Channel 17

live

channel17 live

editor1

ചാലക്കുടി സെന്റ് മേരീസ് ഫോറോന ദേവാലയത്തിൽ പരിശൂദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് കൊടി ഉയർത്തി

സെന്റ് മേരീസ് ഫോറോന ദേവാലയത്തിൽ പരിശൂദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് യൂറോപ്പ് സ്ലെബ്റ്റെ രൂപത ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് കൊടി ഉയർത്തി. ചാലക്കുടി സെന്റ് മേരീസ് ഫോറോന ദേവാലയത്തിൽ പരിശൂദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് യൂറോപ്പ് സ്ലെബ്റ്റെ രൂപത ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് കൊടി ഉയർത്തി. വികാരി ഫാ.ജോളി വടക്കൻ , അസി: വികാരി മാരായ ഫാ.ലിജോ മണിമല കുന്നേൽ ഫാ. ഓസ്റ്റിൻ പാറയ്ക്കൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. തുടർന്നുള്ള ദിവസ ങ്ങളിൽ വൈകിട്ട് …

ചാലക്കുടി സെന്റ് മേരീസ് ഫോറോന ദേവാലയത്തിൽ പരിശൂദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിന് കൊടി ഉയർത്തി Read More »

കയ്പമംഗലം മണ്ഡലത്തിലെ മുസിരീസ് പൈതൃക പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

ഉദ്ഘാടനം സെപ്റ്റംബർ ഏഴിന് കയ്പമംഗലം നിയോജക മണ്ഡലത്തിലെ വിവിധ മുസിരീസ് പൈതൃക പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശ്രീനാരായണപുരം പി എ സയ്യിദ് മുഹമ്മദ് സ്മാരക കമ്മ്യൂണിറ്റി സെന്റർ, മതിലകം ബംഗ്ലാ കടവ് ബോട്ട് ജെട്ടി, പതിനെട്ടരയാളം കോവിലകം (എടവിലങ്ങ് കോവിലകം), അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ച് ബോട്ട് ജെട്ടി തുടങ്ങിയ നാല് പദ്ധതികളുടെ പൂർത്തീകരണ ഉദ്ഘാടനമാണ് നിർവഹിക്കുക. നാല് പദ്ധതികളും ഒറ്റ വേദിയിലാണ് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുകയെന്ന് ശാന്തിപുരം മൈത്രി …

കയ്പമംഗലം മണ്ഡലത്തിലെ മുസിരീസ് പൈതൃക പദ്ധതികൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും Read More »

ആട്ണ് പാട്ണ് കൂട്ണ്’; ചതുർദിന ക്യാമ്പിന് തുടക്കമായി

ആട്ടവും പാട്ടും കളിചിരിയുമായി കുട്ടികളുടെ നാല് ദിവസത്തെ ഓണക്കാല സഹവാസ ക്യാമ്പിന് തുടക്കമായി. ആട്ടവും പാട്ടും കളിചിരിയുമായി കുട്ടികളുടെ നാല് ദിവസത്തെ ഓണക്കാല സഹവാസ ക്യാമ്പിന് തുടക്കമായി. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖത്തിലാണ് ആദിവാസി ഊരുകളിലേയും തീരദേശ മേഖലയിലെയും കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആദ്യദിനത്തിൽ ആക്ടിങ് ട്രെയിനർ പരപ്പു നയിച്ച തിയറ്റർ ക്ലാസ് ശ്രദ്ധേയമായി. കുട്ടികൾക്ക് ഉപകാരപ്രദമായ മോട്ടിവേഷൻ ക്ലാസും മുഖ്യാകർഷണമായി. ചാവക്കാട് ശിക്ഷക് സദനിൽ സെപ്റ്റംബർ …

ആട്ണ് പാട്ണ് കൂട്ണ്’; ചതുർദിന ക്യാമ്പിന് തുടക്കമായി Read More »

