Channel 17

live

channel17 live

editor1

വെള്ളാങ്ങല്ലൂർ മേഖല ഭരണസമിതി യോഗം

മുകുന്ദപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള എൻഎസ്എസ് വെള്ളാങ്ങല്ലൂർ മേഖല ഭരണസമിതി യോഗം മുകുന്ദപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള എൻഎസ്എസ് വെള്ളാങ്ങല്ലൂർ മേഖല ഭരണസമിതി യോഗം മുകുന്ദപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് വിജയൻ ചിറ്റേത് അദ്ധ്യക്ഷത വഹിച്ചു. പി. പരമേശ്വരൻ, തലാപ്പിള്ളി വിജയകുമാർ, വിനയൻ പുരയാറ്റ്, സുധീർ മുകുന്ദൻ എന്നിവർ സ०സാരിച്ചു. താലൂക്കിനു കീഴിൽ വിവാഹ …

വെള്ളാങ്ങല്ലൂർ മേഖല ഭരണസമിതി യോഗം Read More »

വെള്ളാ०ങ്ങല്ലൂർ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ബിഐആർകെ എന്ന സന്നദ്ധ സ०ഘടനയുടെ സ०സ്ഥാന സമ്മേളനം കരൂപ്പടന്ന ജെ ആൻറ് ജെ ഹൈസ്ക്കൂളിൽ എ०എൽഎ ഇസി ടൈസൻ ഉദ്ഘാടനം ചെയ്തു

വെള്ളാ०ങ്ങല്ലൂർ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ബിഐആർകെ എന്ന സന്നദ്ധ സ०ഘടനയുടെ സ०സ്ഥാന സമ്മേളനം കരൂപ്പടന്ന ജെ ആൻറ് ജെ ഹൈസ്ക്കൂളിൽ എ०എൽഎ ഇസി ടൈസൻ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ബിഐആർകെ എന്ന സന്നദ്ധ സ०ഘടനയുടെ സ०സ്ഥാന സമ്മേളനം കരൂപ്പടന്ന ജെ ആൻറ് ജെ ഹൈസ്ക്കൂളിൽ എ०എൽഎ ഇസി ടൈസൻ ഉദ്ഘാടനം ചെയ്തു. ബിഐആർകെ സ്ഥാപകൻ അസീസ് കല്ലു०പുറ० അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പികെ ഡേവീസ്, തൃശ്ശൂർ പോലീസ് …

വെള്ളാ०ങ്ങല്ലൂർ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ബിഐആർകെ എന്ന സന്നദ്ധ സ०ഘടനയുടെ സ०സ്ഥാന സമ്മേളനം കരൂപ്പടന്ന ജെ ആൻറ് ജെ ഹൈസ്ക്കൂളിൽ എ०എൽഎ ഇസി ടൈസൻ ഉദ്ഘാടനം ചെയ്തു Read More »

ആനമല റോഡിൽ കാർ മറിഞ്ഞ്നാല് പേർക്ക് പരിക്ക്

മലക്കപ്പാറ റോഡിൽ വാഴച്ചാലിന് സമീപം കാർ മറിഞ്ഞ് നാല് സഞ്ചാരികൾക്ക് പരിക്കേറ്റു. മലക്കപ്പാറയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വന്ന എറണാകുളം സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. മലക്കപ്പാറ റോഡിൽ വാഴച്ചാലിന് സമീപം കാർ മറിഞ്ഞ് നാല് സഞ്ചാരികൾക്ക് പരിക്കേറ്റു. മലക്കപ്പാറയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വന്ന എറണാകുളം സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കടുതുരുത്തി സ്വദേശികളായ നാല് യാത്രക്കാരും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സമയം വൈകിയതിനാൽ വെറ്റിലപ്പാറയിലെ ആംബുലൻസിന് സർവീസ് നടത്താനാകില്ല പകരം ചാലക്കുടിയിൽ നിന്നും 108 ആംബുലൻസ് വരുത്തിയാണ് …

