Channel 17

live

channel17 live

editor1

കരൂപ്പടന്ന ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെ 1989 എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ കലാലയം 89 ൻ്റെ മൂന്നാമത്തെ പുനഃസ്സമാഗമം തിരികെ മൂന്ന് നടന്നു.

കൂട്ടായ്മ പ്രസിഡന്‍റ് വി എസ് ഹക്കിം ഉദ്ഘാടനകര്‍മ്മം നിർവഹിച്ചു. മാളഃ കരൂപ്പടന്ന ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെ 1989 എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ കലാലയം 89 ൻ്റെ മൂന്നാമത്തെ പുനഃസ്സമാഗമം തിരികെ മൂന്ന് നടന്നു. കൂട്ടായ്മ പ്രസിഡന്‍റ് വി എസ് ഹക്കിം ഉദ്ഘാടനകര്‍മ്മം നിർവഹിച്ചു. കമ്മറ്റി മെമ്പറും പ്രോഗ്രാം കൊഡിനേറ്ററുമായ നവാബ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒരു സഹപാഠിക്ക് വീട് നിർമ്മിക്കുന്നതിലേക്കായി ഒരു ലക്ഷം രൂപയുടെ സഹായധനം കൂട്ടായ്മ അംഗങ്ങൾ എല്ലാവരും …

കരൂപ്പടന്ന ഗവ. ഹയർ സെക്കന്‍ററി സ്കൂളിലെ 1989 എസ് എസ് എല്‍ സി ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ കലാലയം 89 ൻ്റെ മൂന്നാമത്തെ പുനഃസ്സമാഗമം തിരികെ മൂന്ന് നടന്നു. Read More »

വ്യാസവിദ്യാനികേതനിൽ സർഗ്ഗം -2023 ന് തുടക്കമായി.

വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ആർട്സ് ഫെസ്റ്റ് സർഗ്ഗം 2023 ന് തുടക്കമായി. ചാലക്കുടി: വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ആർട്സ് ഫെസ്റ്റ് സർഗ്ഗം 2023 ന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടത്തപ്പെടുന്ന സ്കൂൾ കലോത്സവം പ്രശസ്ത സിനിമ, മിമിക്രി താരം പ്രദീപ് പൂലാനി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ എം.കെ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ചെന്നൈയിൽ വച്ച് നടന്ന റാബ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ പങ്കെടുത്ത സ്കൂൾ തബല അദ്ധ്യാപകൻ അഖിലേഷ് രുദ്രയെയും വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. …

വ്യാസവിദ്യാനികേതനിൽ സർഗ്ഗം -2023 ന് തുടക്കമായി. Read More »

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി

കുന്നംകുളം നഗരസഭയിൽ ഓണക്കാല ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. കുന്നംകുളം നഗരസഭയിൽ ഓണക്കാല ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. അയ്യൻ‌കാളി തൊഴിലുറപ്പ് 2023-24 വാർഷിക പദ്ധതി പ്രകാരമാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്. കൃഷിക്കനുയോജ്യമായി നിലമൊരുക്കുന്നതിന്റെ ഭാഗമായി കുന്നംകുളം കൃഷി ഭവനുമായി ചേര്‍ന്ന് 7500ഓളം ചെണ്ടുമല്ലി തൈകൾ വിവിധ വാർഡുകളിലായി നട്ടുപിടിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതില്‍ 1700 ചെണ്ടുമല്ലി ചെടികളുടെ വിളവെടുപ്പാണ് നടന്നു. 22 തൊഴിലുറപ്പ് തൊഴിലാളികൾക്ക് 204 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ പദ്ധതി മുഖേന കഴിഞ്ഞു. വാര്‍ഡ് 21 …

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി Read More »

