മഴക്കാലത്തെ നേരിടാൻ ജില്ലയിൽ വലിയ ജാഗ്രത വേണം: മന്ത്രി കെ രാജൻ
കാലവർഷം കനക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ എല്ലാവരും വലിയ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ. മഴക്കാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ കാലങ്ങളിൽ ജില്ലയനുഭവിച്ച മഴക്കാല ദുരിതങ്ങൾ എല്ലാവർക്കും പാഠമാകണം. ഒരാളുടെ പോലും ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാനുള്ള എല്ലാത്തരം മുൻകരുതലുകളും സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേശീയപാതയിലെ ഇരുവശങ്ങളിലേയും ഗതാഗതം സുഗമമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിറ്റിക്ക് മന്ത്രി …
മഴക്കാലത്തെ നേരിടാൻ ജില്ലയിൽ വലിയ ജാഗ്രത വേണം: മന്ത്രി കെ രാജൻ Read More »