Channel 17

live

channel17 live

editor1

നിര്‍ദ്ധനരായ അമ്പത് കുടുംബങ്ങള്‍ക്ക് സ്വയംതൊഴിലിന്റെ വെളിച്ചം പകര്‍ന്ന് ജെ സി ഐ ഇരിങ്ങാലക്കുടയുടെ പ്രജ്യോദിനി പദ്ധതിയ്ക്ക് തുടക്കം

ഇരിങ്ങാലക്കുടക്കാരുടെ മനസില്‍ ഇടം നേടീയ സംഘടനയായ ജെ സി ഐ ഇരിങ്ങാലക്കുടയെ അഭിനന്ദിക്കാനും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനും ജൂനീയര്‍ ചേമ്പംര്‍ ഇന്റര്‍നാഷ്ണല്‍ എന്ന ലോകോത്തര സംഘടനയുടെ ഇന്ത്യയിലെ പ്രസിഡന്റ് എംഎസ് കാര്‍ത്തികേയന്‍ ഇരിങ്ങാലക്കുടയില്‍ എത്തിചേര്‍ന്നു. നിര്‍ദ്ധനരായ അമ്പത് കുടുംബങ്ങള്‍ക്ക് സ്വയംതൊഴിലിന്റെ വെളിച്ചം പകര്‍ന്ന് ജെ സി ഐ ഇരിങ്ങാലക്കുടയുടെ പ്രജ്യോദിനി പദ്ധതിയ്ക്ക് തുടക്കം.ജീവിതത്തില്‍ സാമ്പത്തിക ബാധ്യതയില്‍ മുന്നോട് പോകാനാകാതെ നില്‍ക്കുന്ന കുടുംബങ്ങളെ കണ്ടെത്തി അതില്‍ തയ്യല്‍ പരിശീലിക്കാന്‍ തയ്യാറുള്ളവര്‍ക്ക് അതിനുള്ള പരിശീലനവും സൗജന്യമായി നല്‍കി അതോടൊപ്പം തന്നെ …

നിര്‍ദ്ധനരായ അമ്പത് കുടുംബങ്ങള്‍ക്ക് സ്വയംതൊഴിലിന്റെ വെളിച്ചം പകര്‍ന്ന് ജെ സി ഐ ഇരിങ്ങാലക്കുടയുടെ പ്രജ്യോദിനി പദ്ധതിയ്ക്ക് തുടക്കം Read More »

കലാകാരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് അനുസ്മരണം ചിരിയുടെ ഗോഡ്ഫാദർ പരിപാടി സംഘടിപ്പിച്ചു കലാഭവൻ നൗഷാദ് ഉദ്ഘാടനം ചെയ്തു

കലാഭവൻ നൗഷാദ് ഉദ്ഘാടനം ചെയ്തു. കലാകാരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് അനുസ്മരണം ചിരിയുടെ ഗോഡ്ഫാദർ പരിപാടി സംഘടിപ്പിച്ചു കലാഭവൻ നൗഷാദ് ഉദ്ഘാടനം ചെയ്തു തരംഗ് പ്രസിഡണ്ട് കലാഭവൻ ജയൻ അദ്ധ്യക്ഷത വഹിച്ചു കലാഭവൻ മണികണ്ഠൻ മുഖ്യതിഥിയായി നഗരസഭ കൗൺസിലർ വി. ജെ ജോജി,ഡോ.ടി.എൽ.സുനിൽ കുമാർ,സുരേഷ് മുട്ടത്തി,ഡോ.കെ.ഒ.ജോസഫ്,വിജയൻ മല്പാൻ,സുധി കലാഭവൻ,അഖിലേഷ് രുദ്ദ്ര,സുഭാഷ് വെളളാഞ്ചിറ,പ്രഭാത് മാമ്പ്ര,അഭിജിത്ത് പ്രേംമോഹൻ എന്നിവർ സംസാരിച്ചു കുമാർ കലാസദൻ,സുരേഷ് പവിത്ര,കെ.എസ്.സുധി എന്നിവരുടെ നേതൃത്വത്തിൽ സിദ്ദിൿ സിനിമയിലെ മെലഡി ഗാനങ്ങൾ കോർത്തിണക്കി …

കലാകാരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് അനുസ്മരണം ചിരിയുടെ ഗോഡ്ഫാദർ പരിപാടി സംഘടിപ്പിച്ചു കലാഭവൻ നൗഷാദ് ഉദ്ഘാടനം ചെയ്തു Read More »

കർഷക ദിനാചരണo

ചാലക്കുടി MLA ശ്രീ , സനീഷ് കുമാർ ജോസഫിനോടൊപ്പം കർഷക ദിനാചരണ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തവർ. കോടശ്ശേരി കൃഷിഭവൻ കാർഷക ദിനത്തോടനുമ്പന്ധിച്ചുള്ള ചടങ്ങിൽ പങ്കെടുത്ത അവാർഡിന് അർഹരായ കർഷകരും , ഗ്രാമപഞ്ചായത്തു ജന പ്രധിനിധികളും . ഗ്രാമപഞ്ചായത്തു പ്രസിഡന്റും, ചാലക്കുടി ബ്ലോക്ക് ഡിവിഷൻ മെമ്പർമാരും , ചാലക്കുടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റും, ചാലക്കുടി MLA ശ്രീ , സനീഷ് കുമാർ ജോസഫിനോടൊപ്പം കർഷക ദിനാചരണ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തവർ. https://www.youtube.com/@channel17in

പറപ്പൂക്കര പഞ്ചായത്തിലെ കർഷകദിനം ആഘോഷിച്ചു

പറപ്പൂക്കര പഞ്ചായത്ത്‌ കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷകദിനവും കർഷകരെ ആദരിക്കുന്ന ചടങ്ങും നടന്നു. പറപ്പൂക്കര പഞ്ചായത്ത്‌ കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷകദിനവും കർഷകരെ ആദരിക്കുന്ന ചടങ്ങും നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. കെ. അനൂപ് അധ്യക്ഷനായി.പഞ്ചായത്തിലെ വിവിധ കർഷകരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം. കെ. ഷൈലജ ടീച്ചർ, കാർത്തിക ജയൻ, പി. ടി. കിഷോർ, കെ. സി. പ്രദീപ്‌, ബീന സുരേന്ദ്രൻ, …

പറപ്പൂക്കര പഞ്ചായത്തിലെ കർഷകദിനം ആഘോഷിച്ചു Read More »

തൊഴിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു

തുമ്പൂർമുഴി കാറ്റിൽ ബ്രീഡിങ് ഫാമിൽ തൊഴിലാളികൾ പ്രകടനം നടത്തുകയും തുടർന്നുവന്ന പൊതുയോഗം സിഐടിയു ഏരിയ സെക്രട്ടറി ഇ എ ജയതിലകൻ ഉദ്ഘാടനം ചെയ്തു തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, സംസ്ഥാനത്തുടനീളംവെറ്റിനറി ഫാം തൊഴിലാളികൾ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽതൊഴിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു.തുമ്പൂർമുഴി കാറ്റിൽ ബ്രീഡിങ് ഫാമിൽതൊഴിലാളികൾ പ്രകടനം നടത്തുകയും തുടർന്നുവന്ന പൊതുയോഗം സിഐടിയു ഏരിയ സെക്രട്ടറി ഇ എ ജയതിലകൻ ഉദ്ഘാടനം ചെയ്തു, എഐടിയുസി മണ്ഡലം സെക്രട്ടറി ബാബുരാജ് അധ്യക്ഷനായിരുന്നു, കോൺഗ്രസ് മണ്ഡലം സെക്രട്ടറി …

തൊഴിൽ അവകാശ സംരക്ഷണ ദിനം ആചരിച്ചു Read More »