ആനമല റോഡിൽ കാർ മറിഞ്ഞ്നാല് പേർക്ക് പരിക്ക് Read More »

സഹകരണ മേഖലയിൽ ക്രമക്കേടുകൾ നടത്തിയർക്കെതിരെ കർശനനടപടികൾ ഉണ്ടാകണമെന്ന് എൽ. ജെ.ഡി കൊടുങ്ങല്ലൂർ മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു

ജില്ല വൈസ് പ്രസിഡന്റ്‌ പോൾ പുല്ലൻ മണ്ഡലം കൗൺസിൽ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിൽ ക്രമക്കേടുകൾ നടത്തിയർക്കെതിരെ കർശനനടപടികൾ ഉണ്ടാകണമെന്ന് എൽ. ജെ.ഡി കൊടുങ്ങല്ലൂർ മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്റ്‌ പോൾ പുല്ലൻ മണ്ഡലം കൗൺസിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഡേവിസ് കണ്ണമ്പിള്ളി അധ്യക്ഷത വഹിച്ചു, സംസ്ഥാന കൗൺസിൽ അംഗം കെ സി വർഗീസ്, എം കെ മധു പി ഐ കാസിം, പി ടി ജോയ്, ടി കെ വാസു ജോൺചെല്ലകുടം, …

സഹകരണ മേഖലയിൽ ക്രമക്കേടുകൾ നടത്തിയർക്കെതിരെ കർശനനടപടികൾ ഉണ്ടാകണമെന്ന് എൽ. ജെ.ഡി കൊടുങ്ങല്ലൂർ മണ്ഡലം കൗൺസിൽ ആവശ്യപ്പെട്ടു Read More »

അന്നമന്നടയിൽ ഗ്രീൻ ആർമി വരുന്നു

മാലിന്യമുക്ത നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായാണിത്.രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി വിനോദ് ഉദ്ഘാടനം ചെയ്ത് “സ്വച്ഛത ഹി സേവാ” പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. അന്നമട ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് ഗ്രീൻ ആർമി.ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ എന്ന അടിസ്ഥാനത്തിൽ ഒരു വിദ്യാലയത്തിൽ നിന്നും 20 വിദ്യാർഥികൾ ഇതിൽ ഉൾപ്പെടും സ്കൂൾ തലത്തിലുള്ള അജൈവ ജൈവ മാലിന്യ പരിപാലനം ബയോഗ്യാസ് ,ബയോ ബിൻ ,എന്നിവയുടെ പ്രവർത്തന പരിപാലനം സ്കൂൾ …

അന്നമന്നടയിൽ ഗ്രീൻ ആർമി വരുന്നു Read More »

ചാവക്കാട് ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

ചാവക്കാട് ബീച്ചിലെ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് വൈകീട്ട് 5.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പരിപാടിയുടെ വിജയത്തിന് എന്‍.കെ അക്ബര്‍ എം.എല്‍.എ ചെയര്‍മാനും ഡി.ടി.പി.സി സെക്രട്ടറി ജോബി ജോര്‍ജ്ജ് ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘം രൂപീകരിച്ചു. ചാവക്കാട് ബീച്ചിലെ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് വൈകീട്ട് 5.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പരിപാടിയുടെ വിജയത്തിന് എന്‍.കെ അക്ബര്‍ …

ചാവക്കാട് ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് Read More »

