Channel 17

live

channel17 live

editor1

മർദ്ദിച്ച് മാല കവർന്ന പ്രതികളെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു

കൊരട്ടി റയിൽവേ സ്റ്റേഷൻ കോർട്ടേഴ്സിൽ കിടന്നുറങ്ങിയിരുന്ന സുധീഷ് എന്നയാളുടെ മാലയാണ് പ്രതികൾ കവർന്നത്. കൊരട്ടി റയിൽവേ സ്റ്റേഷൻ കോർട്ടേഴ്സിൽ കിടന്നുറങ്ങിയിരുന്ന സുധീഷ് എന്നയാളുടെ മാലയാണ് പ്രതികൾ കവർന്നത് 19.08.23 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോർട്ടേഴ്സ് വാതിൽചവിട്ടി തുറന്ന് മർദ്ദിച്ചാണ് പ്രതികൾ മാല കൈക്കലാക്കിയത്. പരാതിക്കാരന്റെ മൊഴിയിൽ നിന്നും പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ച , പോലീസ് അന്വേഷണമാരംഭിചിരുന്നു . ഇതേ തുടർന്ന് വെസ്റ്റ് കൊരട്ടി സ്വദേശികളായ മോതയിൽ, ധരീഷ്, ലിബീഷ്എന്നിവരെ കൊരട്ടി എസ് എച്ച് ഒ B …

മർദ്ദിച്ച് മാല കവർന്ന പ്രതികളെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു Read More »

ബാങ്കുകളുടെ വായ്പാ മേള; വിതരണം ചെയ്ത് 741 കോടി

തൃശൂർ ശ്രീശങ്കര ഹാളിൽ നടന്ന വായ്പ മേള ജില്ലാ കലക്ടർ വി ആർ കൃഷണ തേജ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലയുടെ ലീഡ് ബാങ്കായ കാനറാ ബാങ്കിൻ്റെ നേതൃത്വത്തിൽ മറ്റു കമേഴ്സ്യൽ ബാങ്കുകളുമായി സഹകരിച്ച് വായ്പാ മേള നടത്തി. 1150 എം.എസ് എം.ഇ. വായ്പകളിലായി 151.82 കോടി രൂപയും, 15287 കാർഷിക വായ്പകളിലായി 305.94 കോടി രൂപയും, 6216 റീടെയ്ൽ വായ്പകളിലായി 283.34 കോടി രൂപയും ജില്ലയിലെ വിവിധ ബാങ്കുകൾ അനുവദിച്ചു. ആകെ 22653 വായ്പകളിലായി 741.10 …

ബാങ്കുകളുടെ വായ്പാ മേള; വിതരണം ചെയ്ത് 741 കോടി Read More »

സംസ്ഥാന സ്കൂൾ കായിക മേള: തിയതി പ്രഖ്യാപനം ഈയാഴ്ച

കായിക മേളയുടെ നടത്തിപ്പ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ടെക്നിക്കൽ കമ്മിറ്റി കുന്നംകുളം നഗരസഭയിലെത്തി ചെയർപേഴ്സൺ സീത രവീന്ദ്രനുമായി ചർച്ച നടത്തി. കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് എച്ച് എസ് എസ് സീനിയര്‍ ഗ്രൗണ്ട് വേദിയാകുന്ന ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായിക മേളയുടെ തിയതി ഈയാഴ്ച പ്രഖ്യാപിക്കും. ഒക്ടോബര്‍ മാസത്തിലാണ് കായികമേള. കായിക മേളയുടെ നടത്തിപ്പ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ടെക്നിക്കൽ കമ്മിറ്റി കുന്നംകുളം നഗരസഭയിലെത്തി ചെയർപേഴ്സൺ സീത രവീന്ദ്രനുമായി ചർച്ച നടത്തി. 3000ത്തിലേറെ കായിക താരങ്ങളും ഇതിനു പുറമേ …

സംസ്ഥാന സ്കൂൾ കായിക മേള: തിയതി പ്രഖ്യാപനം ഈയാഴ്ച Read More »

ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി രചിച്ച അക്ഷര നൈവേദ്യം എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി.

കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരിൽ നിന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ആദ്യപ്രതി ഏറ്റു വാങ്ങി. ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി രചിച്ച അക്ഷര നൈവേദ്യം എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി.കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരിൽ നിന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ആദ്യപ്രതി ഏറ്റു വാങ്ങി. ചടങ്ങിൽ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി,കിഴക്കേടം ഹരിനാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.ആദ്ധ്യാത്മിക രംഗത്ത് …

ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി രചിച്ച അക്ഷര നൈവേദ്യം എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. Read More »

മധു സമ്പാളൂര്‍അനുസ്മരണം നടത്തി

ചാലക്കുടി പ്രസ് ഫോറം മധു സമ്പാളൂര്‍ അനുസ്മരണം ഒരുക്കി. പ്രസ് ഫോറം ഹാളില്‍ നടത്തിയ ‘മധുസ്മൃതി’ രക്ഷാധികാരി അഡ്വ. എന്‍.ആര്‍. സരിത ഉദ്ഘാടനം ചെയ്തു. ചാലക്കുടി പ്രസ് ഫോറം മധു സമ്പാളൂര്‍ അനുസ്മരണം ഒരുക്കി. പ്രസ് ഫോറം ഹാളില്‍ നടത്തിയ ‘മധുസ്മൃതി’ രക്ഷാധികാരി അഡ്വ. എന്‍.ആര്‍. സരിത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാലി മുരിങ്ങൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റുമാരായ ലാലുമോന്‍ ചാലക്കുടി, കെ.എന്‍. വേണു, മധു ചിറയ്ക്കല്‍, വൈസ് പ്രസിഡന്റ് ഹരിപ്രസാദ് അരവിന്ദന്‍, ജോയിന്റ് സെക്രട്ടറിമാരായ …

മധു സമ്പാളൂര്‍അനുസ്മരണം നടത്തി Read More »

ഓണത്തപ്പന് പൂക്കളമൊരുക്കാൻ വേളൂക്കര ഈസ്റ്റ് മേഖലാ കേരള കർഷക സംഘം

കർഷക സംഘം വേളൂക്കര ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊമ്മാനയിൽ ഓണത്തപ്പന് പൂക്കളമൊരുക്കുന്നതിനായി 1/2 ഏക്കറിൽ ഒരുക്കിയ ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കർഷക സംഘം വേളൂക്കര ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊമ്മാനയിൽ ഓണത്തപ്പന് പൂക്കളമൊരുക്കുന്നതിനായി 1/2 ഏക്കറിൽ ഒരുക്കിയ ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കൗതുകകരവും ആകർഷണീയവും കണ്ണിന് കുളിർമയേകുന്നതും വിളഞ്ഞു നിൽക്കുന്നതുമായ പൂന്തോട്ടം …

ഓണത്തപ്പന് പൂക്കളമൊരുക്കാൻ വേളൂക്കര ഈസ്റ്റ് മേഖലാ കേരള കർഷക സംഘം Read More »

ഓണച്ചന്തയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ, പൊയ്യ സർവീസ് സഹകരണ ബാങ്ക് ൻ്റെ ആഭിമുഖ്യത്തിൽ പൂപ്പത്തിയിൽ നടത്തുന്ന സഹകരണ ഓണച്ചന്ത യുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് സി എസ് രഘു നിർവ്വഹിച്ചു. കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ, പൊയ്യ സർവീസ് സഹകരണ ബാങ്ക് ൻ്റെ ആഭിമുഖ്യത്തിൽ പൂപ്പത്തിയിൽ നടത്തുന്ന സഹകരണ ഓണച്ചന്ത യുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് സി എസ് രഘു നിർവ്വഹിച്ചു. ഡയറക്ടർമാരായ K A ബഷീർ, ഉണ്ണികൃഷ്ണൻ T A, ഹരി സെക്രട്ടറി A E ഷൈമോൻ എന്നിവർ …

ഓണച്ചന്തയുടെ ഉദ്ഘാടനം നിർവ്വഹിച്ചു Read More »

സഹകരണ ഓണംവിപണി ആരംഭിച്ചു

അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിൽ സഹകരണ കൺസ്യൂമർഫെഡിന്റെയും സഹകരണവകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2023സഹകരണ ഓണം വിപണി ഉദ്ഘാടനം ബാങ്ക് ഹെഡ് ഓഫീസിൽ പ്രസിഡണ്ട് വി എം വത്സൻ നിർവഹിച്ചു. അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്കിൽ സഹകരണ കൺസ്യൂമർഫെഡിന്റെയും സഹകരണവകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 2023സഹകരണ ഓണം വിപണി ഉദ്ഘാടനം ബാങ്ക് ഹെഡ് ഓഫീസിൽ പ്രസിഡണ്ട് വി എം വത്സൻ നിർവഹിച്ചു കെ വി ഡേവീസ് അധ്യക്ഷനായിരുന്ന യോഗത്തിൽ ടി കെ ശിവജി , ജോണി കോക്കാട്ടി എന്നിവർ ആശംസയും …

