Channel 17

live

channel17 live

editor1

കെ സ്റ്റോർ ; കൊടുങ്ങല്ലൂർ മണ്ഡല തല ഉദ്ഘാടനം നടന്നു

കൊടുങ്ങല്ലൂർ താലൂക്കിലെ കെ സ്റ്റോർ പദ്ധതിയുടെ കൊടുങ്ങല്ലൂർ നിയോജക മണ്ഡല തല ഉദ്ഘാടനം കടുക്കച്ചുവട് 196 നമ്പർ റേഷൻ കട പരിസരത്ത് വെച്ച് വി ആർ സുനിൽ കുമാർ എം എൽ എ നിർവഹിച്ചു. കൊടുങ്ങല്ലൂർ താലൂക്കിലെ കെ സ്റ്റോർ പദ്ധതിയുടെ കൊടുങ്ങല്ലൂർ നിയോജക മണ്ഡല തല ഉദ്ഘാടനം കടുക്കച്ചുവട് 196 നമ്പർ റേഷൻ കട പരിസരത്ത് വെച്ച് വി ആർ സുനിൽ കുമാർ എം എൽ എ നിർവഹിച്ചു. പൊതുവിതരണ സംവിധാനത്തിലൂടെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾ …

കെ സ്റ്റോർ ; കൊടുങ്ങല്ലൂർ മണ്ഡല തല ഉദ്ഘാടനം നടന്നു Read More »

ഓണക്കോടിയുമായി ഇരിങ്ങാലക്കുട ബി ആർ സി

ഇരിങ്ങാലക്കുട ബി ആർ സിയുടെ നേതൃത്വത്തിൽ ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് ഓണക്കോടി വിതരണം ചെയ്തു. ഇരിങ്ങാലക്കുട എഇഒ ഡോ. എം സി നിഷ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ബി ആർ സിയുടെ നേതൃത്വത്തിൽ ഓട്ടിസം സെന്ററിലെ കുട്ടികൾക്ക് ഓണക്കോടി വിതരണം ചെയ്തു. ഇരിങ്ങാലക്കുട എഇഒ ഡോ. എം സി നിഷ ഉദ്ഘാടനം നിർവഹിച്ചു. കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്ക് വീടുകളിൽ എത്തി ഓണക്കോടി വിതരണം ചെയ്യുന്ന ഓണ ചങ്ങാതി പരിപാടിക്കും ബി ആർ സി നേതൃത്വത്തിൽ തുടക്കമായി. പഞ്ചായത്ത് …

ഓണക്കോടിയുമായി ഇരിങ്ങാലക്കുട ബി ആർ സി Read More »

മുസിരിസ് ;വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

പുല്ലൂറ്റ് മുസിരിസ് കൺവെൻഷൻ സെന്ററിൽ നടന്ന സംഘാടക സമിതി യോഗത്തിൽ വി ആർ സുനിൽ കുമാർ എം എൽ എ യുടെ അധ്യക്ഷനായി. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീത, മുസിരിസ് പ്രൊജക്ട് ഡയറക്ടർ കെ. മനോജ് കുമാർ , മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്ര, പൊതുപരിപാടി തുടങ്ങിയവ സംഘടിപ്പിക്കാനും …

മുസിരിസ് ;വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും Read More »

കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികള്‍ക്കു കൂടി പഠനസഹായം ഉറപ്പാക്കി ജില്ലാ കലക്ടര്‍

മണപ്പുറം ഫൗണ്ടേഷന്‍ നല്‍കിയത് 10 ലക്ഷം രൂപയുടെ സഹായം കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ജില്ലയിലെ 100 വിദ്യാര്‍ഥികള്‍ക്കു കൂടി പഠനസഹായം ഉറപ്പുവരുത്തി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ. കോവിഡ് കാരണം അച്ചനെയോ അമ്മയെയോ നഷ്ടമായ കുട്ടികളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ പഠന സഹായം ഉറപ്പാക്കിയത്. മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് 100 വിദ്യാര്‍ഥികള്‍ക്ക് സഹായം ലഭ്യമാക്കിയത്. ഓരോ വിദ്യാര്‍ഥിക്കും 10,000 രൂപ വീതം 10 ലക്ഷം രൂപയുടെ ചെക്കുകള്‍ …

കോവിഡില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട 100 കുട്ടികള്‍ക്കു കൂടി പഠനസഹായം ഉറപ്പാക്കി ജില്ലാ കലക്ടര്‍ Read More »