കൊലപാതകശ്രമ കേസ് പ്രതി അറസ്റ്റിൽപ്രതി സ്ഥിരം പ്രശ്നക്കാരൻ

ആളൂർ മാനാട്ടുകുന്ന് സ്വദേശി പേരിപ്പറമ്പിൽ രതീഷ് എന്ന മുറി രതീഷിനെയാണ് (40 വയസ്സ്) തൃശൂർ റൂറൽ എസ്.പി.ഐശ്വര്യ ഡോണ്ഗ്രേയുടെ നിർദ്ദേശപ്രകാശം ചാലക്കുടി ഡി.വൈ.എസ്.പി. ടി.എസ്.സിനോജും ഇൻസ്പെക്ടർ കെ.സി.രതീഷും സംഘവും അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട ആളൂരിൽ യുവാക്കളെ വാളു വീശി ആക്രമിച്ച പ്രതി അറസ്റ്റിലായി. ആളൂർ മാനാട്ടുകുന്ന് സ്വദേശി പേരിപ്പറമ്പിൽ രതീഷ് എന്ന മുറി രതീഷിനെയാണ് (40 വയസ്സ്) തൃശൂർ റൂറൽ എസ്.പി.ഐശ്വര്യ ഡോണ്ഗ്രേയുടെ നിർദ്ദേശപ്രകാശം ചാലക്കുടി ഡി.വൈ.എസ്.പി. ടി.എസ്.സിനോജും ഇൻസ്പെക്ടർ കെ.സി.രതീഷും സംഘവും അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ …

കൊലപാതകശ്രമ കേസ് പ്രതി അറസ്റ്റിൽപ്രതി സ്ഥിരം പ്രശ്നക്കാരൻ Read More »

ശ്രീനാരായണ ഗുരുജയന്തി- ചെമ്മണ്ട 4625 SNDP ശാഖാ മന്ദിരത്തിൽ യൂണിയൻ പ്രതിനിധി കൃപേഷ് ചെമ്മണ്ട പീത പതാക ഉയർത്തി

ശാഖ സെക്രട്ടറി രാമചന്ദ്രൻ കോവിൽപറമ്പിൽ,വാർഡ് മെമ്പറും കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സുനിൽ മാലാന്ത്ര, രാമകൃഷ്ണൻ,ഗിരീഷ്,ലീലാ വിശ്വംഭരൻ, പ്രിയ തുടങ്ങിയ ശ്രീനാരണീയർ പങ്കെടുത്തു. ശ്രീനാരായണ ഗുരുജയന്തി- ചെമ്മണ്ട 4625 SNDP ശാഖാ മന്ദിരത്തിൽ യൂണിയൻ പ്രതിനിധി കൃപേഷ് ചെമ്മണ്ട പീത പതാക ഉയർത്തി.ശാഖ സെക്രട്ടറി രാമചന്ദ്രൻ കോവിൽപറമ്പിൽ,വാർഡ് മെമ്പറും കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ സുനിൽ മാലാന്ത്ര, രാമകൃഷ്ണൻ,ഗിരീഷ്,ലീലാ വിശ്വംഭരൻ, പ്രിയ തുടങ്ങിയ ശ്രീനാരണീയർ പങ്കെടുത്തു. https://www.youtube.com/@channel17in

ചാലക്കുടി എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടത്തി

നഗരത്തെ മഞ്ഞകടലാക്കി നടന്ന ഘോഷയാത്രയില്‍ ആയിരക്കണക്കിന് ശ്രീനാരായണീയര്‍ പങ്കെടുത്തു. 169-ാം ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തിന്റെ ഭാഗമായി ചാലക്കുടി എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടത്തി.നഗരത്തെ മഞ്ഞകടലാക്കി നടന്ന ഘോഷയാത്രയില്‍ ആയിരക്കണക്കിന് ശ്രീനാരായണീയര്‍ പങ്കെടുത്തു. താളമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ആനമല നോര്‍ത്ത് ബസ്സ്‌സ്്റ്റാന്റ് പരിസരത്തു നിന്നാരംഭിച്ച ഘോഷയാത്ര മെയിന്‍ റോഡിലൂടെ സൗത്ത് ജംഗ്ഷനില്‍ സമാപിച്ചു.ഡോ. പല്‍പ്പു നഗറില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധര്‍മ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു. …

