ഗർഭിണിയേയും ഭർത്താവിനെയും കാട്ടാന ആക്രമിച്ചു
വാഴച്ചാല്‍ വനമേഖലയിലെ പരടി ഭാഗത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉള്‍ക്കാട്ടില്‍ കുടില്‍ കെട്ടി താമസിച്ച ആദിവാസി ദമ്പതികള്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. വാഴച്ചാല്‍ വനമേഖലയിലെ പരടി ഭാഗത്ത് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉള്‍ക്കാട്ടില്‍ കുടില്‍ കെട്ടി താമസിച്ച ആദിവാസി ദമ്പതികള്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മുക്കുംപുഴ ഊരിലെ കൃഷ്ണന്‍ ശ്രീമതി ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. ശ്രീമതി എട്ട് മാസം ഗർഭിണിയാണ്. വ്യാഴാഴ്ച രാത്രി കാടിനുള്ളിലെ കുടിലില്‍ രാത്രി ഇവര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ആന ആക്രമിച്ചത്. ആനയുടെ ആക്രമണത്തില്‍ ഇരുവരുടെയും കാലിനാണ് പരിക്കേറ്റത്. പെരിങ്ങൽക്കുത്ത് …