കർഷക ചന്ത ആരംഭിച്ചു

കാവിൽക്കടവ് നഗരസഭ കോംപ്ലക്സിൽ ആരംഭിച്ച കർഷക ചന്ത നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ നഗരസഭയിൽ ഓണച്ചന്തയായ കർഷക ചന്ത ആരംഭിച്ചു. കാവിൽക്കടവ് നഗരസഭ കോംപ്ലക്സിൽ ആരംഭിച്ച കർഷക ചന്ത നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ നഗരസഭയും കൃഷിഭവനും സംയുക്തമായാണ് കർഷക ചന്ത ആരംഭിച്ചിരിക്കുന്നത്. വിപണി വിലയേക്കാൾ 30 ശതമാനം വിലക്കുറവിലാണ് പച്ചക്കറികൾ വിൽക്കുന്നത്. കർഷകരിൽ നിന്ന് വിപണി വിലയേക്കാൾ …

കർഷക ചന്ത ആരംഭിച്ചു Read More »

കേരള മഹിള സംഘം സംസ്ഥാന സമ്മേളനത്തിന്റ പരിയാരം മേഖല തല സംഘാടകസമിതി ഓഫീസിന്റ ഉദ്ഘാടനം നിർവഹിച്ചു

കേരള മഹിള സംഘം സംസ്ഥാന സമ്മേളനത്തിന്റ പരിയാരം മേഖല തല സംഘാടകസമിതി ഓഫീസിന്റ ഉദ്ഘാടനം മണ്ഡലം ട്രഷറർ ഷൈനി അശോകൻ നിർവഹിച്ചു. പരിയാരം : കേരള മഹിള സംഘം സംസ്ഥാന സമ്മേളനത്തിന്റ പരിയാരം മേഖല തല സംഘാടകസമിതി ഓഫീസിന്റ ഉദ്ഘാടനം മണ്ഡലം ട്രഷറർ ഷൈനി അശോകൻ നിർവഹിച്ചു. മേഖല പ്രസിഡന്റ് ഷെർളി ജോൺസൻ അധ്യക്ഷയായിരുന്നു. മഹിള സംഘത്തിന്റെ 16ാം സംസ്ഥാന സമ്മേളന് 7, 8, 9, 10 തീയതികളിൽ തൃശൂരിൽ വെച്ചാണ് നടക്കുന്നത്. പതാകദിനമായ ഇന്ന് 16 …

കേരള മഹിള സംഘം സംസ്ഥാന സമ്മേളനത്തിന്റ പരിയാരം മേഖല തല സംഘാടകസമിതി ഓഫീസിന്റ ഉദ്ഘാടനം നിർവഹിച്ചു Read More »

നൂറ് കണക്കിന് മാവേലി മന്നന്മാരും മലയാളി മങ്കമാരും മാറ്റുരച്ച ഓണാഘോഷം

സ്കൂൾ മാനേജർ ഫാ. വർഗ്ഗീസ് കോന്തുരുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുറ്റിക്കാട് : നൂറ് കണക്കിന് മാവേലി മന്നന്മാരും മലയാളി മങ്കമാരും മാറ്റുരച്ച ഓണാഘോഷം വ്യത്യസ്ത കൊണ്ടും പുതുമ കൊണ്ടും ശ്രദ്ധേയമായി… കൂടെ വടംവലിയും ഉറിയടിയും കൂടെയായപ്പോൾ ആഘോഷം ആകാശ തേരിലേറി . 2500 വിദ്യാർത്ഥികൾക്ക് വാഴയിലയിൽ ഇരുത്തി ഒറ്റ മണിക്കൂർ കൊണ്ട് ഓണ സദ്യ കൊടുത്തത് സംഘാടന മികവിന്റ അടയാളപ്പെടുത്തലായി . സ്കൂൾ മാനേജർ ഫാ. വർഗ്ഗീസ് കോന്തുരുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. …

നൂറ് കണക്കിന് മാവേലി മന്നന്മാരും മലയാളി മങ്കമാരും മാറ്റുരച്ച ഓണാഘോഷം Read More »

വൈവിധ്യമൊരുക്കി വരവൂരിൽ ഓണചന്ത

ഓഗസ്റ്റ് 25 മുതൽ 27 വരെ വരെ സംഘടപ്പിച്ച ഓണം വിപണനമേള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപറേഷൻ ചെയർമാൻ യു ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. വരവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി ഡി എസും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം വിപണന മേളയ്ക്ക് തുടക്കമായി. ഓഗസ്റ്റ് 25 മുതൽ 27 വരെ വരെ സംഘടപ്പിച്ച ഓണം വിപണനമേള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപറേഷൻ ചെയർമാൻ യു ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രാദേശികമായി ഉത്പാദിപ്പിച്ച സ്പെഷ്യൽ …