ഉച്ചഭക്ഷണം പോഷക സമൃദ്ധമാക്കാന്‍ കോണത്തുകുന്ന് സ്കൂളിൽ കലവറ നിറക്കല്‍ തുടങ്ങി

സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ കോണത്തുകുന്ന് ഗവ.യു പി സ്കൂളില്‍ കലവറ നിറയ്ക്കല്‍ തുടങ്ങി. കോണത്തുകുന്ന്: സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ കോണത്തുകുന്ന് ഗവ.യു പി സ്കൂളില്‍ കലവറ നിറയ്ക്കല്‍ തുടങ്ങി. ചിങ്ങം ഒന്ന് കൃഷിദിനത്തിന്റെ ഭാഗമായി നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് കലവറ നിറയ്ക്കലിന് തുടക്കം കുറിച്ചത്. കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഗുണമേന്മയുള്ള പച്ചക്കറികള്‍ കുട്ടികള്‍ സ്കൂളിലേക്ക് കൊണ്ടുവന്നു. അതില്‍ ഭൂരിഭാഗവുംവീടുകളില്‍ ഉത്പാദിപ്പിച്ചവയായിരുന്നു. എ ഡി ദിയയില്‍ നിന്ന് …

ഉച്ചഭക്ഷണം പോഷക സമൃദ്ധമാക്കാന്‍ കോണത്തുകുന്ന് സ്കൂളിൽ കലവറ നിറക്കല്‍ തുടങ്ങി Read More »

സമ്പല്‍ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പായികുന്നംകുളത്ത് കര്‍ഷകദിനം

കാര്‍ഷിക സമ്പല്‍ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പായി കുന്നംകുളം നഗരസഭ കര്‍ഷകദിനം. കാര്‍ഷിക സമ്പല്‍ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പായി കുന്നംകുളം നഗരസഭ കര്‍ഷകദിനം. കുന്നംകുളം ടൗണ്‍ഹാളില്‍ കുന്നംകുളം – ആര്‍ത്താറ്റ് കൃഷിഭവനുകള്‍ സംയുക്തമായാണ് കര്‍ഷകദിനവും കര്‍ഷകരെ ആദരിക്കലും നടത്തിയത്. കര്‍ഷകര്‍ ഉല്പാദിപ്പിച്ച കാര്‍ഷിക ഇനങ്ങളുടെ വില്പനയും പഴയ കാലത്തെ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും കര്‍ഷകരുടെ കലാപരിപാടികളും ഓണസദ്യയും ചിങ്ങം ഒന്നിനെ പോയ്മറഞ്ഞ നല്ലനാളുകളുടെ ഓര്‍മ്മകളിലേക്ക് കൊണ്ടെത്തിച്ചു. നഗരസഭ പരിധിയിലെ വിവിധ കര്‍ഷകര്‍ ടൌണ്‍ഹാളില്‍ തിങ്ങി നിറഞ്ഞപ്പോള്‍ ജനപ്രതിനിധികളും അവര്‍ക്കൊപ്പം കൂട്ടുകൂടി കാര്‍ഷിക …

സമ്പല്‍ സമൃദ്ധിയിലേക്കുള്ള ചുവടുവയ്പായികുന്നംകുളത്ത് കര്‍ഷകദിനം Read More »

എളവള്ളിയിൽ കിസാൻ മേളയ്ക്ക് തുടക്കമായി

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തും എളവള്ളി കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കിസാൻ മേളയ്ക്ക് തുടക്കമായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തും എളവള്ളി കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കിസാൻ മേളയ്ക്ക് തുടക്കമായി. ഭാരതീയ പ്രാകൃതിക് കൃഷി പദ്ധതിയുടെ ഭാഗമായാണ് കിസാൻ മേള ഒരുങ്ങിയത്. മേളയുടെ ഭാഗമായി നടീൽ വസ്തുക്കളുടെ വിതരണം, കാർഷിക ഉപകരണങ്ങൾ , ഉത്പന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനം, കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിൽപ്പന, പച്ചക്കറി ചന്ത തുടങ്ങിയവയും ഒരുക്കി. വിവിധ കലാപരിപാടികളും നടന്നു. പ്രായോഗിക ജൈവകൃഷി എന്ന വിഷയത്തിൽ ഓർഗാനിക് ഫാമിംഗ് …