സംയോജിത ബോധവൽക്കരണ പ്രദർശനത്തിന് തുടക്കമായി

താഴേത്തട്ടിൽ ശരിയായ രീതിയിൽ വിവരങ്ങൾ എത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും തെറ്റായതും ശരിയായതുമായ വിവരങ്ങൾ തിരിച്ചറിയാൻ പൊതുജനങ്ങൾക്ക് സാധിക്കണം എന്നും ടി എൻ പ്രതാപൻ എംപി പറഞ്ഞു. താഴേത്തട്ടിൽ ശരിയായ രീതിയിൽ വിവരങ്ങൾ എത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും തെറ്റായതും ശരിയായതുമായ വിവരങ്ങൾ തിരിച്ചറിയാൻ പൊതുജനങ്ങൾക്ക് സാധിക്കണം എന്നും ടി എൻ പ്രതാപൻ എംപി പറഞ്ഞു.കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന …

സംയോജിത ബോധവൽക്കരണ പ്രദർശനത്തിന് തുടക്കമായി Read More »

കലാ ഉത്സവ് നടത്തി

ചടങ്ങില്‍ ഇരിങ്ങാലക്കുട ബി.ആര്‍.സി ബി.പി.സി കെ.ആര്‍ സത്യപാലന്‍ അധ്യക്ഷത വഹിച്ചു. ട്രെയിനര്‍ സോണിയ വിശ്വം സ്വാഗതവും പി.എസ് സംഗീത നന്ദിയും പറഞ്ഞു. സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കലാ ഉത്സവ് സംഘടിപ്പിച്ചു. ചലച്ചിത്ര താരം സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. കലാ ഉത്സവില്‍ കുട്ടികളുടെ ക്ലാസിക്കല്‍ നൃത്തം, നാടോടി നൃത്തങ്ങള്‍, ഉപകരണ സംഗീതം തുടങ്ങിയ കലാപ്രകടനങ്ങള്‍ അരങ്ങേറി. സാംസ്‌കാരിക വൈവിധ്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരമാണ് കലാ ഉത്സവിലൂടെ കുട്ടികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഓരോ ബി.ആര്‍.സിയുടെ …

കലാ ഉത്സവ് നടത്തി Read More »

ചാലക്കുടി ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപതം നമ്പർ ആര്‍ 1563 ന്റെ പ്രഥമ ഡയറക്ടർ ബോർഡ് മെമ്പർമാരുടെ യോഗത്തിൽ തെരഞ്ഞെടുപ്പ് ഐക്യകണ്ഠമായി നടന്നു

പ്രസിഡന്‍റ് ഷമീർ മേത്തർ. മാളഃ ചാലക്കുടി ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപതം നമ്പർ ആര്‍ 1563 ന്റെ പ്രഥമ ഡയറക്ടർ ബോർഡ് മെമ്പർമാരുടെ യോഗത്തിൽ തെരഞ്ഞെടുപ്പ് ഐക്യകണ്ഠമായി നടന്നു. തിരഞ്ഞെടുപ്പിൽ വരണ്ണാധികാരിയായ ചാലക്കുടി അസിറ്റന്റ് റജിസ്ട്രാർ (ജനറൽ) ഓഫീസിലെ ചാലക്കുടി യൂണിറ്റ് ഇൻസെപകടർ എ എ റസീനയുടെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ താഴെ പറയുന്ന അംഗങ്ങളെ ഡയറക്ടർ ബോർഡ് അംഗങ്ങളായി തെരഞ്ഞെടുത്തു. പി ഡി വിൻസന്റ്, ഷമീർ മേത്തർ കണ്ടരുമഠത്തിൽ, ആന്റോ …

ചാലക്കുടി ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപതം നമ്പർ ആര്‍ 1563 ന്റെ പ്രഥമ ഡയറക്ടർ ബോർഡ് മെമ്പർമാരുടെ യോഗത്തിൽ തെരഞ്ഞെടുപ്പ് ഐക്യകണ്ഠമായി നടന്നു Read More »

മാള മേഖലയിലെ പണിതീരാതെ നികുതിപ്പണം ചോരുന്ന കെട്ടിങ്ങളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി

പാതിവഴിയിൽ നിലച്ച പൂപ്പത്തിയിലെ ഖാദി നൂൽ നൂൽപ്പുകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം. മാളഃ മാള മേഖലയിലെ പണിതീരാതെ നികുതിപ്പണം ചോരുന്ന കെട്ടിങ്ങളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി. പൂപ്പത്തിയിലെ ഖാദി നൂൽ നൂൽപ്പുകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. വെള്ളമില്ലെന്ന കാരണത്താലാണ് കെട്ടിടത്തിന്റെ പണി നേരത്തേ നിലച്ചത്. എന്നാലിപ്പോൾ വെള്ളത്തിന് സൗകര്യമൊരുക്കിയിട്ടും പണി തുടങ്ങിയിട്ടില്ല. കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നതിനും ഉത്പാദനം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. വി ആർ സുനിൽകുമാർ …

മാള മേഖലയിലെ പണിതീരാതെ നികുതിപ്പണം ചോരുന്ന കെട്ടിങ്ങളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടി Read More »

ഡി.പി.സി യോഗം; പട്ടികവര്‍ഗ്ഗ വികസന ഫണ്ട് അവലോകനം നടത്തി

ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് 11 പഞ്ചായത്തുകളുടെ തുക വിനിയോഗം സംബന്ധിച്ച അവലോകനം നടത്തിയത്. ജില്ലയില്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ പട്ടികവര്‍ഗ്ഗ വികസന ഫണ്ട് വിനിയോഗത്തില്‍ ഇതുവരെ ചിലവഴിച്ചത് 19.59 ശതമാനം. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് 11 പഞ്ചായത്തുകളുടെ തുക വിനിയോഗം സംബന്ധിച്ച അവലോകനം നടത്തിയത്. 9 പഞ്ചായത്തുകള്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ തുക വിനിയോഗം സംബന്ധിച്ച് വിശദീകരിച്ചു. കോര്‍പ്പറേഷന്‍ ഫണ്ട് ഉപയോഗിച്ചുള്ള സംയുക്ത പദ്ധതികള്‍ കൗണ്‍സില്‍ പരിഗണനയ്ക്ക് വെച്ചിരിക്കുകയാണ്. ചാലക്കുടി മുനിസിപ്പാലിറ്റി, കൈപ്പറമ്പ് …

ഡി.പി.സി യോഗം; പട്ടികവര്‍ഗ്ഗ വികസന ഫണ്ട് അവലോകനം നടത്തി Read More »

കുടിവെള്ളത്തിനായി ഇനി നെട്ടോട്ടം ഓടണ്ട;ആശ്വാസമായി ജില്ലാ പഞ്ചായത്ത് കുടിവെള്ള പദ്ധതി

കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ലക്ഷംവീട് പരിസരത്ത് നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. കുടിവെള്ളത്തിനായി നെട്ടോട്ടം ഓടിയിരുന്ന കൈപ്പറമ്പ് ലക്ഷംവീട് നിവാസികള്‍ക്ക് കുടിവെള്ളം ഇനി കിട്ടാക്കനിയല്ല. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കുടിവെള്ള പദ്ധതിയിലൂടെ കൈപ്പറമ്പ് ലക്ഷംവീട് നിവാസികളുടെ കുടിവെള്ളമെന്ന പ്രാഥമിക ആവശ്യത്തിന് ശ്വാശ്വത പരിഹാരമാകുന്നു. പ്രദേശത്ത് നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പഞ്ചായത്ത് പൊതു കിണറിലെ വെള്ളം വേനല്‍ക്കാലത്ത് ഉപയോഗശൂന്യമാകുന്നതും ജല …

കുടിവെള്ളത്തിനായി ഇനി നെട്ടോട്ടം ഓടണ്ട;ആശ്വാസമായി ജില്ലാ പഞ്ചായത്ത് കുടിവെള്ള പദ്ധതി Read More »