സഹകരണ ഓണംവിപണി ആരംഭിച്ചു Read More »

കാടുകുറ്റി സഹകരണ ബാങ്കിന്റെ ഓണ സഹകരണ വിപണി ഉദ്ഘാടനം ചെയ്തു

കാടുകുറ്റി സഹകരണ ബാങ്കിന്റെ ഓണ സഹകരണ വിപണി 2023 ന്റെ ഭാഗമായി അന്നനാട്ടിൽ കാടുകുറ്റി ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡൻറ് പി.സി. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. കാടുകുറ്റി സഹകരണ ബാങ്കിന്റെ ഓണ സഹകരണ വിപണി 2023 ന്റെ ഭാഗമായി അന്നനാട്ടിൽ കാടുകുറ്റി ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡൻറ് പി.സി. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് ഭരണ സമിതി അംഗം ഗിരിജ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സ്വപ്ന സ്വാഗതം പറഞ്ഞു. ആദ്യ കിറ്റ് വിതരണം കാടുകുറ്റി പഞ്ചായത്ത് …

കാടുകുറ്റി സഹകരണ ബാങ്കിന്റെ ഓണ സഹകരണ വിപണി ഉദ്ഘാടനം ചെയ്തു Read More »

പറയൻ തോട് പാലത്തിൽ കുടിവെള്ളപൈപ്പ് ലൈൻ പുനഃസ്ഥാപിച്ചു

റെയിൽവേസ്റ്റേഷൻ റോഡിൽ പറയൻ തോടിന് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായ് മാറ്റിയ വാട്ടർ അതോറിറ്റിയുടെ 300mm കുടിവെള്ള പൈപ്പ് പുനസ്ഥാപിച്ചു. ചാലക്കുടി: തച്ചുടപറമ്പ് – റെയിൽവേസ്റ്റേഷൻ റോഡിൽ പറയൻ തോടിന് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായ് മാറ്റിയ വാട്ടർ അതോറിറ്റിയുടെ 300mm കുടിവെള്ള പൈപ്പ് പുനസ്ഥാപിച്ചു. മാസങ്ങൾക്ക് മുമ്പ് പഴയ പാലം പൊളിച്ച അവസരത്തിലേക്ക് നിലവിലുണ്ടായിരുന്ന പൈപ്പ് മാറ്റേണ്ടി വന്നത്. ഇതിനെ തുടർന്ന് തച്ചുടപറമ്പ്, ഈനാർകുളം, ആശ്രമം റോഡ് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.താല്കാലികമായി …

പറയൻ തോട് പാലത്തിൽ കുടിവെള്ളപൈപ്പ് ലൈൻ പുനഃസ്ഥാപിച്ചു Read More »

ചരമം

ചിറയത്ത് പള്ളിപുറം ടോണി ഭാര്യ ഷീല ( 55 വയസ്) നിര്യാതയായി. പുത്തൻചിറ ആയൂർവേദ ആശുപത്രിയ്ക്ക് സമീപം താമസിക്കുന്ന ചിറയത്ത് പള്ളിപുറം ടോണി ഭാര്യ ഷീല ( 55 വയസ്) നിര്യാതയായി മക്കൾ, ആൽവിൻ, മരിയ സംസ്കാരം 22/8/2023 ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. https://www.youtube.com/@channel17in

ശ്രദ്ധേയമായി ഗുരുവായൂര്‍ നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023

ചൊല്‍ക്കവിതയും ചരിത്രവും സംസ്‌ക്കാരവും പകര്‍ന്ന് ഗുരുവായൂര്‍ നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023. മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട പരിപാടി ഉദ്ഘാടനം ചെയ്തു. ചൊല്‍ക്കവിതയും ചരിത്രവും സംസ്‌ക്കാരവും പകര്‍ന്ന് ഗുരുവായൂര്‍ നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023. മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട പരിപാടി ഉദ്ഘാടനം ചെയ്തു. ഉന്നത വിജയത്തോടൊപ്പം ചരിത്രാവബോധമുള്ളവരായി വിദ്യാര്‍ത്ഥികള്‍ വളരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ 148 വിദ്യാര്‍ത്ഥികളെയും നൂറ് ശതമാനം …

ശ്രദ്ധേയമായി ഗുരുവായൂര്‍ നഗരസഭയുടെ വിദ്യാഭ്യാസ ആദരവ് 2023 Read More »