വൈവിധ്യമൊരുക്കി വരവൂരിൽ ഓണചന്ത Read More »

പ്രീ പ്രൈമറി കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചു

വിദ്യാർഥികൾക്ക് മികച്ച സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ അക്കാദമിക ഗുണനിലവാരം ഉയർത്തുകയാണ് പൊതു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വിദ്യാർഥികൾക്ക് മികച്ച സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ അക്കാദമിക ഗുണനിലവാരം ഉയർത്തുകയാണ് പൊതു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വടക്കുംകര സർക്കാർ യുപി സ്കൂൾ പ്രീ പ്രൈമറി കെട്ടിടം ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ സാമൂഹ്യവത്ക്കരണ പ്രക്രിയയിൽ ശാസ്ത്രീയ സംവിധാനം …

പ്രീ പ്രൈമറി കെട്ടിടത്തിന് ശിലാസ്ഥാപനം നിർവഹിച്ചു Read More »

ഓണച്ചന്ത ഒരുക്കി ഇരിങ്ങാലക്കുട നഗരസഭയും

ഇരിങ്ങാലക്കുട നഗരസഭയുടെയും കൃഷിഭവനുകളുടെയും നേതൃത്വത്തിൽ രണ്ട് കേന്ദ്രങ്ങളിലായി ഓണച്ചന്തകൾ തുടങ്ങി. ഇരിങ്ങാലക്കുട നഗരസഭയുടെയും കൃഷിഭവനുകളുടെയും നേതൃത്വത്തിൽ രണ്ട് കേന്ദ്രങ്ങളിലായി ഓണച്ചന്തകൾ തുടങ്ങി. ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു. പൊതുവിപണിയെക്കാൾ 30 ശതമാനം വിലക്കുറവിൽ പച്ചക്കറികൾ ഓണചന്തകൾ വഴി ലഭ്യമാക്കും. കാർഷിക വികസന ക്ഷേമ വകുപ്പ്, ഹോർട്ടി കോർപ്പ് , വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ നഗരസഭ പരിധിയിൽ സെന്റ് ജോസഫ്സ് കോളജിന് അടുത്തുള്ള കൃഷിഭവനിലും മൂർക്കനാട് ആലുംപറമ്പിലുമാണ് ഓഗസ്റ്റ് 25 മുതൽ 28 …

ഓണച്ചന്ത ഒരുക്കി ഇരിങ്ങാലക്കുട നഗരസഭയും Read More »

ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹൈസ്കൂളിൽ, ആർപ്പോ 2K23 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ശ്രീഹരി മൂർക്കന്നൂർ നമ്പൂതിരി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് അജു എൽ. പുല്ലൻ അധ്യക്ഷത വഹിച്ചു. ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹൈസ്കൂളിൽ, ആർപ്പോ 2K23 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ശ്രീഹരി മൂർക്കന്നൂർ നമ്പൂതിരി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് അജു എൽ. പുല്ലൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ് ലിൻ, അധ്യാപക പ്രതിനിധികളായ ജിനി ജോസ്, സി.വി. …

ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹൈസ്കൂളിൽ, ആർപ്പോ 2K23 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു Read More »

വെർച്വൽ ക്ലാസ് റൂം ഉദ്ഘാടനം നിർവഹിച്ചു

വേളൂക്കര പഞ്ചായത്തിലെ പുളിയത്ത് പറമ്പിൽ വീട്ടിൽ വിനീഷിന്റെയും ദീപയുടെയും മകനായ ആറാം ക്ലാസിൽ പഠിക്കുന്ന ദേവാനന്ദിനെയാണ് വിർച്വൽ ക്ലാസ് റൂം സംവിധാനം മിനിസ്റ്റർ പരിചയപെടുത്തിയത്. ബഡ്സ് സ്കൂൾ, ബഡ്സ് റിഹാബിറ്റേഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകുക എന്ന ദൃഢനിശ്ചയത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത് എന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് ക്ലാസ് റൂം അനുഭവങ്ങൾ സാധ്യമാക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കിയ വെർച്വൽ …

വെർച്വൽ ക്ലാസ് റൂം ഉദ്ഘാടനം നിർവഹിച്ചു Read More »

