Channel 17

live

channel17 live

editor1

തിച്ചൂര്‍ ക്ഷേത്രത്തിന്റെ മുഖമണ്ഡപവും റോഡും മന്ത്രി ഉദ്ഘാടനം ചെയ്തു

തിച്ചൂര്‍ ശ്രീ ഐരാണി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിച്ച മുഖമണ്ഡപത്തിന്റെ സമര്‍പ്പണവും ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഉദ്ഘാടനവും പട്ടികജാതി പട്ടികവര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. തിച്ചൂര്‍ ശ്രീ ഐരാണി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിച്ച മുഖമണ്ഡപത്തിന്റെ സമര്‍പ്പണവും ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഉദ്ഘാടനവും പട്ടികജാതി പട്ടികവര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. എംഎല്‍എ ഫണ്ടില്‍ൃ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്ഷേത്രത്തിലേക്കുള്ള റോഡ് ടൈല്‍ വിരിച്ച് നവീകരിച്ചത്. കൊച്ചിന്‍ ദേവസ്വം …

തിച്ചൂര്‍ ക്ഷേത്രത്തിന്റെ മുഖമണ്ഡപവും റോഡും മന്ത്രി ഉദ്ഘാടനം ചെയ്തു Read More »

കെഎസ്ടിപി റോഡ്; കണിമംഗലം മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള പ്രവൃത്തികള്‍ നാളെ തുടങ്ങും; 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

കരാര്‍ കമ്പനിക്ക് ദുരന്തനിവാരണ നിയമപ്രകാരം നോട്ടീസ് നല്‍കി,പ്രതിവാര പ്രവൃത്തി ഷെഡ്യൂള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം. ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ കെഎസ്ടിപി റോഡില്‍ കണിമംഗലം മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള ഭാഗത്തെ പ്രവൃത്തികള്‍ നാളെ ആരംഭിച്ച് 45 ദിവസത്തിനകം പൂര്‍ത്തീകരിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് രാവിലെ ഉണ്ടായ കണിമംഗലം ബസ്സപകടത്തിന്റെ പശ്ചാത്തലത്തില്‍ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് കരാറുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കരാര്‍ കമ്പനിയായ ഗവാര്‍ ആറ്റ്കണിന് ദുരന്തനിവാരണ നിയമ …

കെഎസ്ടിപി റോഡ്; കണിമംഗലം മുതല്‍ കൂര്‍ക്കഞ്ചേരി വരെയുള്ള പ്രവൃത്തികള്‍ നാളെ തുടങ്ങും; 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം Read More »

ഉമ്മന്‍ചാണ്ടിയുടെ 2 5 അടി വലുപ്പമുള്ള പുഷ്പ ചിത്രം അലങ്കാര പൂവുകളുടെ നിറങ്ങളില്‍ നിര്‍മിച്ച് ഡാവിഞ്ചി സുരേഷ്

ആദര സൂചകമായി ഉമ്മന്‍ചാണ്ടിയുടെ 2 5 അടി വലുപ്പമുള്ള പുഷ്പ ചിത്രം അലങ്കാര പൂവുകളുടെ നിറങ്ങളില്‍ അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ ചിത്രം നിര്‍മിച്ച് ഡാവിഞ്ചി സുരേഷ്. ആദര സൂചകമായി ഉമ്മന്‍ചാണ്ടിയുടെ 2 5 അടി വലുപ്പമുള്ള പുഷ്പ ചിത്രം അലങ്കാര പൂവുകളുടെ നിറങ്ങളില്‍ അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ ചിത്രം നിര്‍മിച്ച് ഡാവിഞ്ചി സുരേഷ് . എടമുട്ടം ഫ്യൂസോ ഫുട്ബോള്‍ ടര്‍ഫില്‍ ആണ് ഇരുപത്തഞ്ചടി ഉയരത്തില്‍ മുപ്പതിനായിരം ഡ്രൈ ഫ്ലവറുകള്‍ ഉപയോഗിച്ച് ഒരു രാത്രിയും പകലും സമയമെടുത്ത് തയ്യാറാക്കിയത് …