കേള്‍വിയുടെ പുതുലോകത്തെത്തി നന്ദന; സര്‍ക്കാരിന് നന്ദി പറഞ്ഞ് കുടുംബം

1.80 ലക്ഷം രൂപ വില വരുന്ന ശ്രവണസഹായിയാണ് നന്ദനക്ക് കൈമാറിയത്. നന്ദന കേട്ടു അമ്മയുടെ വിളി, കിളികളുടെ നാദം, സംഗീതം… അങ്ങനെ കേള്‍ക്കാന്‍ ആഗ്രഹിച്ചതെല്ലാം കേട്ട ആഹ്ലാദത്തിലാണ് നന്ദന. നിശബ്ദതയുടെ ലോകത്ത് നിന്നും കേള്‍വിയുടെ അദ്ഭുത ലോകത്തിലെത്താന്‍ തന്നെ സഹായിച്ച സര്‍ക്കാരിന് നന്ദി പറയുകയാണ് നന്ദനയും കുടുംബവും. കഴിഞ്ഞ ദിവസ ം റവന്യൂ മന്ത്രി കെ രാജനും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയും ചേര്‍ന്ന് നന്ദനയ്ക്ക് ശ്രവണ സഹായി കൈമാറിയിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ …

കേള്‍വിയുടെ പുതുലോകത്തെത്തി നന്ദന; സര്‍ക്കാരിന് നന്ദി പറഞ്ഞ് കുടുംബം Read More »

സാമൂഹ്യ വിരുദ്ധർ ലോട്ടറി തട്ട് നശിപ്പിച്ചു

മേലൂർ വെട്ടുകടവ് പാലത്തിനടുത്ത് മഠത്തിപറമ്പിൽ സുധീർ ഭാര്യ സ്മിതയുടെ ലോട്ടറി തട്ട് സാമൂഹ്യ വിരുദ്ധർ തുടർച്ചയായി നശിപ്പിക്കുകയാണ്. ചാലക്കുടി:മേലൂർ വെട്ടുകടവ് പാലത്തിനടുത്ത് മഠത്തിപറമ്പിൽ സുധീർ ഭാര്യ സ്മിതയുടെ ലോട്ടറി തട്ട് സാമൂഹ്യ വിരുദ്ധർ തുടർച്ചയായി നശിപ്പിക്കുകയാണ്.ഇത് രണ്ടാം തവണയാണ് തട്ട് നശിപ്പിക്കുന്നത് ലോട്ടറി തട്ടിനോട് ചേർന്ന് ഇരിക്കാൻ വേണ്ടി കൊണ്ടുവന്ന കസേര 5 പ്രാവശ്യം തകർത്തു. ഇതുമായി ബന്ധപ്പെട്ട് കൊരട്ടി പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിട്ടുണ്ട്. ഉപജീവനാർത്ഥം ലോട്ടറി കച്ചവടം നടത്തി കുടുംബം പുലർത്തുന്നു CITU തൊഴിലാളിയായ …

സാമൂഹ്യ വിരുദ്ധർ ലോട്ടറി തട്ട് നശിപ്പിച്ചു Read More »

മേലൂർ ഗ്രാമപഞ്ചായത് കുന്നപ്പിള്ളിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്തിൽ ഒരുക്കിയ ചെട്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഡേവിസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മേലൂർ ഗ്രാമപഞ്ചായത് കുന്നപ്പിള്ളിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്തിൽ ഒരുക്കിയ ചെട്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. ഒരേക്കർ ഭൂമിയിൽ ആണ് ചെട്ടുമല്ലി കൃഷി നടത്തിയത്. ഉത്ഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഡേവിസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. മേലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. എസ്. സുനിത അധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ …

മേലൂർ ഗ്രാമപഞ്ചായത് കുന്നപ്പിള്ളിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്തിൽ ഒരുക്കിയ ചെട്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി Read More »

മഹിളാ സ്നേഹ കൂട്ടായ്മ സാംസ്കാരിക ഘോഷയാത്രയും പൊതുയോഗവും നടത്തി

DYFI ജില്ലാ വൈ: പ്രസിഡണ്ട് സി.ആർ കാർത്തിക ഉദ്ഘാടനം ചെയ്തു. പുത്തൻചിറ : മഹിളാ സ്നേഹ കൂട്ടായ്മ സാംസ്കാരിക ഘോഷയാത്രയും പൊതുയോഗവും നടത്തി. DYFI ജില്ലാ വൈ: പ്രസിഡണ്ട് സി.ആർ കാർത്തിക ഉദ്ഘാടനം ചെയ്തു. പുത്തൻചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി അദ്ധ്യക്ഷത വഹിച്ചു. സുബി പ്രദീപ്, സിജി ദേവദാസ് , വൽസല, രമരാഘവൻ , പ്രേമള, എന്നിവർ പങ്കെടുത്തു. സിനി അൻവർ സ്വാഗതവും എ.എൻ രേണുക നന്ദിയും പറഞ്ഞു. https://www.youtube.com/@channel17in

