ഗ്രാം എം എ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. വലിയപറമ്പ് സ്വദേശികളായ ഷൈബിൻ, ഷൈബി, അർഷാദ്, ഹദീപ്, ഷിഫാസ്, മാള പള്ളിപ്പുറം സ്വദേശിയായ ആഷിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ …

മാള വലിയപറമ്പ് എ ആർ ലോഡ്ജിൽ നിന്നും എം ഡി എം എ യുമായി 5 യുവാക്കൾ അറസ്റ്റിൽ Read More »

കാടുകയറി വേട്ടയാടിയവർ ഇനി കുടുങ്ങും; സ്നിഫർ ഡോഗുകൾ പുറകെയുണ്ട്

ബിഎസ്എഫിൽ പരിശീലനം നേടിയ നായ്ക്കൾ പാലപ്പിള്ളിയിൽ സ്നിഫർ ഡോഗുകൾ എത്തി. കാട്ടിലെ കുറ്റകൃത്യങ്ങൾ കണ്ടെത്താനുള്ള ദൗത്യവുമായാണ് അതീവ അന്വേഷണ ശേഷിയുള്ള സ്നിഫർ ഡോഗുകൾ എത്തിയത്. പാലപ്പിള്ളി വനത്തിനുള്ളിലെയും വനാതിർത്തികളിലെയും മൃഗവേട്ട, അനധികൃതമായ ചന്ദനത്തടി കടത്തൽ, കഞ്ചാവ് തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്താനാണ് പരിശീലനം നേടിയ രണ്ട് സ്നിഫർ ഡോഗുകൾ എത്തിയിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നടന്ന കുറ്റകൃത്യങ്ങളിൽ പോലും തെരച്ചിൽ നടത്തി കണ്ടെത്താൻ ശേഷിയുള്ളവയാണ് സ്നിഫർ ഡോഗുകൾ. തേക്കടി കടുവ സങ്കേതത്തിൽ വർഷങ്ങളോളം പരിശീലനം നേടിയ വനവകുപ്പിൻ്റെ ജെനി, ജൂലി …

കാടുകയറി വേട്ടയാടിയവർ ഇനി കുടുങ്ങും; സ്നിഫർ ഡോഗുകൾ പുറകെയുണ്ട് Read More »

മത്സ്യത്തൊഴിലാളിക്ക് അപകടം തുണയായി കോസ്റ്റൽ പോലീസ്

സംസം എന്ന വെള്ളത്തിലെ മത്സ്യത്തൊഴിലാളിയായ ആസാംസ് സ്വദേശി ദുലാലുദ്ദീനെ ആണ് കോസ്റ്റൽ പോലീസ് രക്ഷിച്ച തിരിച്ചെത്തിച്ചത്. സംസം എന്ന വെള്ളത്തിലെ മത്സ്യത്തൊഴിലാളിയായ ആസാംസ് സ്വദേശി ദുലാലുദ്ദീനെ ആണ് കോസ്റ്റൽ പോലീസ് രക്ഷിച്ച തിരിച്ചെത്തിച്ചത്. വലപ്പാട് ബീച്ച് പടിഞ്ഞാറുഭാഗം അറബിക്കടലിൽ വച്ച് ഇയാൾക്ക് പരിക്കു പറ്റിയ വിവരം അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ അറിയിപ്പ് കിട്ടിയതിനെ തുടർന്ന് എസ് ഐ ബാബു, സി പി ഒ ഷാമോൻ, എം എച്ച് ജി വിബിൻ, സാരംഗ് ജയ്സൻ എന്നിവരുടെ നേതൃത്വത്തിൽ …

മത്സ്യത്തൊഴിലാളിക്ക് അപകടം തുണയായി കോസ്റ്റൽ പോലീസ് Read More »

ചാലക്കുടി കോടതി സമുച്ചയത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്കുമാര്‍ ജോസഫ് എം.എല്‍.എ അറിയിച്ചു

