കാപ്പ നാടുകടത്തിൽ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച നിരവധി ക്രിമിനൽ കേസിലെ പ്രതി സുരമോൻ എന്നറിയപ്പെടുന്ന നിഖിൽ റിമാന്റിൽ
വലപ്പാട് : നിരവധി ക്രിമിനൽ കേസിൽ പ്രതിയും വലപ്പാട് പോലീസ് സ്റ്റേഷൻ റൗഡിയുമായ വലപ്പാട് വില്ലേജ് കോതകുളം ബീച്ച് ദേശത്ത് കണ്ണംപറമ്പിൽ വീട്ടിൽ സുര മോൻ എന്നറിയപ്പെടുന്ന നിഖിൽ 33 വയസ്സ് എന്നയാളെ തൃശൂർ റേഞ്ച് DIG ഹരിശങ്കർ IPS ന്റെ ഉത്തരവ് പ്രകാരം ആയി 6 മാസ കാലത്തേക്ക് 03.03.2025 തിയ്യതി തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിഖിൽ പ്രസ്തുത കാപ്പ ഉത്തരവ് ലംഘിച്ച് കൊണ്ട് ഇന്നലെ 20-05-2025 തിയ്യതി ഉച്ചക്ക് …