വാട്ടർ എടിഎം പ്രവർത്തനമാരംഭിച്ചു

ഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളം വരന്തരപ്പിള്ളിയിൽ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ വാട്ടർ എടിഎം പ്രവർത്തനമാരംഭിച്ചു. വരന്തരപ്പിള്ളി സെൻറർ – റിംഗ് റോഡിലെ വാട്ടർ എ.ടി.എം. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിത സുധാകരൻ നിർവഹിച്ചു. വിനോദസഞ്ചാരികൾ അടക്കമുള്ള പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുംവിധമാണ് എടിഎം സജ്ജീകരിച്ചിരിക്കുന്നത്. ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുന്നതോടൊപ്പം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം, വലിച്ചെറിയൽ എന്നിവയ്ക്ക് തടയിടുവാനും ലക്ഷ്യമിട്ടാണ് ഗ്രാമപഞ്ചായത്ത് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 24 മണിക്കൂറും വാട്ടർ എടിഎം പ്രവർത്തിക്കും. ഫിൽറ്ററിങ് നടത്തി ശുദ്ധീകരിച്ച ജലമാണ് എടിഎമ്മിലൂടെ …

വാട്ടർ എടിഎം പ്രവർത്തനമാരംഭിച്ചു Read More »

കുടുംബശ്രീ നേതൃത്വത്തിലുള്ള ചെറുകിട സംരംഭങ്ങളുടെ പ്രവർത്തനം വിലയിരുത്തി അസിസ്റ്റൻറ് കളക്ടർ

തൃശ്ശൂർ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള ചെറുകിട സംരംഭങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി അസിസ്റ്റൻറ് കളക്ടർ കാർത്തിക് പാണിഗ്രാഹിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തി. തൃശ്ശൂർ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള ചെറുകിട സംരംഭങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി അസിസ്റ്റൻറ് കളക്ടർ കാർത്തിക് പാണിഗ്രാഹിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തി. പുത്തൂർ ഗ്രാമപഞ്ചായത്തിലെ ഭൂമിക ഹെർബൽ പ്രോഡക്റ്റ്, കാര്യാട്ട് ഡ്രൈ മിക്സ് പ്രോഡക്റ്റ്സ്, ജനകീയ ഹോട്ടൽ എന്നിവയും കൊടകര പഞ്ചായത്തിലെ ലക്ഷ്യ ടൈലറിംഗ് യൂണിറ്റ്, …

കുടുംബശ്രീ നേതൃത്വത്തിലുള്ള ചെറുകിട സംരംഭങ്ങളുടെ പ്രവർത്തനം വിലയിരുത്തി അസിസ്റ്റൻറ് കളക്ടർ Read More »

മാലിന്യമുക്ത നവകേരളം: ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനായി ശുചിത്വമിഷിന്റെ നേതൃത്വത്തിൽ പറപ്പൂർ സെന്റ് ജോൺസ് എൽപി സ്കൂളിൽ സംഘടിപ്പിച്ച ക്ലാസ്സിന്റെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനി ജോസ് നിർവഹിച്ചു. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം, പുനരുപയോഗം, സംസ്കരണം, ബദൽ ഉൽപ്പന്നങ്ങൾ, തരംതിരിച്ച് സൂക്ഷിക്കൽ തുടങ്ങിയ വിവരങ്ങൾ ക്ലാസിൽ വിശദീകരിച്ചു. …

മാലിന്യമുക്ത നവകേരളം: ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു Read More »

മിഷൻ ഇന്ദ്രധനുഷ് 5.0 ഇരിങ്ങാലക്കുട നഗരസഭാതല ഉദ്ഘാടനം നിർവഹിച്ചു

മിഷൻ ഇന്ദ്രധനുഷ് 5.0 ഇരിങ്ങാലക്കുട നഗരസഭാതല ഉദ്ഘാടനം കൊരുമ്പിശ്ശേരി അങ്കണവാടി 11ൽ സംഘടിപ്പിച്ചു. മിഷൻ ഇന്ദ്രധനുഷ് 5.0 ഇരിങ്ങാലക്കുട നഗരസഭാതല ഉദ്ഘാടനം കൊരുമ്പിശ്ശേരി അങ്കണവാടി 11ൽ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാസഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ പ്രദേശത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ വിട്ടുപോയതും കുത്തിവെപ്പ് എടുക്കാനുള്ളതുമായ അഞ്ചുവയസ്സ് വരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിനേഷൻ നൽകുകയാണ് ദൗത്യം. നഗരസഭ പ്രദേശത്തുള്ള വിവിധ അങ്കണവാടികളിലും ആശുപത്രികളിലും ഉൾപ്പെടെ മൂന്ന് ഘട്ടങ്ങളിലായാണ് കുത്തിവെപ്പ് നടക്കുന്നത്. ഈ മാസം12 വരെയും …