ഒന്നാം ഘട്ട നിര്‍മ്മാണത്തിനായി അനുദിച്ചിരുന്ന 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഒന്നാം ഘട്ട നിര്‍മ്മാണത്തിനായി അനുദിച്ചിരുന്ന 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കെട്ടിടത്തിൻ്റെ പ്ലാസ്റ്ററിംഗ്, ഫ്ലോറിംഗ്, പെയിന്റിംഗ്, സാനിറ്ററി, പ്ലംബിംഗ്, ഇലക്ട്രിഫിക്കേഷന്‍, ഇലക്ട്രോണിക്സ്, റാമ്പ്, ചുറ്റുമതില്‍, ലിഫ്റ്റ്, അഗ്നി രക്ഷാ സൗകര്യങ്ങള്‍, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചിട്ടുള്ളതെന്നും എം.എല്‍.എ കൂട്ടി ചേർത്തു. സ്പെഷ്യൽ ബിൽഡിങ്ങ് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർമ്മാണച്ചുമതല. സാങ്കേതികാനുമതിയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കുമെന്നും എം എൽ …

ചാലക്കുടി കോടതി സമുച്ചയത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്കുമാര്‍ ജോസഫ് എം.എല്‍.എ അറിയിച്ചു Read More »

ഭരണകൂട ഭീകരതക്കെതിരെ കെ പി എസ് ടി എ യുടെ നേതൃത്വത്തിൽ അധ്യാപകരുടെ പദയാത്ര

ജനാതിപത്യം സംരക്ഷിക്കുക , മതേതരത്വം കാത്തുസൂക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് കെ പി എസ് ടി എ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ പദയാത്ര നടത്തി . ചാലക്കുടി : ജനാതിപത്യം സംരക്ഷിക്കുക , മതേതരത്വം കാത്തുസൂക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് കെ പി എസ് ടി എ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ പദയാത്ര നടത്തി . ചാലക്കുടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി ഒ പൈലപ്പൻ …

ഭരണകൂട ഭീകരതക്കെതിരെ കെ പി എസ് ടി എ യുടെ നേതൃത്വത്തിൽ അധ്യാപകരുടെ പദയാത്ര Read More »

പ്രസിദ്ധീകരണത്തിന്: ഒന്നായാൽ ഭാരതത്തെ” ഇന്ത്യ” ഭരിക്കും: യൂജിൻ മോറേലി

സോഷ്യലിസ്റ്റുകളും കോൺഗ്രസ് അടക്കമുള്ള മതേതര ശക്തികളും ഒരേ മനസോടെ രാജ്യത്ത് വർഗീയ വിപത്തിനെതിരെ പോരാടുവാൻ കഴിഞ്ഞാൽ മഹത്തായ സംസ്ക്കാരിക പാരമ്പര്യമുള്ള ഭാരതരാജ്യം “ഇന്ത്യ” മുന്നണി ഭരിക്കുമെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു. സോഷ്യലിസ്റ്റുകളും കോൺഗ്രസ് അടക്കമുള്ള മതേതര ശക്തികളും ഒരേ മനസോടെ രാജ്യത്ത് വർഗീയ വിപത്തിനെതിരെ പോരാടുവാൻ കഴിഞ്ഞാൽ മഹത്തായ സംസ്ക്കാരിക പാരമ്പര്യമുള്ള ഭാരതരാജ്യം “ഇന്ത്യ” മുന്നണി ഭരിക്കുമെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു. ലോക് താന്ത്രിക് യുവജനതാദൾ ജില്ലാ കമ്മിറ്റി ചാലക്കുടിയിൽ ക്വിറ്റ് …

പ്രസിദ്ധീകരണത്തിന്: ഒന്നായാൽ ഭാരതത്തെ” ഇന്ത്യ” ഭരിക്കും: യൂജിൻ മോറേലി Read More »

സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു

മേലൂർ ഗ്രാമപഞ്ചായത് കുന്നപ്പിള്ളി വാർഡിൽ ഗുരുദേവ കുടുംബ യൂണിറ്റും, മെറ്റാവേഴ്‌സ് ഫോറിൻ എക്സ്ചേഞ്ച് ഗ്രുപ്പും സംയുക്തമായി സംഘടിപ്പിച്ച ഐ ക്യാമ്പിൽ നിന്നും സെലക്ട്‌ ചെയ്ത 50 പേർക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. മേലൂർ ഗ്രാമപഞ്ചായത് കുന്നപ്പിള്ളി വാർഡിൽ ഗുരുദേവ കുടുംബ യൂണിറ്റും, മെറ്റാവേഴ്‌സ് ഫോറിൻ എക്സ്ചേഞ്ച് ഗ്രുപ്പും സംയുക്തമായി സംഘടിപ്പിച്ച ഐ ക്യാമ്പിൽ നിന്നും സെലക്ട്‌ ചെയ്ത 50 പേർക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും ഡോക്ടർ നിർദേശിച്ചവരായ 50 പേർക്കാണ് …

സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു Read More »

സമന്വയ പദ്ധതി രജിസ്ട്രേഷൻ ക്യാമ്പയിൻ നടന്നു-തുല്യതാ പരീക്ഷകൾക്കായി ഈ മാസം 31വരെ രജിസ്റ്റർ ചെയ്യാം

ജില്ലാ സാക്ഷരതാ മിഷൻ നേതൃത്വത്തിൽ ട്രാൻസ്ജെൻഡറുകളുടെ തുടർ വിദ്യാഭ്യാസ പദ്ധതിയായ സമന്വയയുടെ രജിസ്ട്രേഷൻ ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. ജില്ലാ സാക്ഷരതാ മിഷൻ നേതൃത്വത്തിൽ ട്രാൻസ്ജെൻഡറുകളുടെ തുടർ വിദ്യാഭ്യാസ പദ്ധതിയായ സമന്വയയുടെ രജിസ്ട്രേഷൻ ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക് സൗജന്യ പഠന അവസരം ഒരുക്കുന്ന പദ്ധതിയിൽ കൂടുതൽ ആളുകളെ ഭാഗമാക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. രജിസ്ട്രേഷൻ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു. നാലാം …

സമന്വയ പദ്ധതി രജിസ്ട്രേഷൻ ക്യാമ്പയിൻ നടന്നു-തുല്യതാ പരീക്ഷകൾക്കായി ഈ മാസം 31വരെ രജിസ്റ്റർ ചെയ്യാം Read More »

മെഡിക്കൽ കോളേജിൽ 25.5 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി ഭരണാനുമതി

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികൾക്ക് ആരോഗ്യ വകുപ്പിന്റെ 2023 – 24 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും 25.5 കോടി രൂപ അനുവദിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികൾക്ക് ആരോഗ്യ വകുപ്പിന്റെ 2023 – 24 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും 25.5 കോടി രൂപ അനുവദിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ എല്ലാ വിഭാഗം ചികിത്സയും കാര്യക്ഷമമായ രീതിയിൽ നടപ്പാക്കുന്നതിന് നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കി മുന്നോട്ടുപോകുന്നത്. …

മെഡിക്കൽ കോളേജിൽ 25.5 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി ഭരണാനുമതി Read More »

കുരുന്നുകൾക്കിനി കൂടുതൽ കരുതലായ്

പഠനോദ്ദേശ്യ യാത്രയുടെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷൻ സന്ദർശിച്ച കാർമൽ ഹയർ സെക്കൻഡറി സ്കൂൾ എൽ പി വിഭാഗം കുട്ടികൾക്ക് കരുതലിന്റെ പാഠങ്ങൾ നൽകി പോലീസ് ഉദ്യോഗസ്ഥർ. ചാലക്കുടി : പഠനോദ്ദേശ്യ യാത്രയുടെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷൻ സന്ദർശിച്ച കാർമൽ ഹയർ സെക്കൻഡറി സ്കൂൾ എൽ പി വിഭാഗം കുട്ടികൾക്ക് കരുതലിന്റെ പാഠങ്ങൾ നൽകി പോലീസ് ഉദ്യോഗസ്ഥർ. രാവും പകലും ജനങ്ങൾക്ക് വേണ്ടി അധ്വാനിക്കുന്ന ഉദ്യോഗസ്ഥർക്ക് പൂച്ചെണ്ടുകളുമായി പോയ കുരുന്നുകളെ പുഞ്ചിരിയോടുകൂടി സബ് ഇൻസ്പെക്ടർ ഷാജു …

