Channel 17

live

channel17 live

editor1

“മുളകു ചെമ്പരത്തികൾ” പ്രകാശനം ചെയ്തു

നഗരസഭാ ചെയർപേഴ്സൺ ടി കെ ഗീത യോഗം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : രമ സുകേശന്റെ “മുളകു ചെമ്പരത്തികൾ” എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങ് കൊടുങ്ങല്ലൂരിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ ടി കെ ഗീത യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി കെ രാമനാഥൻ അധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരൻ മുരളീധരൻ ആനാപ്പുഴ “വനമിത്ര”പുരസ്‌കാര ജേതാവ് വി കെ ശ്രീധരന് പുസ്തകത്തിന്റെ ആദ്യ പ്രതി നൽകി പ്രകാശനം നിർവ്വഹിച്ചു. സൃഷ്ടിപഥം ജോയിന്റ് സെക്രട്ടറി ബിന്ദു രാജീവ്‌ പുസ്തക …

“മുളകു ചെമ്പരത്തികൾ” പ്രകാശനം ചെയ്തു Read More »

സംസ്ഥാന കേരള സ്റ്റേറ്റ് സബ് ജൂനിയർ സെപക് താക്രോചാംപ്യൻഷിപ്പ്

18- മത് സംസ്ഥാന കേരള സ്റ്റേറ്റ് സബ് ജൂനിയർ സെപക് താക്രോ ചാംപ്യൻഷിപ്പ് പഴൂക്കര St Joseph’s CBSE സ്കൂളിൽ സെപ്റ്റംബർ 30, ഒക്ടോബർ 1 എന്നീ തിയതികളിൽ നടക്കുമെന്നു ഭാരവാഹികൾ പത്ര ഡിമ്മേളനത്തിൽ അറിയിച്ചു. 18- മത് സംസ്ഥാന കേരള സ്റ്റേറ്റ് സബ് ജൂനിയർ സെപക് താക്രോ ചാംപ്യൻഷിപ്പ് പഴൂക്കര St Joseph’s CBSE സ്കൂളിൽ സെപ്റ്റംബർ 30, ഒക്ടോബർ 1 എന്നീ തിയതികളിൽ നടക്കുമെന്നു ഭാരവാഹികൾ പത്ര ഡിമ്മേളനത്തിൽ അറിയിച്ചു.കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള …

സംസ്ഥാന കേരള സ്റ്റേറ്റ് സബ് ജൂനിയർ സെപക് താക്രോചാംപ്യൻഷിപ്പ് Read More »

ട്രാംവെ റോഡിന് ശാപമോക്ഷം

തുരുമ്പെടുത്ത് കിടന്ന പഴയ വാഹനങ്ങൾ നീക്കം ചെയ്തു. ചാലക്കുടി: വർഷങ്ങളേറെയായി ട്രാംവെ റോഡിനരികിൽ , അടിപാതക്ക് സമീപം തുരുമ്പെടുത്ത് കിടന്നിരുന്ന പഴയ വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. വിവിധ കേസുകളിൽ പെട്ട് ജോയിന്റ് RTO പിടിച്ച വാഹനങ്ങളാണ് , ട്രാംവെ റോഡരുകിൽ വർഷങ്ങളായി ഇട്ടിരുന്നത്. വാഹനങ്ങൾ തുരുമ്പെടുത്ത് തുടങ്ങിയതോടെ, സമീപത്തുകൂടി മറ്റ് വാഹനങൾക്കും കാൽനടക്കാർക്കും യാത്ര ദുഷ്കരമായി.വാഹനങ്ങൾ ഇട്ടിരുന്ന സ്ഥലം കാട് പിടിച്ചതോടെ ഇഴജന്തുക്കളുടെ ശല്യവും, മാലിന്യ നിക്ഷേപവും വർദ്ധിക്കുകയും സമീപ വാസികൾക്കും, AEO ഓഫീസ് …

ട്രാംവെ റോഡിന് ശാപമോക്ഷം Read More »

മെഡിക്കല്‍ ക്യാമ്പുകളുമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ബോധവല്‍ക്കരണ പരിപാടി