ഉമ്മന്‍ചാണ്ടിയുടെ 2 5 അടി വലുപ്പമുള്ള പുഷ്പ ചിത്രം അലങ്കാര പൂവുകളുടെ നിറങ്ങളില്‍ നിര്‍മിച്ച് ഡാവിഞ്ചി സുരേഷ് Read More »

നിവേദനത്തിന് മറുപടിയില്ല. റോഡിന് വീതി കൂട്ടാൻ ആവശ്യപ്പെട്ട ഭാഗവും വേലി കെട്ടി തിരിക്കുന്നു

മാള യഹൂദ സിനഗോഗ് റോഡിൻ്റെ പ്രവേശന കവാടം വീതി കൂട്ടാൻ സിനഗോഗിൻ്റെ സൗന്ദര്യവത്ക്കരണത്തിനായി സർക്കാർ എറ്റെടുത്ത ഭൂമിയിൽ നിന്നും ചെറിയൊരു ഭാഗം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനത്തിന് മറുപടി പോലും നൽകാതെ ആവശ്യപ്പെട്ട ഭാഗം സഹിതം വേലി കെട്ടി തിരിക്കുന്നതിനായി നടപടി ആരംഭിച്ചു. മാളഃ നിവേദനത്തിന് മറുപടിയില്ല. റോഡിന് വീതി കൂട്ടാൻ ആവശ്യപ്പെട്ട ഭാഗവും വേലി കെട്ടി തിരിക്കുന്നു. മാള യഹൂദ സിനഗോഗ് റോഡിൻ്റെ പ്രവേശന കവാടം വീതി കൂട്ടാൻ സിനഗോഗിൻ്റെ സൗന്ദര്യവത്ക്കരണത്തിനായി സർക്കാർ എറ്റെടുത്ത ഭൂമിയിൽ …

നിവേദനത്തിന് മറുപടിയില്ല. റോഡിന് വീതി കൂട്ടാൻ ആവശ്യപ്പെട്ട ഭാഗവും വേലി കെട്ടി തിരിക്കുന്നു Read More »

നിര്യാതനായി

ബ്രൈറ്റ് സ്റ്റാർ ക്ലബ്ബിന് സമീപം മുൻ നഗരസഭ വൈസ് ചെയർമാനും മുൻ സി.പി.എം. ഏരിയ കമ്മറ്റി മെമ്പർ മായവട്ടുകളത്തിൽ നാരായണൻ മകൻ രാജൻ 98 വയസ്സ് നിര്യാതനായി. നോർത്ത് ചാലക്കുടി . ബ്രൈറ്റ് സ്റ്റാർ ക്ലബ്ബിന് സമീപം മുൻ നഗരസഭ വൈസ് ചെയർമാനും മുൻ സി.പി.എം. ഏരിയ കമ്മറ്റി മെമ്പർ മായവട്ടുകളത്തിൽ നാരായണൻ മകൻ രാജൻ 98 വയസ്സ് നിര്യാതനായി. സംസ്ക്കാരകർമ്മം 19-8. 2023 . ശനിയാഴ്ച് രാവിലെ 11 ന് നഗരസഭ ക്രിമിറ്റോറിയത്തിൽ . ഭാര്യ …

നിര്യാതനായി Read More »

ട്രെയിനുകൾക്ക് പുതിയതായി സ്റ്റോപ്പനുവദിച്ചു.

