മലയാളി മങ്ക മൽസരം
കേരള വ്യാപാരി വ്യാവസായി ഏകോപനസമിതി കൊടുങ്ങല്ലൂർ നിയൊജകമൺഡലം വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ അഷ്ടമിച്ചിറ വ്യാപാര ഭവനിൽ വച്ച് നടത്തിയ മലയാളി മങ്ക മൽസരത്തിൽ 25 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ കൊടുങ്ങല്ലൂർ യൂണിറ്റിൽ നിന്ന് ദര്‍ശന ഒന്നാം സ്ഥാനവും ,സെക്കന്റ് അഷ്ടമിചിറ യൂണിറ്റിൽ നിന്ന് അര്‍ദ്ര സുനിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി . കേരള വ്യാപാരി വ്യാവസായി ഏകോപനസമിതി കൊടുങ്ങല്ലൂർ നിയൊജകമൺഡലം വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ അഷ്ടമിച്ചിറ വ്യാപാര ഭവനിൽ വച്ച് നടത്തിയ മലയാളി മങ്ക മൽസരത്തിൽ 25 …