ചരിത്രം കുറിച്ച് അഗ്നിരക്ഷാസേന
ഉദ്ഘാടനം ഫയര്‍ ആൻഡ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ കെ പത്മകുമാര്‍ നിർവഹിച്ചു. ആദ്യ ബാച്ച് ഫയര്‍ വുമണ്‍ ട്രെയിനികളുടെ പരിശീലത്തിന് തുടക്കമായി.കേരള അഗ്നിരക്ഷാസേനയില്‍ നിയമിതരായ ആദ്യ ബാച്ചിലെ ഫയര്‍ വുമണ്‍ ട്രെയിനികളുടെ പരിശീലനത്തിന് വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ തുടക്കമായി. ഉദ്ഘാടനം ഫയര്‍ ആൻഡ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ കെ പത്മകുമാര്‍ നിർവഹിച്ചു. രാജ്യത്തെ ഫയര്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായി ഒരേസമയം ഇത്രയേറെ വനിതകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക താല്പര്യപ്രകാരം …