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്കിടയിലെ വൈവിധ്യമാര്‍ന്ന മെഡിക്കല്‍ ക്യാമ്പുകള്‍ ശ്രദ്ധേയമാകുന്നു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ക്കിടയിലെ വൈവിധ്യമാര്‍ന്ന മെഡിക്കല്‍ ക്യാമ്പുകള്‍ ശ്രദ്ധേയമാകുന്നു. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി സംഘടിപ്പിച്ച പരിപാടികളോട് അനുബന്ധിച്ചാണ് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്, ജീവിത ശൈലീ രോഗാനുബന്ധ നേത്ര പരിശോധനാ ക്യാമ്പ്, ഹോമിയോ മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിച്ചത്. …

മെഡിക്കല്‍ ക്യാമ്പുകളുമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ബോധവല്‍ക്കരണ പരിപാടി Read More »

ലോക ടൂറിസം ദിനാചരണം; സെമിനാർ നടത്തി

തൃശ്ശൂര്‍ ജോയ്‌സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടില്‍ നടന്ന സെമിനാർ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ‘മേക്കിംഗ് കേരള എ ഗ്രീൻ ടൂറിസം ഡെസ്റ്റിനേഷൻ’ എന്ന വിഷയത്തിൽ സെമിനാര്‍ നടത്തി. തൃശ്ശൂര്‍ ജോയ്‌സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ടില്‍ നടന്ന സെമിനാർ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ സജീഷ് മുഖ്യാതിഥിയായി. ‘മേക്കിങ് കേരള ഗ്രീന്‍ …

ലോക ടൂറിസം ദിനാചരണം; സെമിനാർ നടത്തി Read More »

ചെറുധാന്യ സന്ദേശ യാത്ര; ജില്ലാതല ഉദ്ഘാടനം നടത്തി

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ചെറുധാന്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ‘നമ്ത്ത് തീവനഗ’ എന്ന പേരില്‍ നടത്തുന്ന ചെറുധാന്യ സന്ദേശ യാത്രയുടെ ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ചെറുധാന്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ‘നമ്ത്ത് തീവനഗ’ എന്ന പേരില്‍ നടത്തുന്ന ചെറുധാന്യ സന്ദേശ യാത്രയുടെ ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് …

ചെറുധാന്യ സന്ദേശ യാത്ര; ജില്ലാതല ഉദ്ഘാടനം നടത്തി Read More »

സൗജന്യ മെഡിക്കൽ ക്യാമ്പ്

ഇരിങ്ങാലക്കുടയിലെ പൊതുജനങ്ങൾക്ക് വേണ്ടി ഇരിഞ്ഞാലക്കുട റോട്ടറി ക്ലബ്ബ് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് അപ്പോള അഡലക്സ് ഹോസ്പിറ്റലിലെ ഹൃദ്രോഗവിഭാഗം ഡോക്ടർ അബ്രഹാം പോൾ, ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ ജെ ജെ മാത്യു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുടയിലെ പൊതുജനങ്ങൾക്ക് വേണ്ടി ഇരിഞ്ഞാലക്കുട റോട്ടറി ക്ലബ്ബ് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് അപ്പോള അഡലക്സ് ഹോസ്പിറ്റലിലെ ഹൃദ്രോഗവിഭാഗം ഡോക്ടർ അബ്രഹാം പോൾ, ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ ജെ ജെ മാത്യു എന്നിവർ ചേർന്ന് ഉദ്ഘാടനം …

സൗജന്യ മെഡിക്കൽ ക്യാമ്പ് Read More »

അഭിനയ മികവിനുള്ള രാജ്യാന്തര പുരസ്‍കാരത്തിന് അര്‍ഹനായി ഇരിങ്ങാലക്കുടക്കാരൻ ടൊവിനോ തോമസ്

നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോയെ തേടിയെത്തിയത്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോയെ തേടിയെത്തിയത്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി ഒരുക്കിയ ‘2018’ എന്ന എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയില്‍ നിന്നും ഭുവന്‍ ബാം എന്ന നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്ക്കൊപ്പം ഇടംപിടിച്ചിരുന്നത്. തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ …

അഭിനയ മികവിനുള്ള രാജ്യാന്തര പുരസ്‍കാരത്തിന് അര്‍ഹനായി ഇരിങ്ങാലക്കുടക്കാരൻ ടൊവിനോ തോമസ് Read More »

കാത്തലിക് കോൺഗ്രസിന്റെ നേത്റ്ത്വത്തിൽ റോഡ് ഉപരോധിച്ചു

ജില്ല പഞ്ചായത്തിന്റെ കീഴിലുളള കുറ്റിച്ചിറ ചായ്പൻകുഴി എസിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശൃപ്പെട്ടും റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ട് നൽകാത്തതിൽ പ്രതിഷേധിച്ച് കൊണ്ടും ചായ്പൻകുഴി സെന്ററിൽ കാത്തലിക് കോൺഗ്രസിന്റെ നേത്റ്ത്വത്തിൽ റോഡ് ഉപരോധിച്ചു. ജില്ല പഞ്ചായത്തിന്റെ കീഴിലുളള കുറ്റിച്ചിറ ചായ്പൻകുഴി എസിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശൃപ്പെട്ടും റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ട് നൽകാത്തതിൽ പ്രതിഷേധിച്ച് കൊണ്ടും ചായ്പൻകുഴി സെന്ററിൽ കാത്തലിക് കോൺഗ്രസിന്റെ നേത്റ്ത്വത്തിൽ റോഡ് ഉപരോധിച്ചു. ഉപരോധ സമരം സെന്റ് ആന്റണീസ് പളളി വികാരി ഫാ.ജിജോ ചക്കിയേത്ത് ഉദ്ഘാടനം ചെയ്യ്തു.യുണിറ്റ് പ്രസിഡന്റ് …

കാത്തലിക് കോൺഗ്രസിന്റെ നേത്റ്ത്വത്തിൽ റോഡ് ഉപരോധിച്ചു Read More »

മഞ്ചാടി ക്യാമ്പ് തുടങ്ങി

മഞ്ചാടി ക്ലബ് ഏകദിന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം എരുമപ്പെട്ടി ജി.എല്‍.പി സ്‌കൂളില്‍ നടന്നു. എക്‌സൈസ് വിമുക്തി മിഷനും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സന്നദ്ധ സംഘടനയായ ”ഓറ” യുടെ സഹകരണത്തോടെ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന മഞ്ചാടി ക്ലബ് ഏകദിന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം എരുമപ്പെട്ടി ജി.എല്‍.പി സ്‌കൂളില്‍ നടന്നു. വിമുക്തി മാനേജരും അസി. എക്‌സൈസ് കമ്മീഷണറുമായ കെ.എസ് സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് എല്‍.പി, യു.പി …

മഞ്ചാടി ക്യാമ്പ് തുടങ്ങി Read More »

പോത്തുപാറയിലെ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകാൻ തീരുമാനം

പോത്തുപാറയിലെ ആദിവാസി കുടുംബങ്ങൾക്ക് വനം കയ്യേറി കുടിൽ കെട്ടി താമസിക്കുന്നിടത്ത് തന്നെ ഭൂമി നൽകുവാൻ തീരുമാനിച്ചതായി സനീഷ് കുമാർ ജോസഫ് എം.എൽ.എ. അറിയിച്ചു. ഉരുള്‍ പൊട്ടൽ ഭീതിയില്‍ ആനക്കയം കോളനി ഉപേക്ഷിച്ച് മഴക്കാലത്ത് പാറപ്പുറത്തും വേനൽക്കാലത്ത് പുഴയരികിലുമായി കാട്ടില്‍ പലയിടങ്ങളിലായി മാറി മാറി കഴിഞ്ഞിരുന്ന ആദിവാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. പോത്തുപാറയിലെ ആദിവാസി കുടുംബങ്ങൾക്ക് വനം കയ്യേറി കുടിൽ കെട്ടി താമസിക്കുന്നിടത്ത് തന്നെ ഭൂമി നൽകുവാൻ തീരുമാനിച്ചതായി സനീഷ് കുമാർ ജോസഫ് എം.എൽ.എ. അറിയിച്ചു. 20 ലേറെ കുടുബങ്ങളിലായി …

പോത്തുപാറയിലെ ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകാൻ തീരുമാനം Read More »

