കനിവ് പുരസ്കാരം പ്രൊഫ. സി.രവീന്ദ്രനാഥിന് സമർപ്പിച്ചു
നാളത്തെ സ്വപ്നലോകത്തേക്ക് അവരെ വളർത്തിയെടുക്കാൻ വേണ്ടിയാവണം ഇന്നത്തെ വിദ്യാഭ്യാസമെത്ത് രവീന്ദ്രനാഥ്. ചാലക്കുടി: നാളത്തെ സ്വപ്നലോകത്തേക്ക് അവരെ വളർത്തിയെടുക്കാൻ വേണ്ടിയാവണം ഇന്നത്തെ വിദ്യാഭ്യാസമെത്ത് രവീന്ദ്രനാഥ്. വിദ്യാർഥിക്ക് അവിടെയെത്താനുള്ള ചിറക് നൽകാൻ കഴിയണം. ഇത്രത്തോളം മതി എന്ന് ഒതുക്കി തീർക്കലല്ല.പഴയ പഠന രീതിയിൽ മനശ്ശാസ്ത്രത്തിന് അത്ര സ്ഥാനമുണ്ടായിരുന്നില്ല. ഇന്ന് അങ്ങനെയല്ല. എല്ലാ കുട്ടികളെയും പ്രോത്സാഹിപ്പിക്കണം. ആരെയും നിരുത്സാഹപ്പെടുത്തരുത്. ആധുനിക വിദ്യാഭ്യാസത്തിലെ സുപ്രധാന കാര്യമാണിത്. പരീക്ഷ വിജയം മാത്രമല്ല ജീവിതത്തിലും വിജയമുണ്ടാകണമെന്ന് പ്രൊഫ. രവീന്ദ്രനാഥ് പറഞ്ഞു. പോട്ട ആസ്ഥാനമായ സന്നദ്ധ സംഘടനയായ …
കനിവ് പുരസ്കാരം പ്രൊഫ. സി.രവീന്ദ്രനാഥിന് സമർപ്പിച്ചു Read More »