ആട്ടിൻകുട്ടിയെവിതരണം ചെയ്തു

പുത്തൻചിറ . വി.എച്ച്.എസ്.ഇ.യിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ “ബക്കരി ബാങ്ക് ” പദ്ധതിപ്രകാരം വി.എച്ച്.എസ്.ഇ. NSS യൂണിറ്റിലെ ഒരു വിദ്യാർത്ഥിനിക്ക് ആട്ടിൻകുട്ടിയെ വിതരണം ചെയ്തു. പുത്തൻചിറ വി.എച്ച്.എസ്.ഇ.യിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ “ബക്കരി ബാങ്ക് ” പദ്ധതിപ്രകാരം വി.എച്ച്.എസ്.ഇ. NSS യൂണിറ്റിലെ ഒരു വിദ്യാർത്ഥിനിക്ക് ആട്ടിൻകുട്ടിയെ വിതരണം ചെയ്തു. ഈ ആട്ടിൻകുട്ടിയെ വളർത്തി വലുതായി പ്രസവിക്കുമ്പോൾ പെൺ ആട്ടിൻ കുട്ടിയാണെങ്കിൽ തിരിച്ച് അടുത്ത വിദ്യാർത്ഥിനിക്ക് ആട്ടിൻകുട്ടിയെ കൈമാറും ഇതാണ് ബക്കരി ബാങ്ക് പദ്ധതി.സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിക്ക് …

ആട്ടിൻകുട്ടിയെവിതരണം ചെയ്തു Read More »

ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂര്‍ നഗരസഭയും ഗുരുവായൂര്‍, പൂക്കോട് ഹോമിയോ ഡിസ്‌പെന്‍സറികളും സംയുക്തമായി സംഘടിപ്പിച്ച ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ടൗണ്‍ഹാളില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭയും ഗുരുവായൂര്‍, പൂക്കോട് ഹോമിയോ ഡിസ്‌പെന്‍സറികളും സംയുക്തമായി സംഘടിപ്പിച്ച ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നഗരസഭ ടൗണ്‍ഹാളില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ലീന റാണി മുഖ്യപ്രഭാഷണം നടത്തി. മാടക്കത്തറ ഹോമിയോ ഡിസ്‌പെന്‍സറി ചീഫ് …

ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു Read More »

കരൂപ്പടന്നയിൽ ഫുഡ് ഫെസ്റ്റ് “ചക്കരപ്പന്തൽ” സംഘടിപ്പിച്ചു

കരൂപ്പടന്ന ഗവ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ദിനത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ “ചക്കരപ്പന്തൽ” സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട: കരൂപ്പടന്ന ഗവ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ദിനത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ “ചക്കരപ്പന്തൽ” സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടു വന്ന അമ്പതോളം വിഭവങ്ങൾ “ചക്കരപ്പന്തലി”ൽ ഉണ്ടായിരുന്നു. പരിപാടി വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് ഉദ്ഘാടനം ചെയ്തു. https://www.youtube.com/@channel17.online

സംസ്ഥാനത്ത് നബി ദിനത്തിനുള്ള അവധി സെപ്റ്റംബര്‍ 27ൽ നിന്ന് 28ലേക്ക് മാറ്റിയേക്കും

സംസ്ഥാനത്ത് നബി ദിനത്തിനുള്ള പൊതുഅവധി സെപ്റ്റംബര്‍ 27 ൽ നിന്ന് 28 ലേക്ക് മാറ്റിയേക്കും. തിരുവനന്തപുരം : സംസ്ഥാനത്ത് നബി ദിനത്തിനുള്ള പൊതുഅവധി സെപ്റ്റംബര്‍ 27 ൽ നിന്ന് 28 ലേക്ക് മാറ്റിയേക്കും. പൊതു ഭരണ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണിത്. അവധി മാറ്റണമെന്ന ശുപാർശയടങ്ങിയ പൊതുഭരണ വകുപ്പിന്റെ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഇന്നലെ കാസർകോട് വിവിധ പരിപാടികളിൽ ആയിരുന്നതിനാൽ മുഖ്യമന്ത്രി ഫയലിൽ ഒപ്പുവച്ചിട്ടില്ല. ഇന്നോ നാളെയോ മുഖ്യമന്ത്രി ഒപ്പിടുമെന്നാണ് സൂചന. നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് …