മിഷൻ ഇന്ദ്രധനുഷ് 5.0 ഇരിങ്ങാലക്കുട നഗരസഭാതല ഉദ്ഘാടനം നിർവഹിച്ചു Read More »

ഔഷധ കഞ്ഞി വിതരണം

കുറുപ്പം ജ്യോതി ലൈബ്രറിയുടെ നേതൃത്വത്തിൽ ഔഷധ കഞ്ഞി വിതരണം നടത്തി. കുറുപ്പം ജ്യോതി ലൈബ്രറിയുടെ നേതൃത്വത്തിൽ ഔഷധ കഞ്ഞി വിതരണം നടത്തി. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന്ലൈബ്രറി വൈസ്പ്രസിഡൻ്റ് ശ്രീ. കെ.എം.ജോസ് സ്വാഗതം ആശംസിച്ചു.പ്രസിഡൻറ്ശ്രി .ടി.ജെ.പൗലോസ് അദ്ധ്യക്ഷതവഹിച്ചു. താലൂക്ക് സെക്രട്ടറി ശ്രീ.സി.ഡി. പോൾസൺ യോഗം ഉദ്ഘാടനം ചെയ്തു.ഔഷധകഞ്ഞി വിതരണ ഉദ്ഘാടനം റവ.ഫാ.സാന്റോ കണ്ണമ്പുഴ നിർവ്വഹിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീമതി കെ.കെ.ഷീജു വാർഡ്മെമ്പർ ശ്രീമതി ലക്ഷ്മി അജയൻ ലൈബ്രറി സെക്രട്ടറി ശ്രി.സി.ടി.ജോഷി,ലൈബ്രേറിയൻ ശ്രീമതി റോസ്മോൾ ബാബു തുടങ്ങിയവർ ആശംസകൾ …

ഔഷധ കഞ്ഞി വിതരണം Read More »

കർക്കിടക വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കി വ്യാസവിദ്യാനികേതൻ അമ്മമാർ

ചാലക്കുടി വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ മാത്യ സമിതിയുടെ നേതൃത്വത്തിൽ കർക്കിടക ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ചാലക്കുടി : വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ മാത്യ സമിതിയുടെ നേതൃത്വത്തിൽ കർക്കിടക ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഉദ്ഘാടന സഭയിൽ സ്കൂൾ പ്രിൻസിപ്പൽ എം. കെ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി ആയൂർവ്വേദ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. സ്മിത തോമസ് . കെ. ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പത്മനാഭ സ്വാമി, ജഗദ്ഗുരു ട്രസ്റ്റ്‌ ട്രഷറർ ടി.എൻ. …

കർക്കിടക വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കി വ്യാസവിദ്യാനികേതൻ അമ്മമാർ Read More »

ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു

കോലഴി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു. കോലഴി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു. 2023- 24 സാമ്പത്തിക വർഷത്തെ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം കോലഴി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മി വിശ്വംഭരൻ നിർവഹിച്ചു. വലിയപറമ്പ് സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ 2023 ഫെബ്രുവരി മാസത്തിൽ പഞ്ചായത്ത്‌ നടത്തിയ മെഡിക്കൽ ക്യാബിൽ പങ്കെടുത്തവർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പും ഉപകരണ വിതരണവും സംഘടിപ്പിച്ചത്. ഐ സി …

ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു Read More »