ഇരിങ്ങാലക്കുട നിയോജകമണ്ഡലം കർഷകചന്ത ഉദ്ഘാടനം ചെയ്തു

കാർഷിക സമൃദ്ധി തിരിച്ചുപിടിക്കാനും കാർഷിക സംഭരണവില കർഷകർക്ക് നൽകാനും മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കാനും കർഷക ചന്തകളിലൂടെ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട നിയോജകമണ്ഡലംതല കർഷക ചന്ത ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കാർഷിക സമൃദ്ധി തിരിച്ചുപിടിക്കാനും കാർഷിക സംഭരണവില കർഷകർക്ക് നൽകാനും മിതമായ നിരക്കിൽ ജനങ്ങളിലേക്ക് എത്തിക്കാനും കർഷക ചന്തകളിലൂടെ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട നിയോജകമണ്ഡലംതല കർഷക ചന്ത …

ഇരിങ്ങാലക്കുട നിയോജകമണ്ഡലം കർഷകചന്ത ഉദ്ഘാടനം ചെയ്തു Read More »

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ല്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​വും എം​എ​ല്‍​എ​യു​മാ​യ എ.​സി.​മൊ​യ്തീ​ന് ഇ​ഡി നോ​ട്ടീ​സ്

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ല്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​വും എം​എ​ല്‍​എ​യു​മാ​യ എ.​സി.​മൊ​യ്തീ​ന് ഇ​ഡി നോ​ട്ടീ​സ്. ഈ ​മാ​സം 31ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ല്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​വും എം​എ​ല്‍​എ​യു​മാ​യ എ.​സി.​മൊ​യ്തീ​ന് ഇ​ഡി നോ​ട്ടീ​സ്. ഈ ​മാ​സം 31ന് ​ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. രാ​വി​ലെ 11ന് ​കൊ​ച്ചി ഓ​ഫീ​സി​ലാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്. കോ​ടി​ക​ളു​ടെ ബെ​നാ​മി ലോ​ണു​ക​ള്‍ പ​ല​തും അ​നു​വ​ദി​ച്ച​ത് മോ​യ്തീ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്ന് ഇ​ഡി വ്യാ​ഴാ​ഴ്ച വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചി​രു​ന്നു. ഈ …

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ല്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​വും എം​എ​ല്‍​എ​യു​മാ​യ എ.​സി.​മൊ​യ്തീ​ന് ഇ​ഡി നോ​ട്ടീ​സ് Read More »

‘ആന സമ്മാനം’ ദിയക്ക് ഓണ സമ്മാനം

ലോക ഗജ ദിനത്തിൽ മാതൃഭൂമിയും ഗുരുവായൂർ ദേവസ്വവും ചേർന്ന് സംഘടിപ്പിച്ച ആനവര മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി പൂപ്പത്തിക്കാരി. ലോക ഗജ ദിനത്തിൽ മാതൃഭൂമിയും ഗുരുവായൂർ ദേവസ്വവും ചേർന്ന് സംഘടിപ്പിച്ച ആനവര മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി പൂപ്പത്തി ക്കാരി. കൊങ്ങൻതറ സുധീറിന്റെയും സനിയുടേയും മകൾ ദിയയാണ് ഈ മിടുക്കി.സൗത്ത് താണിശ്ശേരി സെയ്ന്റ് ആന്റണിസ് G. H. സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിയാണ്. കുട്ടിക്കാലം മുതൽ ചിത്ര രചനയിൽ താല്പര്യം കാണിച്ചിരുന്നു. …

‘ആന സമ്മാനം’ ദിയക്ക് ഓണ സമ്മാനം Read More »

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു

മികച്ച നടൻ അല്ലു അർജുൻ; മികച്ച നടി ആലിയാ ഭട്ടും കൃതി സാനോണും ന്യൂഡൽഹി : 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഓസ്കാർ വേദിയിൽ തിളങ്ങിയ ആർആർആർ പുരസ്കാര നേട്ടത്തിൽ മുന്നിട്ടു നിന്നു. മികച്ച നടിയായി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കൃതി സനോൻ എന്നിവർ അർഹരായി. ഗംഗുഭായ് കത്തിയാവാഡിയിലെ പ്രകടനത്തിലൂടെയാണ് ആലിയ മികച്ച നടിയായത്. മിമിയിലെ അഭിനയമാണ് കൃതി സനോനിന് പുരസ്കാരം നൽകിയത്. പുഷ്പയിലെ അഭിനയത്തിന് അല്ലു അർജുൻ സ്വന്തമാക്കി. നമ്പി നാരായണന്റെ ജീവിതകഥയെ …

