അയ്യൻകാളി ചരിത്രം സമാനതകളില്ലാത്തത് : കെ പി എം എസ്
കെ പി എം എസ് മുരിയാട് യൂണിയൻ പൊതുയോഗം അശ്വതി ആർക്കിഡിൽ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട : കേരള ചരിത്രത്തിലെ പ്രോജ്വലമായ അധ്യായങ്ങൾ രചിച്ച ചരിത്രപുരുഷൻ അയ്യങ്കാളിയുടെ ചരിത്രം സമാനതകളില്ലാത്തതാണെന്ന് കെ പി എം എസ് സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ പറഞ്ഞു. കെ പി എം എസ് മുരിയാട് യൂണിയൻ പൊതുയോഗം അശ്വതി ആർക്കിഡിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തിൽ പൊതു ഇടങ്ങൾ സൃഷ്ടിച്ചത് അദ്ദേഹത്തിൻ്റെ സംഭാവനയായിരുന്നുവെന്നും പി എൻ സുരൻ …
അയ്യൻകാളി ചരിത്രം സമാനതകളില്ലാത്തത് : കെ പി എം എസ് Read More »