മെഗാ തിരുവാതിരക്കു നേതൃത്വം നൽകിയ കുടുംബശ്രീക്ക് ആദരം
തിരുവാതിരക്കു നേതൃത്വം നൽകിയ കുടുംബശ്രീ ജില്ലാ മിഷനേയും ജില്ലയിലെ എല്ലാ സി.ഡി.എസ്സിനെയും ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ ആദരിച്ചു. ഓണാഘോത്തോടനുബന്ധിച്ച് ആഗസ്റ്റ് 30 ന് കുട്ടനെല്ലൂർ ശ്രീ. സി. അച്യുത മേനോൻ ഗവ. കോളേജ് ഗ്രൗണ്ടിൽ നടന്ന മെഗാ തിരുവാതിര ടാലെന്റ് ബുക്ക് ഓഫ് റെക്കോർഡ്സ്, ലിംക്ക ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടം നേടി. തിരുവാതിരക്കു നേതൃത്വം നൽകിയ കുടുംബശ്രീ ജില്ലാ മിഷനേയും ജില്ലയിലെ എല്ലാ സി.ഡി.എസ്സിനെയും ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ ആദരിച്ചു. ടൂറിസം …
മെഗാ തിരുവാതിരക്കു നേതൃത്വം നൽകിയ കുടുംബശ്രീക്ക് ആദരം Read More »