മൂന്നു ട്രെയിനുകൾക്ക് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ പ്രധാന റയിൽവേ സ്റ്റേഷനുകളായ ആലുവ, അങ്കമാലി, ചാലക്കുടി എന്നിവടങ്ങളിൽ പുതിയതായി സ്റ്റോപ്പനുവദിച്ചതായി ബെന്നി ബഹനാൻ എം പി അറിയിച്ചു മൂന്നു ട്രെയിനുകൾക്ക് ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ പ്രധാന റയിൽവേ സ്റ്റേഷനുകളായ ആലുവ, അങ്കമാലി, ചാലക്കുടി എന്നിവടങ്ങളിൽ പുതിയതായി സ്റ്റോപ്പനുവദിച്ചതായി ബെന്നി ബഹനാൻ എം പി അറിയിച്ചു. ആലുവയിൽ നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രെസ്സിനും, അങ്കമാലിയിൽ തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രെസ്സിനും, ചാലക്കുടിയിൽ തിരുവനന്തപുരം മംഗലാപുരം എക്സ്പ്രെസ്സിനുമാണ് ആഗസ്ത് 18 …

ട്രെയിനുകൾക്ക് പുതിയതായി സ്റ്റോപ്പനുവദിച്ചു. Read More »

വിദ്യാർത്ഥിനികൾക്ക് സൗജന്യ മെൻസ്ട്രൽ കപ്പ് മന്ത്രി വിതരണം ചെയ്തു

കേരള ഫീഡ്സ് ലിമിറ്റഡ് നേതൃത്വത്തിൽ പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മെൻസ്ട്രൽ കപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീക്ക് സഹജമായി ഉണ്ടെന്ന് കരുതുന്ന നിരാലംബത്തോട് യുദ്ധം ചെയ്ത് ചരിത്രം സൃഷ്ടിച്ച സ്ത്രീകൾക്കൊപ്പം കടന്നു വരാൻ ഓരോ പെൺകുട്ടിക്കും സാധിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. കേരള ഫീഡ്സ് ലിമിറ്റഡ് നേതൃത്വത്തിൽ പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മെൻസ്ട്രൽ കപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതത്തിന്റെ …

വിദ്യാർത്ഥിനികൾക്ക് സൗജന്യ മെൻസ്ട്രൽ കപ്പ് മന്ത്രി വിതരണം ചെയ്തു Read More »

എക്സൈസ് മെഡൽ ജേതാവിന് എം എൽ എ വീട്ടിലെത്തി ആദരവ് നൽകി

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ നേടിയ തിരുവള്ളൂർ സ്വദേശി പുത്തേഴത്ത് രാമകൃഷ്ണൻ മകൻ പി ആർ സുനിൽ കുമാറിന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ വീട്ടിലെത്തി ആദരവ് നൽകി. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ നേടിയ തിരുവള്ളൂർ സ്വദേശി പുത്തേഴത്ത് രാമകൃഷ്ണൻ മകൻ പി ആർ സുനിൽ കുമാറിന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ വീട്ടിലെത്തി ആദരവ് നൽകി. 2002 ൽ സർവീസിൽ കയറിയതിന് ശേഷം …

എക്സൈസ് മെഡൽ ജേതാവിന് എം എൽ എ വീട്ടിലെത്തി ആദരവ് നൽകി Read More »

ചെണ്ടുമല്ലികൾ പൂത്തു നെന്മണിക്കരയിലും

ചെണ്ടുമല്ലി പൂ കൃഷി വിളവെടുപ്പ് കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചെണ്ടുമല്ലി പൂ കൃഷിയുടെ വിളവെടുപ്പ് കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. നാഷണൽ ഹൈവേയുടെ വശങ്ങളിലായി ഉണ്ടായിരുന്ന മാലിന്യങ്ങൾ നീക്കിയാണ് പഞ്ചായത്ത് പൂ കൃഷി നടത്തിയത്. പഞ്ചായത്തിന്റെ മറ്റു വിവിധ പ്രദേശങ്ങളിലും വ്യാപകമായി പൂ കൃഷി നടത്തിയിരുന്നു. ഓണം വിപണിയിൽ ന്യായമായ വിലയ്ക്ക് പൂക്കൾ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ബൈജു …

ചെണ്ടുമല്ലികൾ പൂത്തു നെന്മണിക്കരയിലും Read More »

