ചാലക്കുടി സേവാഭാരതി അഞ്ച് പേർക്ക് ഡബിൾ സ്പീഡ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു
ചാലക്കുടി സേവാഭാരതി പ്രസിഡൻറ് ശ്രീ. പീതാംബരൻ കെ അധ്യക്ഷതവഹിച്ച യോഗം സേവാഭാരതി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ശ്രീ. ഉണ്ണിരാജ ഐപിഎസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി സേവാഭാരതി അഞ്ച് പേർക്ക് ഡബിൾ സ്പീഡ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. ചാലക്കുടി സേവാഭാരതിയുടെ സ്വാ വലംബൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർധനരായ അഞ്ച് തയ്യൽ തൊഴിലാളികൾക്ക് ഡബിൾ സ്പീഡ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഹാപ്പി ഗുഡ് ലൈഫ് എന്ന സ്ഥാപനം സ്പോൺസർ ചെയ്ത മെഷീനുകൾ …
ചാലക്കുടി സേവാഭാരതി അഞ്ച് പേർക്ക് ഡബിൾ സ്പീഡ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു Read More »