എളവള്ളിയിൽ കിസാൻ മേളയ്ക്ക് തുടക്കമായി Read More »

കർഷക ദിനാഘോഷം

സംസ്ഥാന യുവകർഷകൻ അവാർഡ് നേടിയ ശ്യാം മോഹനെ ചടങ്ങിൽ ആദരിച്ചു. അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് ശ്യാം മോഹനെ ആദരിച്ചു.വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. സംസ്ഥാന യുവകർഷകൻ അവാർഡ് നേടിയ ശ്യാം മോഹനെ ചടങ്ങിൽ ആദരിച്ചു. അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ മേഖലയിൽ ഉള്ള മികച്ച കർഷകരെ ആദരിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് …

കർഷക ദിനാഘോഷം Read More »

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തുറവൻകാട് കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെയും കൊടകര ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട : തുറവൻകാട് കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെയും കൊടകര ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തുറവൻകാട് പള്ളി വികാരി റവ ഫാ ഷാജു ചിറയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പോൾജോ ഗ്രൂപ്പ് എം ഡി പോൾ ജോസ് തളിയത്ത് അധ്യക്ഷത വഹിച്ചു. കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡൻറ് …

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു Read More »

മണലൂർ നിയോജക മണ്ഡലത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം ആചരിച്ചു

മണലൂർ നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ സംഘടിപ്പിച്ച ചിങ്ങം ഒന്ന് കർഷക ദിനാചരണം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. മണലൂർ നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ സംഘടിപ്പിച്ച ചിങ്ങം ഒന്ന് കർഷക ദിനാചരണം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തുകളും കൃഷിഭവനുകളും കോൾപടവ് കർഷക സമിതികളും ക്ഷീരസഹകരണ സംഘങ്ങളും സംയുക്തമായാണ് പ്രാദേശികമായി കർഷക ദിനാചരണം സംഘടിപ്പിച്ചത്. എല്ലാ പഞ്ചായത്തുകളിലും നടന്ന ദിനാചരണത്തിൽ പഞ്ചായത്തുകളിലെ മികച്ച കർഷകരെ ആദരിച്ചു. കാർഷിക സെമിനാറുകൾ, കർഷക …

മണലൂർ നിയോജക മണ്ഡലത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം ആചരിച്ചു Read More »

ചേലക്കര ഗവ ആയുർവേദ ആശുപത്രി ഐ.പി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവ്വഹിച്ചു

ചേലക്കര ഗവ. ആയുർവേദ ആശുപത്രി ഐ.പി ബ്ലോക്ക് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ചേലക്കര ഗവ. ആയുർവേദ ആശുപത്രി ഐ.പി ബ്ലോക്ക് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നര കോടി രൂപ വിനിയോഗിച്ചാണ് പുതിയ ഐ പി ബ്ലോക്ക് കെട്ടിടം ഒരുങ്ങുന്നത്.ചടങ്ങിൽ ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ അദ്ധ്യക്ഷയായി. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ …

ചേലക്കര ഗവ ആയുർവേദ ആശുപത്രി ഐ.പി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവ്വഹിച്ചു Read More »

കാബ്കോയുടെ പ്രവർത്തനം പുതിയ മാറ്റങ്ങൾ സൃഷ്ടിക്കും: മന്ത്രി കെ രാജൻ

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ വിവിധ കാർഷിക ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ പ്രദേശത്തിൻറെയും പ്രത്യേകതയുള്ള ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്യണം.ചുരുങ്ങിയ നാളുകൾക്കുള്ളിൽ വിളയിടം എന്ന ചിന്തയിൽ അധിഷ്ഠിതമായ വികസനത്തിലേക്ക് മാറാൻ കേരളത്തിലെ കാർഷിക സമൂഹത്തിന് സാധിച്ചുവെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ വിവിധ കാർഷിക ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .വിളയിട അധിഷ്ഠിത കൃഷിയിൽ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. ഒരു കൃഷിയിടത്തിൽ തന്നെ വിവിധങ്ങളായ കൃഷികൾ …