ചാലക്കുടി എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടത്തി Read More »

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ല് പേ​ര്‍ പി​ടി​യി​ല്‍

മൂ​ര്‍​ക്ക​നി​ക്ക​ര​യി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ല് പേ​ര്‍ പി​ടി​യി​ല്‍. കൊ​ഴു​ക്കു​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്ത​കൃ​ഷ്ണ​ന്‍, അ​ക്ഷ​യ്, ശ്രീ​രാ​ജ്, ജി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ര്‍​ക്ക​നി​ക്ക​ര​യി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ല് പേ​ര്‍ പി​ടി​യി​ല്‍. കൊ​ഴു​ക്കു​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്ത​കൃ​ഷ്ണ​ന്‍, അ​ക്ഷ​യ്, ശ്രീ​രാ​ജ്, ജി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​ധാ​ന​പ്ര​തി​ക​ളാ​യ വി​ശ്വ​ജി​ത്തും ബ്ര​ഹ്മ​ജി​ത്തും ഒ​ളി​വി​ലാ​ണ്. ഇ​വ​ര്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​കളാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബു​ധാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ദേ​ശ​ക്കു​മ്മാ​ട്ടി മ​ഹോ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. മു​ള​യം ചീ​ര​ക്കാ​ട് സ്വ​ദേ​ശി അ​ഖി​ലാ​ണ് (28) കൊ​ല്ല​പ്പെ​ട്ട​ത്. കു​ത്തേ​റ്റ ഇ​യാ​ളെ …

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ല് പേ​ര്‍ പി​ടി​യി​ല്‍ Read More »

എ.​സി. മൊ​യ്തീ​ന് വീ​ണ്ടും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് നോ​ട്ടീ​സ്

ചോ​ദ്യം ചെ​യ്യ​ലി​ന് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ്.10 വ​ര്‍​ഷ​ത്തെ നി​കു​തി രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നും ഇ​ഡി നി​ര്‍​ദേ​ശം ന​ല്‍​കി. ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ സ​ഹ​ക​ര​ണ വ​കു​പ്പ് മു​ന്‍ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ എ.​സി. മൊ​യ്തീ​ന് വീ​ണ്ടും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് നോ​ട്ടീ​സ് ന​ല്‍​കി. ചോ​ദ്യം ചെ​യ്യ​ലി​ന് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ്.10 വ​ര്‍​ഷ​ത്തെ നി​കു​തി രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നും ഇ​ഡി നി​ര്‍​ദേ​ശം ന​ല്‍​കി. നേ​ര​ത്തെ, വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് മൊ​യ്തീ​ന് ഇ​ഡി​യു​ടെ അ​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​സൗ​ക​ര്യം അ​റി​യി​ച്ച് മൊ​യ്തീ​ന്‍ മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. പു​തു​പ്പ​ള്ളി …

എ.​സി. മൊ​യ്തീ​ന് വീ​ണ്ടും എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് നോ​ട്ടീ​സ് Read More »