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു Read More »

പുളിഞ്ചോട് അപകട വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ച് ജെ.സി.ഐ

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ഓണ സമ്മാനമായി പുളിഞ്ചോട് അപകട വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. ഇരിങ്ങാലക്കുട; ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ ഓണ സമ്മാനമായി പുളിഞ്ചോട് അപകട വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. സ്ഥിരമായി അപകടങ്ങൾ നടക്കുന്ന വളവാണ് പുളിഞ്ചോട് വളവ്. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ഉൽഘാടനം നിർവ്വഹിച്ചു. ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡ |ന്റ് മെജോ ജോൺസൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ സേവ്യർ ആളു ക്കാരൻ മുഖ്യാതിഥി ആയിരുന്നു മദർ സിസ്റ്റർ ജിജി, പ്രോഗ്രാം …

പുളിഞ്ചോട് അപകട വളവിൽ കോൺവെക്സ് മിറർ സ്ഥാപിച്ച് ജെ.സി.ഐ Read More »

അതിരപ്പിള്ളിയില്‍ സൈക്കിള്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി

വിനോദ സഞ്ചാരികള്‍ക്ക് സൈക്കിളില്‍ സഞ്ചരിച്ചു കൊണ്ട് കാടിന്റെ സൗന്ദര്യം ആസ്വദിക്കുവനായി്ട്ടാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അതിരപ്പിള്ളിയില്‍ സൈക്കിള്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി.അതിരപ്പിള്ളി വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് സൈക്കിള്‍ ടൂറിസം പദ്ധതി ആരംഭിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് സൈക്കിളില്‍ സഞ്ചരിച്ചു കൊണ്ട് കാടിന്റെ സൗന്ദര്യം ആസ്വദിക്കുവനായി്ട്ടാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.കുടുംബശ്രീ ജില്ല മിഷന്റേയും,അതിരപ്പിള്ളി പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ പട്ടിവര്‍ഗ്ഗ സുസ്ഥിര പദ്ധതിയുടെ ഭാഗമായി പത്ത് സൈക്കിളുകളാണ് ആദ്യഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്.ഒരു മണിക്കുറിന് നൂറ് രൂപ നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് …

അതിരപ്പിള്ളിയില്‍ സൈക്കിള്‍ ടൂറിസം പദ്ധതിക്ക് തുടക്കമായി Read More »

“കെ സ്റ്റോർ” ഉദ്ഘാടനം

ഉദ്ഘാടനം മതിലകം ഗ്രാമപഞ്ചായത്തിലെ പുന്നക്ക ബസാറിൽ കെ.എൻ. ഭരതൻ ലൈസൻസിയായ 168-ാം നമ്പർ റേഷൻ കടയിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു. കയ്പമംഗലം നിയോജകമണ്ഡലത്തിൽ കെ സ്റ്റോർ” പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം മതിലകം ഗ്രാമപഞ്ചായത്തിലെ പുന്നക്ക ബസാറിൽ കെ.എൻ. ഭരതൻ ലൈസൻസിയായ 168-ാം നമ്പർ റേഷൻ കടയിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവഹിച്ചു. റേഷൻ സാധനങ്ങൾക്ക് പുറമേ സപ്ലൈകോ, ശബരി, മിൽമ ഉത്പ്പന്നങ്ങൾ, അഞ്ചു കിലോ …

“കെ സ്റ്റോർ” ഉദ്ഘാടനം Read More »

മെഗാ തിരുവാതിര;ഓണാഘോഷവുമായി എസ് വി ഇ ഇ പി

വോട്ടർ പട്ടികയിൽ യുവവോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിൽ മെഗാ തിരുവാതിര അരങ്ങേറി. വോട്ടർ പട്ടികയിൽ യുവവോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിൽ മെഗാ തിരുവാതിര അരങ്ങേറി. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ഉദ്ഘാടനം ഇരിങ്ങാലക്കുട ആർ ഡി ഒ ഷാജി എം കെ നിർവഹിച്ചു. കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മെഗാ തിരുവാതിരയിൽ മുന്നൂറോളം …

മെഗാ തിരുവാതിര;ഓണാഘോഷവുമായി എസ് വി ഇ ഇ പി Read More »

error: Content is protected !!