അമരവാണി സാഹിത്യ വേദി ഉദ്ഘാടനം നടന്നു

വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ അമരവാണി സാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ ചന്ദ്രമോഹൻ കുമ്പളങ്ങാട് സാഹിത്യവേദിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചാലക്കുടി : വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ അമരവാണി സാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സാഹിത്യകാരൻ ചന്ദ്രമോഹൻ കുമ്പളങ്ങാട് സാഹിത്യവേദിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കുമാരി രാഗശ്രി വിജയൻ അദ്ധ്യക്ഷത വഹിച്ചു. കുമാരി ആത്മജ സ്വാഗതവും , കുമാരി ശ്വേത പ്രമോദ് കൃതജ്ഞയും രേഖപ്പെടുത്തി. സ്കൂൾ പ്രിൻസിപ്പൽ എം.കെ. ശ്രീനിവാസൻ , മാനേജർ യു. പ്രഭാകരൻ,സ്കൂൾ സമിതി അംഗം സുരേഷ് …

അമരവാണി സാഹിത്യ വേദി ഉദ്ഘാടനം നടന്നു Read More »

വെള്ളാങ്കല്ലൂർ പീപ്പിൾസ് വെൽഫെയർ സഹകരണ സംഘത്തിന്റെ നവീകരിച്ച പുതിയ ഓഫീസിന്റെയും നീതി ലബോറട്ടറിയുടെയും എടിഎം കൗണ്ടറിന്റെയും ഉദ്ഘാടനം നിർവഹിച്ചു

വെള്ളാങ്കല്ലൂർ പീപ്പിൾസ് വെൽഫെയർ സഹകരണ സംഘത്തിന്റെ നവീകരിച്ച പുതിയ ഓഫീസിന്റെയും നീതി ലബോറട്ടറിയുടെയും എടിഎം കൗണ്ടറിന്റെയും ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിച്ചു. വെള്ളാങ്കല്ലൂർ പീപ്പിൾസ് വെൽഫെയർ സഹകരണ സംഘത്തിന്റെ നവീകരിച്ച പുതിയ ഓഫീസിന്റെയും നീതി ലബോറട്ടറിയുടെയും എടിഎം കൗണ്ടറിന്റെയും ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിച്ചു. യുഡിഎഫ് ചെയർമാൻ എം പി വിൻസന്റ് എക്സ് എംഎൽഎ, ഐ ടി യു ചെയർമാൻ എം പി ജാക്സൺ എന്നിവർ മുഖ്യാതിഥികളായിരുന്നു. സംഘം പ്രസിഡന്റ് എ …

വെള്ളാങ്കല്ലൂർ പീപ്പിൾസ് വെൽഫെയർ സഹകരണ സംഘത്തിന്റെ നവീകരിച്ച പുതിയ ഓഫീസിന്റെയും നീതി ലബോറട്ടറിയുടെയും എടിഎം കൗണ്ടറിന്റെയും ഉദ്ഘാടനം നിർവഹിച്ചു Read More »

“കരിയർ ക്ലിനിക്ക്” നടത്തി

മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ “കരിയർ ക്ലിനിക്ക്” നടത്തി. മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ “കരിയർ ക്ലിനിക്ക്” നടത്തി. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മണ്ണുത്തി തൃശൂർ ഡെപ്യൂട്ടി ചീഫ് കെ എൻ ശ്രീകുമാരി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആന്റ് …

“കരിയർ ക്ലിനിക്ക്” നടത്തി Read More »

കാർമ്മൽ കോളേജിൽ 2023 – 24 അധ്യയന വർഷത്തെ ബിരുദ ബിരുദാനന്തര വിദ്യാർത്ഥിനികളുടെ ബിരുദദാനച്ചടങ്ങ് നടത്തി

അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രഹി ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ.സിസ്റ്റർ വിമല സി എം സി അധ്യക്ഷയായിരുന്നു. മാള: കാർമ്മൽ കോളേജിൽ 2023 – 24 അധ്യയന വർഷത്തെ ബിരുദ ബിരുദാനന്തര വിദ്യാർത്ഥിനികളുടെ ബിരുദദാനച്ചടങ്ങ് നടത്തി. അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രഹി ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ.സിസ്റ്റർ വിമല സി എം സി അധ്യക്ഷയായിരുന്നു. പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ സീന സി എം സി …