നമ്പ്യാർ പാടം പാലം നാടിന് സമർപ്പിച്ചു

മറ്റത്തൂ൪ പ‍ഞ്ചായത്തിലെ 10,14 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നമ്പ്യാർ പാടം പാലം തുറന്നു നൽകി. മറ്റത്തൂ൪ പ‍ഞ്ചായത്തിലെ 10,14 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നമ്പ്യാർ പാടം പാലം തുറന്നു നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററാണ് പാലം ഉദ്ഘാടനം നിർവഹിച്ചത്. മോനൊടി നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു നമ്പ്യാർ പാടം പാലം. കാലങ്ങളായി മോനൊടിയിൽ നിന്നുള്ള ജനങ്ങൾ ട്രാംവെ റോഡിലൂടെയാണ് വെള്ളിക്കുളങ്ങരക്ക് എത്തിയിരുന്നത്. പാലം യാഥാത്ഥ്യമായതോടെ യാത്രികർക്ക് 3 കി.മീറ്റ൪ ദൂരമാണ് കുറഞ്ഞത്. തൃശ്ശൂർ ജില്ലാ …

നമ്പ്യാർ പാടം പാലം നാടിന് സമർപ്പിച്ചു Read More »

ഡിജിറ്റലാകാന്‍ ഡിജി മുരിയാട്

മുരിയാട്ഗ്രാമപഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ പദ്ധതിയായ ഡിജി മുരിയാടിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു. മുരിയാട്ഗ്രാമപഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ പദ്ധതിയായ ഡിജി മുരിയാടിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി ഡിജിമുരിയാട് പദ്ധതിയുടെ ഡിജിറ്റല്‍ സര്‍വ്വേ ഉദ്ഘാടനം ചെയ്തു. സെന്റെർ ഫോർ സോഷ്യോ ഇക്കണോമിക് ഡിവലപ്പ്മെന്റ് സിസ്ആർ ഡി ആണ് ഡിജിമുരിയാടിന് സാങ്കേതിക സഹായം നൽകുന്നത്. റോഡുകള്‍, തോടുകള്‍, ഭൂമി, കെട്ടിടങ്ങള്‍, കുളങ്ങള്‍, കുടിവെള്ളപദ്ധതികള്‍, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ പഞ്ചായത്തിന്റെ മുഴുവന്‍ ആസ്തികളും ഡിജിറ്റലൈസ് ചെയ്യുക എന്നതാണ് ആദ്യഘട്ടം. വാര്‍ഡുകള്‍തോറുംഗ്രാമകേന്ദ്രങ്ങളിൽ …

ഡിജിറ്റലാകാന്‍ ഡിജി മുരിയാട് Read More »

ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ, 2023 – 24 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കലോത്സവം “യൂത്ത് വൈബ്സ് ” എന്ന പേരിൽ സംഘടിപ്പിച്ചു.

പ്രശസ്ത സിനിമ താരം നൈല ഉഷ കലോത്സവം ഉദ്ഘാടനം ചെയ്തു. ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ, 2023 – 24 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കലോത്സവം “യൂത്ത് വൈബ്സ് ” എന്ന പേരിൽ സംഘടിപ്പിച്ചു. പ്രശസ്ത സിനിമ താരം നൈല ഉഷ കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് അജു എൽ. പുല്ലൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ജാനറ്റ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ് ലിൻ, പ്രശസ്ത തിരക്കഥാകൃത്തുക്കൾ ആയ …

ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ, 2023 – 24 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കലോത്സവം “യൂത്ത് വൈബ്സ് ” എന്ന പേരിൽ സംഘടിപ്പിച്ചു. Read More »

ഓണാഘോഷ ഗ്രാമോത്സവം – 2023 ; പൂക്കള മത്സരവും ദീർഘദൂര ഓട്ടമത്സരവും സംഘടിപ്പിച്ചു

വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 60 മത് ഓണാഘോഷ ഗ്രാമോത്സവം – 2023 ന്റെ ഭാഗമായി പൂക്കളം മത്സരവും ദീർഘ ദൂര ഓട്ട മത്സരവും സംഘടിപ്പിച്ചു. വല്ലച്ചിറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 60 മത് ഓണാഘോഷ ഗ്രാമോത്സവം – 2023 ന്റെ ഭാഗമായി പൂക്കളം മത്സരവും ദീർഘ ദൂര ഓട്ട മത്സരവും സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം മഹാരസികൻ ടീമും രണ്ടാം സ്ഥാനം നവയുഗ ടീമും മൂന്നാം സ്ഥാനം യൂണിവേഴ്സൽ ടീമും …