തൃശൂരിൽ ഇന്നലെ മൂന്നിടത്ത് കത്തിക്കുത്ത് :കാപ്പ പ്രതി അടക്കം രണ്ടു പേർ മരിച്ചു

ജില്ലയെ ഞെട്ടിച്ച് മൂന്നിടത്ത് കത്തിക്കുത്തിൽ രണ്ടു മരണം. ബുധനാഴ്ച്ച വ്യത്യസ്ത സംഭവങ്ങളിൽ കൊല്ലപ്പെട്ടവരിൽ രണ്ടുപേരും യുവാക്കളാണ്. തൃശൂർ : ജില്ലയെ ഞെട്ടിച്ച് മൂന്നിടത്ത് കത്തിക്കുത്തിൽ രണ്ടു മരണം. ബുധനാഴ്ച്ച വ്യത്യസ്ത സംഭവങ്ങളിൽ കൊല്ലപ്പെട്ടവരിൽ രണ്ടുപേരും യുവാക്കളാണ്. ചിയ്യാരത്ത് റെയിൽവേ ട്രാക്കിന് സമീപം യുവാവിനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പൂത്തോൾ പി ആൻഡ് ടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന വെണ്ടറ വീട്ടിൽ പ്രിജുവിന്‍റെ മകൻ കരുണാമയൻ (വിഷ്ണു -25)ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് 4.15ഓടെയാണ് സംഭവം. രക്തം വാർന്ന നിലയിൽ …

തൃശൂരിൽ ഇന്നലെ മൂന്നിടത്ത് കത്തിക്കുത്ത് :കാപ്പ പ്രതി അടക്കം രണ്ടു പേർ മരിച്ചു Read More »

ക്രാക്ടും വനിതാ വിങ്ങും ഓണം ആഘോഷിച്ചു

ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോഴിക്കോട് വിജിലൻസ് ജഡ്ജ് വി ഗീത അവർകൾ നിർവഹിച്ചു. ചാലക്കുടിയിലെ വിവിധ റസിഡൻസ് അസോസിയേഷനുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഓണപ്പാട്ട് മത്സരവും, പൂക്കള മത്സരവും, ക്രാക്റ്റിന്റെ അഭിമുഖത്തിൽ നടത്തി. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോഴിക്കോട് വിജിലൻസ് ജഡ്ജ് വി ഗീത അവർകൾ നിർവഹിച്ചു. പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം പുലരി റസിഡൻസ് അസോസിയേഷനും, ഓണപ്പാട്ടിൽ ഒന്നാം സ്ഥാനം ഗോൾഡൻ നഗർ റസിഡൻസ് അസോസിയേഷനും കരസ്ഥമാക്കി. യോഗത്തിൽ കലാഭവൻ തോമസിനെ ആദരിച്ചു. https://www.youtube.com/@channel17in

ഓണോൽസവ്-2023

കോടശ്ശേരി പഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ പതിനെട്ട്, പത്തൊമ്പത് നിവാസികൾ ഒരുക്കിയ ഓണാഘോഷം ഓണോൽസവ് 2023 സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്തു. എലിഞ്ഞിപ്ര: കോടശ്ശേരി പഞ്ചായത്ത് പത്തൊമ്പതാം വാർഡിലെ പതിനെട്ട്, പത്തൊമ്പത് നിവാസികൾ ഒരുക്കിയ ഓണാഘോഷം ഓണോൽസവ് 2023 സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്തു.ജനറൽ കൺവീനർ ഡേവിസ് കാവുങ്കൽ അദ്ധ്യക്ഷനായിരുന്നു. കോടശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് റിജു മാവേലി, വൈസ് പ്രസിഡൻ്റ് സുനന്ദ നാരായണൻ, പഞ്ചായത്ത് അംഗം കെ.കെ. സരസ്വതി, ബ്ലോക്ക് പഞ്ചായത്ത് അംഗം …

ഓണോൽസവ്-2023 Read More »

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി

വികാരി ഫാ. പയസ് ചെറപ്പണത്ത് തിരുനാള്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി. വേളാങ്കണ്ണി മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നിന്നും വെഞ്ചിരിച്ചു കൊണ്ടുവന്ന പതാകയാണ് തിരുനാളിന്റെ ഭാഗമായി കൊടിയേറ്റിയത്. വികാരി ഫാ. പയസ് ചെറപ്പണത്ത് തിരുനാള്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. സെപ്റ്റംബര്‍ ഏഴ്‌വരെ ദിവസവും വൈകീട്ട് 5.30ന് ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബര്‍ ആറിന് വൈകീട്ട് ഏഴ് മണിക്ക് തിരുനാള്‍ ദീപാലങ്കാരങ്ങളുടെ സ്വിച്ച് …