മാള ഹോളിഗ്രേയ്സിൽ പുസ്തകോത്സവം 23ന്

ഹോളിഗ്രേയ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച പുസ്തകോത്സവം സംഘടിപ്പിക്കുമെന്ന്ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മാള : ഹോളിഗ്രേയ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച പുസ്തകോത്സവം സംഘടിപ്പിക്കുമെന്ന്ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പഠന-ഗവേഷണം, സാഹിത്യം, ചരിത്രം, തുടങ്ങി വിവിധ വിഷയങ്ങളിൽ നിരവധി പ്രസാധകരുടെ പുസ്തകങ്ങൾ പ്രദർശനത്തിൽ ഉണ്ടാകും. പൊതു ജനങ്ങൾക്കും പ്രദർശനം കാണാനുള്ള അവസരം ഉണ്ട് . പുസ്തകങ്ങൾ വാങ്ങുന്നവർക്ക് അമ്പത് ശതമാനം വിലക്കുറവും ലഭിക്കുമെന്ന് ഹോളി ഗ്രേയ്സ് അധികൃതർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് …

മാള ഹോളിഗ്രേയ്സിൽ പുസ്തകോത്സവം 23ന് Read More »

ജോസഫ് മേരി സാംസ്കാരിക വേദിയുടെ ഓണാദരവ് അഡ്വ :വി. ആർ. സുനിൽകുമാർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു.

വേദി പ്രസിഡന്റ്‌ ഷാന്റി ജോസഫ് തട്ടകത്ത്‌ അധ്യക്ഷത വഹിച്ചു; മാധ്യമ പ്രവർത്തകൻ അബ്ബാസ് മാള മുഖ്യപ്രഭാഷണം നടത്തി. ജോസഫ് മേരി സാംസ്കാരിക വേദിയുടെ ഓണാദരവ് അഡ്വ :വി. ആർ. സുനിൽകുമാർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ്‌ ഷാന്റി ജോസഫ് തട്ടകത്ത്‌ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ അബ്ബാസ് മാള മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൻ K.J.U. സംസ്ഥാന ട്രഷറർ ഇ. പി. രാജീവ് എന്നിവർ വിശിഷ്ടാതിഥി കളായി. സി. …

ജോസഫ് മേരി സാംസ്കാരിക വേദിയുടെ ഓണാദരവ് അഡ്വ :വി. ആർ. സുനിൽകുമാർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. Read More »

മരത്തോമ്പിള്ളി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ രജനീഷ് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു

ക്ഷേത്രം ട്രസ്റ്റീ ശ്രീ ഐ സദാനന്ദൻ, സെക്രട്ടറി ഇ ആനന്ദകൃഷ്ണൻ, ശ്രീമതി മീനവേണുഗോപാൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. മരത്തോമ്പിള്ളി ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ രജനീഷ് നാരായണൻ നമ്പൂതിരി യുടെ കാർമികത്വത്തിൽ നടന്നു. ക്ഷേത്രം ട്രസ്റ്റീ ശ്രീ ഐ സദാനന്ദൻ, സെക്രട്ടറി ഇ ആനന്ദകൃഷ്ണൻ, ശ്രീമതി മീനവേണുഗോപാൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. https://www.youtube.com/@channel17in

വ്യാസവിദ്യാനികേതനിൽ രാമായണ സമർപ്പണം നടന്നു

വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ രാമായണ മാസാചരണ സമാപനത്തോടനുബന്ധിച്ച് രാമായണ സമർപ്പണം നടന്നു. ചാലക്കുടി: വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ രാമായണ മാസാചരണ സമാപനത്തോടനുബന്ധിച്ച് രാമായണ സമർപ്പണം നടന്നു. സ്കൂൾ പ്രിൻസിപ്പൽ എം .കെ .ശ്രീനി വാസൻ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി.എൻ. രാമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജഗദ്ഗുരു ട്രസ്റ്റ് സെക്രട്ടറി കെ.പി. ഹരിദാസ് , സ്കൂൾ മാനേജർ യു. പ്രഭാകരൻ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച …

വ്യാസവിദ്യാനികേതനിൽ രാമായണ സമർപ്പണം നടന്നു Read More »

error: Content is protected !!