ഓണാഘോഷ ഗ്രാമോത്സവം – 2023 ; പൂക്കള മത്സരവും ദീർഘദൂര ഓട്ടമത്സരവും സംഘടിപ്പിച്ചു Read More »

പുത്തന്‍ ട്രോളികളുമായി വെള്ളാങ്ങല്ലൂർ ഹരിതകര്‍മ്മസേന

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിതകര്‍മ്മസേനക്ക് ട്രോളികൾ വിതരണം ചെയ്തു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിതകര്‍മ്മസേനക്ക് ട്രോളികൾ വിതരണം ചെയ്തു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് പുതിയ ട്രോളികൾ ഹരിതകർമ്മ സേനാംഗങ്ങൾക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 21 വാർഡുകളിലെയും ഹരിത കർമ്മസേന പ്രവർത്തകർക്കാണ് പുതിയ ട്രോളികൾ വിതരണം ചെയ്തത്. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി …

പുത്തന്‍ ട്രോളികളുമായി വെള്ളാങ്ങല്ലൂർ ഹരിതകര്‍മ്മസേന Read More »

മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു

അന്തിക്കാട് ഐസിഡിഎസിന്റെ നേതൃത്വത്തിൽ മുലയൂട്ടൽ വാരാചരണ സമാപനത്തിന്റെ ഭാഗമായി ബേബി ഷോ, ക്വിസ് മത്സരം, ബോധവൽക്കരണ പരിപാടി തുടങ്ങിയവ സംഘടിപ്പിച്ചു. അന്തിക്കാട് ഐസിഡിഎസിന്റെ നേതൃത്വത്തിൽ മുലയൂട്ടൽ വാരാചരണ സമാപനത്തിന്റെ ഭാഗമായി ബേബി ഷോ, ക്വിസ് മത്സരം, ബോധവൽക്കരണ പരിപാടി തുടങ്ങിയവ സംഘടിപ്പിച്ചു. വാരാചരണ സമാപന ഉദ്ഘാടനം അന്തിക്കാട് മിനി സിവിൽ സ്റ്റേഷനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ നിർവഹിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഐസിഡിഎസ് പ്രോജക്ടിന് കീഴിലുള്ള 143 അംഗനവാടികളിലും മുലയൂട്ടൽ …

മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു Read More »

ജില്ലയിൽ മിഷന്‍ ഇന്ദ്രധനുഷിന് തുടക്കമായി

അഞ്ചുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനായ ഇന്റൻസിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് 5.0വിന് ജില്ലയിൽ തുടക്കമായി. ആരോഗ്യ വകുപ്പ് 2,07,662 കുട്ടികളിൽ നടത്തിയ സർവേ പ്രകാരം ജില്ലയിൽ വാക്സിനേഷൻ ചെയ്യാത്തതോ മുടങ്ങിയതോ ആയ 8243 കുട്ടികളുണ്ട്. ഇവരുടെ രക്ഷിതാക്കൾക്ക് പ്രതിരോധ കുത്തിവെപ്പിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തി മുഴുവൻ കുട്ടികൾക്കും കുത്തിവെപ്പ് നൽകുന്നതിനാണ് സസൂർണ്ണ വാക്സിനേഷൻ യജ്ഞം ഒരുക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ക്യാമ്പയിൻ നടപ്പാക്കുന്നത്. ആദ്യഘട്ടം ആഗസ്റ്റ് 12 വരെയും രണ്ടാംഘട്ടം സെപ്റ്റംബര്‍ …

ജില്ലയിൽ മിഷന്‍ ഇന്ദ്രധനുഷിന് തുടക്കമായി Read More »

error: Content is protected !!