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി Read More »

അയ്യൻകാളി ജയന്തി ആഘോഷിച്ചു

പിണ്ടാണി ജംങ്ഷനിൽ അയ്യൻകാളി സ്വകയറിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മാള: പുത്തൻചിറ – കെ.പി.എം.എസ്. 492 പിണ്ടാണി കരിങ്ങാചിറ ശാഖയുടെ ആഭിമുഖ്യത്തിൽ പറയൻ കുന്നിൽ നിന്ന് പ്രകടനത്തോടെ പിണ്ടാണി ജംങ്ഷനിൽ അയ്യൻകാളി സ്വകയറിൽ പുഷ്പാർച്ചനയും തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ശാഖ പ്രസിഡണ്ട് കെ.കെ വിജയൻ അദ്യക്ഷതയിൽ,ടി.യു. കിരൺ സ്വാഗതവും. കെ.പി.എം.എസ്. സംസ്ഥാന അസി.സെക്രട്ടറി ലോ ജനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ല. അസി.സെക്രട്ടറി പി.സി. ബാബു,ഏരിയ സെക്രട്ടറി വിനയൻ മംഗലപ്പിള്ളി. ഏരിയ പ്രസിഡണ്ട് …

അയ്യൻകാളി ജയന്തി ആഘോഷിച്ചു Read More »

വി ആർ സുനിൽകുമാർ എം എൽ എ യുടെ സ്വപ്ന പദ്ധതികളിലൊന്നായ യഹൂദ സിനഗോഗ് നവീകരണം യാഥാർത്ഥ്യത്തിലേക്കടുക്കുന്നു

ഫ്ലഡ് ലൈറ്റിൽ തിളങ്ങി നിൽക്കുന്ന സിനഗോഗ് മാളയിലെ ഏറ്റവും നയന മനോഹരമായ രാത്രി കാഴ്ചയായി മാറി കഴിഞ്ഞു. മാളഃ വി ആർ സുനിൽകുമാർ എം എൽ എ യുടെ സ്വപ്ന പദ്ധതികളിലൊന്നായ യഹൂദ സിനഗോഗ് നവീകരണം യാഥാർത്ഥ്യത്തിലേക്കടുക്കുന്നു. മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായി സൗന്ദര്യവത്ക്കരണം നടത്തുന്ന മാളയിലെ സിനഗോഗിന് ചുറ്റും ഫ്ലഡ് പ്ലൈറ്റുകൾ സ്ഥാപിച്ചു.ഫ്ലഡ് ലൈറ്റിൽ തിളങ്ങി നിൽക്കുന്ന സിനഗോഗ് മാളയിലെ ഏറ്റവും നയന മനോഹരമായ രാത്രി കാഴ്ചയായി മാറി കഴിഞ്ഞു.സിനഗോഗിൻ്റെ സൗന്ദര്യവത്ക്കരണത്തിനായി പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ സിനഗോഗിൻ്റെ …

വി ആർ സുനിൽകുമാർ എം എൽ എ യുടെ സ്വപ്ന പദ്ധതികളിലൊന്നായ യഹൂദ സിനഗോഗ് നവീകരണം യാഥാർത്ഥ്യത്തിലേക്കടുക്കുന്നു Read More »

മാളഃ 2088 ാം നമ്പര്‍ എരവത്തൂര്‍-കൊച്ചുകടവ് കെ പി എം എസ് ശാഖയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ 160 ജന്‍മദിനാഘോഷം നടത്തി