സംസ്ഥാനത്ത് നബി ദിനത്തിനുള്ള അവധി സെപ്റ്റംബര്‍ 27ൽ നിന്ന് 28ലേക്ക് മാറ്റിയേക്കും Read More »

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ യോഗം

ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് വേണു വെള്ളാങ്കല്ലൂർ യോഗം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാട്ടൂർ യൂണിറ്റിന്റെ പതിനാലാം വാർഷിക സമ്മേളനം കിഴുത്താണി ഗ്രാമീണ വായനശാലയിൽ ചേർന്നു. ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് സുരേഷ് കിഴുത്താണിയുടെ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് വേണു വെള്ളാങ്കല്ലൂർ യോഗം ഉദ്ഘാടനം ചെയ്തു. സുബി കല്ലട അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ സി ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി പ്രസാദ് കളേഴ്സ് സംഘടനാ …

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ യോഗം Read More »

ബി ജെ പിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കൂ സി പി ഐ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായിപൊയ്യ പഞ്ചായത്തില്‍ കാൽനട ജാഥ നടത്തി

ജാഥയുടെ ഉദ്ഘാടനം പുളിപ്പറമ്പിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ വി വസന്ത്കുമാർ ഉദ്ഘാടനം ചെയ്തു. മാളഃ ബി ജെ പിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കൂ സി പി ഐ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി പൊയ്യ പഞ്ചായത്തില്‍ കാൽനട ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം പുളിപ്പറമ്പിൽ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ വി വസന്ത്കുമാർ ഉദ്ഘാടനം ചെയ്തു. ജോജി ജോർജ്ജ് അധ്യക്ഷത വഹിച്ചു. പി വി അരുൺ, സിബിൻ ഈനാശു തുടങ്ങിയവർ സംസാരിച്ചു. ജാഥ ക്യാപ്റ്റൻ സി എൻ …

ബി ജെ പിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കൂ സി പി ഐ ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായിപൊയ്യ പഞ്ചായത്തില്‍ കാൽനട ജാഥ നടത്തി Read More »

അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍; പദ്ധതി തുടങ്ങി

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ 2023- 24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ് ഉദ്ഘാടനം ചെയ്തു. അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍; പദ്ധതി തുടങ്ങി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ 2023- 24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ് ഉദ്ഘാടനം ചെയ്തു. വെറ്ററിനറി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിയോ ഡേവിസ് അധ്യക്ഷനായി. വാര്‍ഡംഗങ്ങളായ …

അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍; പദ്ധതി തുടങ്ങി Read More »

വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് വര്‍ക്ക് ഷോപ്പ്

കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് വര്‍ക്ക്ഷോപ്പ്‌ നടത്തി. കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് വര്‍ക്ക്ഷോപ്പ്‌ നടത്തി. സ്മൈല്‍ ഫൗണ്ടേഷന്റെ എന്‍ എക്സ്പ്ലോറര്‍ പദ്ധതിയുടെ ഭാഗമായാണ് വര്‍ക്ക്ഷോപ്പ് നടത്തിയത്. കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് വര്‍ക്ക്ഷോപ്പ് നടത്തിയത്. വര്‍ക്ക്ഷോപ്പ് വാര്‍ഡംഗം കെ.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എ.വി.പ്രകാശ് അധ്യക്ഷനായി. പ്രധാനാധ്യാപിക പി.എസ്.ഷക്കീന, എം.ലീന തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്റ്റെഫി ഷാജി, കെ.ബി.എല്‍സ മോള്‍ എന്നിവര്‍ ക്ലാസ്സെടുത്തു. https://www.youtube.com/@channel17.online

error: Content is protected !!