ഇരട്ടപ്പുഴ ജി എൽ പി സ്കൂളിന് പുതിയ കെട്ടിടം :ശിലാസ്ഥാപനം നടത്തി

കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴ ജി എം എൽ പി സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എൻ കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു. കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴ ജി എം എൽ പി സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എൻ കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു.അടുത്ത അധ്യയന വർഷ ആരംഭത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് പുതിയ കെട്ടിടത്തിൽ പഠിക്കാനാകുമെന്ന് എംഎൽഎ അറിയിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന താജുദ്ധീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആഷിദ, ജില്ലാ പഞ്ചായത്ത് അംഗം …

ഇരട്ടപ്പുഴ ജി എൽ പി സ്കൂളിന് പുതിയ കെട്ടിടം :ശിലാസ്ഥാപനം നടത്തി Read More »

അത്തം മുതൽ തിരുവോണം വരെ പൂക്കളമൊരുക്കാൻ എടവിലങ്ങ്‌ ഒരുങ്ങി

വാർഡ് തല യൂണിറ്റുകളിലെ ആദ്യ വിളവെടുപ്പ് വലിയകത്ത് വീട്ടിൽ റഫിയത്ത് ഷമാസിന്റെയും പൂതോട്ട് അഭയൻ , കിഴക്കൂട്ടയിൽ സൂരജ് എന്നിവരുടെയും കൃഷിയിടത്തിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. ഓണക്കാലത്തേക്കാവശ്യമായ ചെണ്ടുമല്ലി പൂക്കൾ എടവിലങ്ങ്‌ ഗ്രാമപഞ്ചായത്തിൽ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തിക്കൊണ്ട് എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 2023-24 ജനകീയാസൂത്രണം പദ്ധതിയായ പുഷ്പകൃഷിക്ക് നൂറ് മേനി വിജയം. അതുല്പാദന ശേഷിയുള്ള ഹൈബ്രീഡ്തൈകൾ 100 എണ്ണം വീതവും 10 …

അത്തം മുതൽ തിരുവോണം വരെ പൂക്കളമൊരുക്കാൻ എടവിലങ്ങ്‌ ഒരുങ്ങി Read More »

ഓണസമ്മാനമായി ലയൺസ് സ്നേഹ ഭവനം

സ്നേഹ ഭവനം ചാലക്കുടി സുഭാഷ് നഗറിൽ റഷീദിന് സമ്മാനിച്ചുകൊണ്ട് ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ചാലക്കുടി ലയൺസ് ക്ലബ്ബിന്റെ 2022-23 ഹോം ഫോർ ഹോംലെസ് പ്രോജക്ടിന്റെ ഭാഗമായി മണപ്പുറം ഫൗണ്ടേഷനുമായി സഹകരിച്ച് ജോയ് അക്കരക്കാരന്റെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ ലയൺസ് സ്നേഹ ഭവനം ചാലക്കുടി സുഭാഷ് നഗറിൽ റഷീദിന് സമ്മാനിച്ചുകൊണ്ട് ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് മുൻ പ്രസിഡണ്ട് ഹാരി.ജെ. മാളിയേക്കൽ സ്വാഗതവും,ഈ …

ഓണസമ്മാനമായി ലയൺസ് സ്നേഹ ഭവനം Read More »

മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള സപ്ലൈക്കൊ സൂപ്പർ മാർക്കറ്റിന് മുന്‍പിൽ പ്രതിഷേധർണ്ണ നടത്തി

മന്ധലം പ്രസിഡന്‍റിന്റെ ചുമതല വഹിക്കുന്ന ഡി സി സി ജനറൽ സെക്രട്ടറി എ എ അഷ്റഫ് സമരത്തിന് നേതൃത്വം നൽകി. മാളഃ സർക്കാർ ന്യായവില ഷോപ്പുകളിലുള്ള അവശ്യസാധനങ്ങളുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ടും ഓണക്കിറ്റുകളുടെ വിതരണം ഗണ്ണ്യമായി വെട്ടി കുറച്ച് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ സർക്കാർ നടപടിയാൽ പ്രതിഷേധിച്ചും മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള സപ്ലൈക്കൊ സൂപ്പർ മാർക്കറ്റിന് മുന്‍പിൽ പ്രതിഷേധർണ്ണ നടത്തി. മന്ധലം പ്രസിഡന്‍റിന്റെ ചുമതല വഹിക്കുന്ന ഡി സി സി …