കാർമ്മൽ കോളേജിൽ 2023 – 24 അധ്യയന വർഷത്തെ ബിരുദ ബിരുദാനന്തര വിദ്യാർത്ഥിനികളുടെ ബിരുദദാനച്ചടങ്ങ് നടത്തി Read More »

മുസിരിസ് പൈതൃക പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

കയ്പമംഗലം നിയോജക മണ്ഡലത്തിലെ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് (ഞായര്‍) രാത്രി 7.30 ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കയ്പമംഗലം നിയോജക മണ്ഡലത്തിലെ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് (ഞായര്‍) രാത്രി 7.30 ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പി.എ. സെയ്ത് മുഹമ്മദ് ലൈബ്രറി ആന്റ് …

മുസിരിസ് പൈതൃക പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് Read More »

നവീകരണം പൂർത്തീകരിച്ച വടക്കും മുറി ലക്ഷം വീട് ഹാൾ നാടിന് സമർപ്പിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് PK ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുത്തൻചിറ ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ ജില്ലാ പഞ്ചായത്ത് പട്ടികജാതി വികസന ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണം പൂർത്തീകരിച്ച വടക്കും മുറി ലക്ഷം വീട് ഹാൾ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് PK ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ …

നവീകരണം പൂർത്തീകരിച്ച വടക്കും മുറി ലക്ഷം വീട് ഹാൾ നാടിന് സമർപ്പിച്ചു Read More »

നടവരമ്പ് സ്കൂളിൽ വരയുത്സവം

പി ടി എ പ്രസിഡന്റ് ഇ കെ ഷിഹാബ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : നടവരമ്പ് ഗവ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ വരയുത്സവം നടത്തി. പി ടി എ പ്രസിഡന്റ് ഇ കെ ഷിഹാബ് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ വരച്ച ചിത്രങ്ങളടങ്ങിയ പുസ്തകം ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ, ഇ കെ ഷിഹാബ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. തുടർന്ന് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചിത്രരചന നടത്തി. ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ, എസ് എം സി ചെയർമാൻ …

നടവരമ്പ് സ്കൂളിൽ വരയുത്സവം Read More »

ശാന്തിനികേതനിൽ ഇനി നിർമിത ബുദ്ധിയും പഠന വിഷയം

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർ പേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവ്വഹിച്ചു. സൈബർ എസ്. ഐ. കെ. എസ്. സുബിഷ് മോൻ ആമുഖ പ്രഭാഷണം നടത്തി . എസ്. എൻ. ഇ . എസ്. മാനേജർ പ്രൊ .എം. എസ്. വിശ്വനാഥൻ , പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ …

ശാന്തിനികേതനിൽ ഇനി നിർമിത ബുദ്ധിയും പഠന വിഷയം Read More »

പടിഞ്ഞാറെ ചാലക്കുടി റിപ്പബ്ളിക് ലൈബ്രറിയുടെ പ്രതിമാസ സാംസ്ക്കാരിക പരിപാടി,’കാവ്യലോക’ ത്തിൽ സ്വരാജ് പി ടി യുടെ കവിതകളെ കുറിച്ച് ചർച്ച ചെയ്തു

വാസുദേവൻ പനമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഇ . എസ് . സതീശൻ കവിതകളെ കുറിച്ച് പ്രഭാഷണം നടത്തി. പടിഞ്ഞാറെ ചാലക്കുടി റിപ്പബ്ളിക് ലൈബ്രറിയുടെ പ്രതിമാസ സാംസ്ക്കാരിക പരിപാടി,’കാവ്യലോക’ ത്തിൽ സ്വരാജ് പി ടി യുടെ കവിതകളെ കുറിച്ച് ചർച്ച ചെയ്തു.വാസുദേവൻ പനമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഇ . എസ് . സതീശൻ കവിതകളെ കുറിച്ച് പ്രഭാഷണം നടത്തി.K V അനിൽ കുമാർ , Dr കവിത സോമൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. https://www.youtube.com/@channel17.online

error: Content is protected !!