സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസന സങ്കല്പത്തിലൂടെ എല്ലാ വിഭാഗത്തെയും ചേർത്തുനിർത്തും: മന്ത്രി എം ബി രാജേഷ്
സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസന സങ്കല്പത്തിലൂടെ എല്ലാ വിഭാഗത്തെയും ചേർത്തുനിർത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്തു. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസന സങ്കല്പത്തിലൂടെ എല്ലാ വിഭാഗത്തെയും ചേർത്തുനിർത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി സൗഹൃദ മാർഗ്ഗങ്ങൾ എല്ലാം സമഗ്രമായി ഉൾപ്പെടുത്തി കൈപുസ്തകം …