കുരുന്നുകൾക്കിനി കൂടുതൽ കരുതലായ് Read More »

ദേശീയ വ്യാപാരിദിനം ആചരിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ സ്വാഗതമാശംസിച്ചു. വ്യാപാരഭവനിൽ സംഘടനയുടെ പതാക ഉയർത്തുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ട്രഷറർ വി കെ അനിൽകുമാർ, വൈസ് പ്രസിഡണ്ടുമാരായ ടി വി …

ദേശീയ വ്യാപാരിദിനം ആചരിച്ചു Read More »

കുഞ്ഞിക്കൈകളിൽ ഒരു പിടി നെല്ല്” പതിനാലാം വർഷത്തിലേക്ക്

നടവരമ്പ് ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കൂളിന്റെ സ്വന്തമായുള്ള ഒന്നര ഏക്കർ പാടത്ത് ഞാറുനടീൽ നടത്തി. ഇരിങ്ങാലക്കുട : നടവരമ്പ് ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കൂളിന്റെ സ്വന്തമായുള്ള ഒന്നര ഏക്കർ പാടത്ത് ഞാറുനടീൽ നടത്തി. കാർഷിക ക്ലബ്ബ്, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റുകൾ, ഹയർ സെക്കന്ററി ഗൈഡ്സ് യൂണിറ്റ്, എസ് പി സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നെൽകൃഷിയിറക്കുന്നത്. കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനും കാർഷിക …

കുഞ്ഞിക്കൈകളിൽ ഒരു പിടി നെല്ല്” പതിനാലാം വർഷത്തിലേക്ക് Read More »

നഷ്ടപ്പെട്ട ഐറിഷ് പെർമിറ്റ് കാർഡടങ്ങിയ പേഴ്സ് വീണ്ടെടുത്ത് പറപ്പൂക്കര സ്വദേശിക്ക് തുണയായി ഇരിങ്ങാലക്കുട പോലീസ്

ഐറിഷ് റസിഡൻഷ്യൽ പെർമിറ്റ് കാർഡും, മറ്റു വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട പറപ്പൂക്കര സ്വദേശി ജോമോന് മൂന്നു ദിവസത്തെ അന്വേക്ഷണത്തിനൊടുവിൽ പേഴ്സ് വീണ്ടെടുത്ത് തുണയായി മാറിയിരിക്കുകയാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. ഇരിങ്ങാലക്കുട : ഐറിഷ് റസിഡൻഷ്യൽ പെർമിറ്റ് കാർഡും, മറ്റു വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട പറപ്പൂക്കര സ്വദേശി ജോമോന് മൂന്നു ദിവസത്തെ അന്വേക്ഷണത്തിനൊടുവിൽ പേഴ്സ് വീണ്ടെടുത്ത് തുണയായി മാറിയിരിക്കുകയാണ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. ആഗസ്റ്റ് 15 ന് തിരിച്ച് അയർലാൻഡിലേക്ക് മടങ്ങാനിരുന്ന പറപ്പൂക്കര …

നഷ്ടപ്പെട്ട ഐറിഷ് പെർമിറ്റ് കാർഡടങ്ങിയ പേഴ്സ് വീണ്ടെടുത്ത് പറപ്പൂക്കര സ്വദേശിക്ക് തുണയായി ഇരിങ്ങാലക്കുട പോലീസ് Read More »