മാള മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാള സപ്ലൈക്കൊ സൂപ്പർ മാർക്കറ്റിന് മുന്‍പിൽ പ്രതിഷേധർണ്ണ നടത്തി Read More »

സമഗ്ര ശിക്ഷാ കേരളം ബി ആർ സി മാളയുടെ നേതൃത്വത്തിൽ ജി എം എൽ പി എസ് മാള സ്റ്റാർസ് മോഡൽ പ്രീ പ്രൈമറി വർണ്ണപ്പട്ടങ്ങൾ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അശോക് ഉദ്ഘാടനം ചെയ്തു

മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാളഃ സമഗ്ര ശിക്ഷാ കേരളം ബി ആർ സി മാളയുടെ നേതൃത്വത്തിൽ ജി എം എൽ പി എസ് മാള സ്റ്റാർസ് മോഡൽ പ്രീ പ്രൈമറി വർണ്ണപ്പട്ടങ്ങൾ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അശോക് ഉദ്ഘാടനം ചെയ്തു. മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി പി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആർട്ടിസ്റ്റ് മണിക്കുട്ടൻ, ജയൻ എന്നിവരെ ആദരിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ …

സമഗ്ര ശിക്ഷാ കേരളം ബി ആർ സി മാളയുടെ നേതൃത്വത്തിൽ ജി എം എൽ പി എസ് മാള സ്റ്റാർസ് മോഡൽ പ്രീ പ്രൈമറി വർണ്ണപ്പട്ടങ്ങൾ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അശോക് ഉദ്ഘാടനം ചെയ്തു Read More »

തൃശൂർ കണിമംഗലം പാടം റോഡില്‍ ബസ് മറിഞ്ഞ് അപകടം

തൃപ്പയാര്‍ – അമ്മാടം – തൃശൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ക്രെെസ്റ്റ് ബസാണ് മറിഞ്ഞത്. തൃശൂർ കണിമംഗലം പാടം റോഡില്‍ ബസ് മറിഞ്ഞ് അപകടം. തൃപ്പയാര്‍ – അമ്മാടം – തൃശൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ക്രെെസ്റ്റ് ബസാണ് മറിഞ്ഞത്. രാവിലെ 8.30ഓടെ ആയിരുന്നു അപകടം.രാവിലെയായതിനാൽ നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരിൽ പരിക്കേറ്റ 30ഓളം പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കൂൾ, കോളജ് വിദ്യാർഥികളും രാവിലെ ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. ഇവരിൽ …

തൃശൂർ കണിമംഗലം പാടം റോഡില്‍ ബസ് മറിഞ്ഞ് അപകടം Read More »

അടൽജി സ്മൃതി ദിനം- പുഷ്പാർച്ചനയും അനുസ്മരണവും

ലോകാരാധ്യനായിരുന്ന സ്വർഗ്ഗീയ അടൽ ബിഹാരി വാജ്പേയ് സ്മൃതിദിനം ബി ജെ പി ആചരിച്ചു ഇരിങ്ങാലക്കുട- ലോകാരാധ്യനായിരുന്ന സ്വർഗ്ഗീയ അടൽ ബിഹാരി വാജ്പേയ് സ്മൃതിദിനം ബി ജെ പി ആചരിച്ചു.ഇരിങാലക്കുട മണ്ഡലം ഓഫീസിൽ നടന്ന അനുസ്മരണത്തിൽ പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു.പാർട്ടി സീനിയർ നേതാവ് എ ടി നാരായണൻ നമ്പൂതിരി ഉത്ഘാടനം നിർവ്വഹിച്ചു. ബി ജെ പി മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്,രമേഷ് അയ്യർ,സോമൻ പുളിയത്തുപറമ്പിൽ, ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. https://www.youtube.com/@channel17in

