ജില്ലാ റവന്യൂ അസംബ്ലി ചേര്‍ന്നു; ഭൂപ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണും- മന്ത്രി കെ രാജന്‍
പട്ടയ വിതരണം, ഭൂമി തരം മാറ്റല്‍, വിവിധ പദ്ധതികള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍, കൈയേറ്റം ഒഴിപ്പിക്കല്‍ തുടങ്ങിയ ഭൂസംബന്ധമായ പ്രശ്‌നങ്ങളില്‍ അടിയന്തര പരിഹാരങ്ങള്‍ കാണുന്നതിനുള്ള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. തൃശ്ശൂര്‍ കെഎസ്എഫ്ഇ ഹാളില്‍ ചേര്‍ന്ന മൂന്നാമത് ജില്ലാ റവന്യൂ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടയ വിതരണം, ഭൂമി തരം മാറ്റല്‍, വിവിധ പദ്ധതികള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍, കൈയേറ്റം ഒഴിപ്പിക്കല്‍ തുടങ്ങിയ ഭൂസംബന്ധമായ പ്രശ്‌നങ്ങളില്‍ അടിയന്തര പരിഹാരങ്ങള്‍ കാണുന്നതിനുള്ള ശക്തമായ …