ശാഖ പ്രസിഡന്‍റ് വി ഒ വേലായുധന്‍ പതാക ഉയര്‍ത്തി. മാളഃ 2088 ാം നമ്പര്‍ എരവത്തൂര്‍-കൊച്ചുകടവ് കെ പി എം എസ് ശാഖയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ 160 ജന്‍മദിനാഘോഷം നടത്തി. ശാഖ പ്രസിഡന്‍റ് വി ഒ വേലായുധന്‍ പതാക ഉയര്‍ത്തി. മാള യൂണിയൻ പഞ്ചമി കോഡിനേറ്റർ ലീബ ഷൈജു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ് വി ഒ വോലയുധൻ അധ്യക്ഷത വഹിച്ചു. ടി കെ രാജൻ, മാധ്യമ പ്രവര്‍ത്തകന്‍ സലിം എരവത്തൂർ തുടങ്ങിയവര്‍ സംസാരിച്ചു. പ്ലസ് …

മാളഃ 2088 ാം നമ്പര്‍ എരവത്തൂര്‍-കൊച്ചുകടവ് കെ പി എം എസ് ശാഖയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ 160 ജന്‍മദിനാഘോഷം നടത്തി Read More »

ചരിത്രത്തിലേക്ക് ചുവടുവെച്ച് കുടുംബശ്രീ നര്‍ത്തകിമാര്‍; ലോക റെക്കോര്‍ഡ് സ്വന്തമാക്കി മെഗാ തിരുവാതിര

അണിനിരന്നത് 7027 കുടുംബശ്രീ പ്രവര്‍ത്തകര്‍ 7027 കുടുംബശ്രീ നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ തിരുവാതിരക്കളിയുടെ ചുവടുകള്‍ തീര്‍ത്തപ്പോള്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ പിറന്നത് പുതു ചരിത്രം. ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ അണിനിരന്ന തിരുവാതിരക്കളിക്കുള്ള റെക്കോര്‍ഡ് ഇനി തൃശൂരിലെ കുടുംബശ്രീ കലാകാരികള്‍ക്ക് സ്വന്തം. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ടാലന്റ് വേള്‍ഡ് റെക്കോര്‍ഡ്സ് എന്നിവയിലാണ് മെഗാ തിരുവാതിര ഇടം നേടിയത്. ടൂറിസം വകുപ്പും തൃശൂര്‍ ഡിടിപിസിയും ജില്ലാഭരണകൂടവും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ജില്ലാതല ഓണാഘോഷ …

ചരിത്രത്തിലേക്ക് ചുവടുവെച്ച് കുടുംബശ്രീ നര്‍ത്തകിമാര്‍; ലോക റെക്കോര്‍ഡ് സ്വന്തമാക്കി മെഗാ തിരുവാതിര Read More »

റോഡിൽ വാഴ നട്ടു പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു

കാളാംഞ്ചിറ റോഡിന്റെ ശോചനീയാവസ്ഥ ക്കെതിരെ വാർഡ് കൗൺസിലറിന്റെയും ചാലക്കുടി നഗരസഭ ഭരണസമിതിയുടെ അനാസ്ഥക്കും അഴിമതിക്കും എതിരെ CPI (M) ധന്യ നഗർ ബ്രാഞ്ച് നേത്യത്വത്തിൽ റോഡിൽ വാഴ നട്ടു പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. പോട്ട 3 വാർഡിലെ കാളാംഞ്ചിറകുളം റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം മൂലം ജനങ്ങൾക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാത്ത വിധത്തിലായി. പോട്ടയിൽ നിന്ന് പനമ്പിള്ളി കോളേജ്, എസ് എൻ നഗർ, പാമ്പാബോട്ട് ശിവക്ഷേത്രം എന്നി സ്ഥലങ്ങളിലേക്ക് എളുപ്പം എത്താൻ സാധിക്കുന്ന റോഡിന്റെ അവസ്ഥയാണ് ഇത്രയ്ക്കും …

റോഡിൽ വാഴ നട്ടു പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു Read More »

ഡിഎംകെ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം ശ്രീ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു

കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ സാമൂഹിക പരിഷ്കർത്താവായ ശ്രീമാൻ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു. കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ സാമൂഹിക പരിഷ്കർത്താവായ ശ്രീമാൻ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു മാള പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് പരിസരത്തു നടന്ന ചടങ്ങിൽ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്‌ സാദാശിവൻ ചക്കനാലിൽ അധ്യക്ഷത വഹിച്ചു കൊടുങ്ങല്ലൂർ നിയോജകമണ്ഡലം സെക്രട്ടറി അനുമോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സെക്രട്ടറി അജ്മൽ ബാബു ഉൽഘാടനം നിർവഹിച്ചു ജോയിന്റ് സെക്രട്ടറി ശശി നെട്ടിശേരി അയ്യങ്കാളിയും സാമൂഹിക പരിഷ്കരണവും അതിനു ദ്രാവിഡ മക്കളിൽ …

ഡിഎംകെ കൊടുങ്ങല്ലൂർ നിയോജകമണ്ഡലം ശ്രീ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു Read More »

വീൽ ചെയറിൽ ഇരുന്നവർ വടം വലി മത്സരം നടത്തി

ശാരീരിക അവശതകൾകൊണ്ട് പുറം ലോകകാഴച്ചകളും ആഘോഷങ്ങളും നഷ്ട്ടപ്പെട്ട് അകത്തളങ്ങളിൽ അകപ്പെട്ട് പോയവരാണ്കലാ കായിക കഴിവുകൾ പ്രകടിപ്പിക്കാൻ ഇത്തവണയും ഒത്ത്‌ ചേർന്നത്. മാളഃ വീൽ ചെയറിൽ ഇരുന്ന് കൊണ്ടാണെങ്കിലും അവർ നടത്തിയ ഓണാഘോഷത്തിന് മധുരം ഏറെയായിരുന്നു.ശാരീരിക അവശതകൾകൊണ്ട് പുറം ലോകകാഴച്ചകളും ആഘോഷങ്ങളും നഷ്ട്ടപ്പെട്ട് അകത്തളങ്ങളിൽ അകപ്പെട്ട് പോയവരാണ്കലാ കായിക കഴിവുകൾ പ്രകടിപ്പിക്കാൻ ഇത്തവണയും ഒത്ത്‌ ചേർന്നത്. വീൽ ചെയറിൽ ഇരുന്നവർ വടം വലി മത്സരം നടത്തി. സ്പൂൺ റേസ്, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിയ സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്തു. പൂക്കളം …

വീൽ ചെയറിൽ ഇരുന്നവർ വടം വലി മത്സരം നടത്തി Read More »

യുവ കർഷകനെ ആദരിച്ചു

സംസ്ഥാന സർക്കാരിന്റെ യുവ കർഷകൻ അവാർഡ് ജേതാവായ ശ്യാം മോഹനനെ മുസ്ലിം ലീഗ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. വെള്ളാങ്ങല്ലൂർ: സംസ്ഥാന സർക്കാരിന്റെ യുവ കർഷകൻ അവാർഡ് ജേതാവായ ശ്യാം മോഹനനെ മുസ്ലിം ലീഗ് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. വെള്ളാങ്ങല്ലൂർ മുടിക്കന്നൂർ സ്വദേശിയാണ് ബിരുദദാരിയായ ചങ്ങനാത്ത് ശ്യാം മോഹനൻ. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തരിശ് കിടക്കുന്ന പറമ്പുകൾ പാട്ടത്തിനെടുത്ത് വിഷരഹിതമായ പച്ചക്കറികളും പൂക്കളും പരമ്പരാഗത രീതിയിൽ കൃഷി ചെയ്താണ് അദ്ദേഹം ഈ അവാർഡിന് അർഹനായത്. ചടങ്ങിൽ …

യുവ കർഷകനെ ആദരിച്ചു Read More »

error: Content is protected !!