ഓണവിപണന മേള ആരംഭിച്ചു

മേളയുടെ ഉത്ഘാടനം കേരള കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി എ. എസ്. കുട്ടി ഉത്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട :- ഇരിഞ്ഞാലക്കുട സിറ്റിസൺ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും കേരള കർഷകസംഘം ഇരിഞ്ഞാലക്കുട ഏരിയകമ്മിറ്റിയും സംയുക്തമായി ഇരിങ്ങാലക്കുട ഠാണാവിൽ ഓണം വിപണനമേള ആരംഭിച്ചു. മേളയുടെ ഉത്ഘാടനം കേരള കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റി സെക്രട്ടറി എ. എസ്. കുട്ടി ഉത്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി ടി. ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. കെ. …

ഓണവിപണന മേള ആരംഭിച്ചു Read More »

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചമയം നാടകവേദിയുടെ 26-ാം വാർഷികാഘോഷങ്ങൾ “പുല്ലൂർ നാടക രാവിന്റെ ” സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ചമയം നാടകവേദിയുടെ 26-ാം വാർഷികാഘോഷങ്ങൾ “പുല്ലൂർ നാടക രാവിന്റെ ” സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.എൻ. രാജൻ അദ്ധ്യക്ഷനായ യോഗത്തിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ മണി സജയൻ, തോമസ് തൊകലത്ത്, ഭാസുരാംഗൻ, പുഷ്‌പാംഗദൻ, …

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു Read More »

മുരിയാട് ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ ചിങ്ങം 1 കർഷക ദിനം ആഘോഷിച്ചു

ആനന്ദപുരം NSS ഹാളിൽ വെച്ച് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീമതി ലതാ ചന്ദ്രൻ ആഘോഷങ്ങൾ ഉദ് ഘാടനം ചെയ്തു. ആനന്ദപുരം NSS ഹാളിൽ വെച്ച് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീമതി ലതാ ചന്ദ്രൻ ആഘോഷങ്ങൾ ഉദ് ഘാടനം ചെയ്തു.മുരിയാട് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി രതി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ മേഖലകളിൽ ഉള്ള മികച്ച കർഷകരെ ആദരിച്ചു . വാർഡ് മെമ്പർമാർ, പാടശേഖര ഭാരവാഹികൾ, വിവിധ കോ-ഒപ്പറേറ്റീവ് ബാങ്ക് ഭാരവാഹികൾ, …

മുരിയാട് ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ ചിങ്ങം 1 കർഷക ദിനം ആഘോഷിച്ചു Read More »

മനോരമ ചാലക്കുടി ഓണം ഡിസ്കൗണ്ട് മേളതുടങ്ങി, വമ്പൻ ഓഫറുകൾ

വിലക്കിഴിവുകളുടെ വമ്പൻ ഓഫറുകളുമായി മലയാള മനോരമ ഒരുക്കുന്ന ചാലക്കുടി ഓണം ഡിസ്കൗണ്ട് മേള ചാലക്കുടി നഗരസഭ രാജീവ് ഗാന്ധി ടൗൺ ഹാളിൽ ആരംഭിച്ചു. ശനിയും ഞായറും രാവിലെ 11 മുതൽ രാത്രി 8 വരെയും മറ്റു ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ രാത്രി 8 വരെയുമാണ് മേള. പ്രവേശനം സൗജന്യം. പാർക്കിങ് സൗകര്യമുണ്ട്. വിലക്കിഴിവുകളുടെ വമ്പൻ ഓഫറുകളുമായി മലയാള മനോരമ ഒരുക്കുന്ന ചാലക്കുടി ഓണം ഡിസ്കൗണ്ട് മേള ചാലക്കുടി നഗരസഭ രാജീവ് ഗാന്ധി ടൗൺ ഹാളിൽ ആരംഭിച്ചു. …

മനോരമ ചാലക്കുടി ഓണം ഡിസ്കൗണ്ട് മേളതുടങ്ങി, വമ്പൻ ഓഫറുകൾ Read More »

error: Content is protected !!