വള്ളിവട്ടം കെട്ടുചിറ ഷട്ടർ അടച്ചിട്ടത് മൂലം പ്രതിസന്ധിയിലായി മത്സ്യതൊഴിലാളികൾ

വള്ളിവട്ടം പുല്ലൂർ സ്വദേശിയായ യുവാവിന്റെ മരണത്തെ തുടർന്ന് അടച്ചിട്ട ഷട്ടർ രണ്ടാഴ്ച്ച കഴിഞ്ഞിട്ടും തുറന്നട്ടില്ല. മാളഃ വള്ളിവട്ടം കെട്ടുചിറ ഷട്ടർ അടച്ചിട്ടത് മൂലം പ്രതിസന്ധിയിലായി മത്സ്യതൊഴിലാളികൾ. വള്ളിവട്ടം പുല്ലൂർ സ്വദേശിയായ യുവാവിന്റെ മരണത്തെ തുടർന്ന് അടച്ചിട്ട ഷട്ടർ രണ്ടാഴ്ച്ച കഴിഞ്ഞിട്ടും തുറന്നട്ടില്ല.ഷട്ടർ തുറക്കാത്തത് മൂലം പുൽച്ചെടികൾ ചീഞ്ഞുള്ള വെളളം പുറത്തേക്ക് ഒഴുകി പോകാത്ത അവസ്ഥയാണുള്ളത്. ഇതുമൂലം മത്സ്യങ്ങൾ ലഭിക്കാത്ത അവസ്ഥയുമാണ്. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും പടിയൂർ ഗ്രാമപഞ്ചായത്തിന്റെയും ഇടയിലാണ് കെട്ടുചിറ ഷട്ടർ. വെള്ളാങ്കലൂർ ഗ്രാമപഞ്ചായത്തിന്റെ പ്രദേശങ്ങളിലേക്കും ഈ മലിന …

വള്ളിവട്ടം കെട്ടുചിറ ഷട്ടർ അടച്ചിട്ടത് മൂലം പ്രതിസന്ധിയിലായി മത്സ്യതൊഴിലാളികൾ Read More »

സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഓവറാൾ ചാമ്പ്യന്മാരായ തൃശൂർ ജില്ലാ ടീമിൽ മാളയുടെ സാന്നിധ്യമായി റോബിനും

വെള്ളി മെഡൽ നേടിയ റിലേ ടീമിൽ മാളപള്ളിപ്പുറം സ്വദേശി ചക്കാലക്കൽ റോബിൻ ജേക്കബ് ഉൾപ്പെടുന്നത് നാടിന്‍റെ അഭിമാനമായി മാറി. മാളഃ സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഓവറാൾ ചാമ്പ്യന്മാരായ തൃശൂർ ജില്ലാ ടീമിൽ മാളയുടെ സാന്നിധ്യമായി റോബിനും. വെള്ളി മെഡൽ നേടിയ റിലേ ടീമിൽ മാളപള്ളിപ്പുറം സ്വദേശി ചക്കാലക്കൽ റോബിൻ ജേക്കബ് ഉൾപ്പെടുന്നത് നാടിന്‍റെ അഭിമാനമായി മാറി.10000 മീറ്റർ മത്സരത്തിൽ നേരിയ വ്യത്യാസത്തിന് റോബിൻ നാലാം സ്ഥാനത്തേക്ക് പിൻതള്ള പ്പെടുകയായിരുന്നു. 5000 മീറ്ററിലും തൃശ്ശൂരിന് വേണ്ടി മത്സരിച്ചു. …

സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഓവറാൾ ചാമ്പ്യന്മാരായ തൃശൂർ ജില്ലാ ടീമിൽ മാളയുടെ സാന്നിധ്യമായി റോബിനും Read More »

കുഴൂര്‍ ഗവ. ഹൈസ്കൂളില്‍ കളിവീട് ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവിസ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. മാളഃ കുഴൂര്‍ ഗവ. ഹൈസ്കൂളില്‍ കളിവീട് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവിസ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ നൈസൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊതിയൻ നൂതനസാങ്കേതിക ഇടം ഉദ്ഘാടനം ചെയ്തു. ഭാഷ വികസന ഇടം ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ശോഭന ഗോകുൽനാഥ് നിര്‍വ്വഹിച്ചു. ആവിഷ്കാര ഇടം ഉദ്ഘാടനം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് …

കുഴൂര്‍ ഗവ. ഹൈസ്കൂളില്‍ കളിവീട് ഉദ്ഘാടനം ചെയ്തു Read More »

error: Content is protected !!