കാബ്കോയുടെ പ്രവർത്തനം പുതിയ മാറ്റങ്ങൾ സൃഷ്ടിക്കും: മന്ത്രി കെ രാജൻ Read More »

ഇരിങ്ങാലക്കുട നഗരസഭയിൽ കർഷകദിനം ആചരിച്ചു

നഗരസഭ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം ആഘോഷിച്ചു. നഗരസഭ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം ആഘോഷിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.കരുവന്നൂര്‍ പ്രിയദര്‍ശനി ഹാളില്‍ നടന്ന ചടങ്ങിൽ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ളി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കര്‍ഷകരെ ആദരിക്കലും കൃഷി ആരംഭിക്കല്‍, കാര്‍ഷിക സെമിനാര്‍, കാര്‍ഷിക മത്സരങ്ങള്‍, കാര്‍ഷിക ക്വിസ്, കാര്‍ഷിക ചിത്രരചന എന്നിവയും സംഘടിപ്പിച്ചു. കാര്‍ഷിക സെമിനാറില്‍ …

ഇരിങ്ങാലക്കുട നഗരസഭയിൽ കർഷകദിനം ആചരിച്ചു Read More »

ജനവാസ മേഖലയില്‍ മുള്ളന്‍ പന്നി

കൂടപ്പുഴ സാന്ത്വനം റോഡില്‍ കള്ളിവളപ്പില്‍ ഷാജന്‍ ജേക്കബ്ബിന്‍റെ വീടിന് മുന്‍വശം ബുധനാഴ്ച രാത്രി 11 മണിക്ക് കണ്ട മുള്ളന്‍പന്നി. ജനവാസ മേഖലയില്‍ മുള്ളന്‍ പന്നിയും.ചാലക്കുടി കൂടപ്പുഴ സാന്ത്വനം റോഡില്‍ കള്ളിവളപ്പില്‍ ഷാജന്‍ ജേക്കബ്ബിന്‍റെ വീടിന് മുന്‍വശം ബുധനാഴ്ച രാത്രി 11 മണിക്ക് കണ്ട മുള്ളന്‍പന്നി.കുറുനരികളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മുള്ളന്‍ പന്നിയുടേയും വരവ്. ഏറെ വീടുകള്‍ സ്ഥിതി ചെയ്യുന്ന സാന്ത്വനം റോഡിനിരുവശവും താമസിക്കുന്നവര്‍ക്കും,നിരവധിയായ വഴിയാത്രക്കാര്‍ക്കും ഇനിയും നേരം ഇരുട്ടിയാല്‍ ഈ വഴിയിലൂടെ സഞ്ചരിക്കണമെങ്കില്‍ മുള്ളന്‍ പന്നിയേയും,കുറുനരികളേയും പേടിക്കേണ്ട അവസ്ഥയിലാണ്. …

ജനവാസ മേഖലയില്‍ മുള്ളന്‍ പന്നി Read More »

സ്വന്തം ജന്മദിനം കൂടിയായ സ്വാതന്ത്ര്യ ദിനത്തിൽ അൻപത് കിലോമീറ്റർ ഓടി അൻപതാം പിറന്നാൾ അവിസ്‌മരണീയമാക്കി റോബിൻ

പാണിയേലി പോരിലേക്ക് ഉല്ലാസ യാത്ര പോയ പഴയ പത്താം ക്ലാസ്സ്‌ കൂട്ടുകാരോട് ഒപ്പം ചേരാനാണ് റോബിൻ ഓടിയെത്തിയത്. മാളഃ സ്വന്തം ജന്മദിനം കൂടിയായ സ്വാതന്ത്ര്യ ദിനത്തിൽ അൻപത് കിലോമീറ്റർ ഓടി അൻപതാം പിറന്നാൾ അവിസ്‌മരണീയമാക്കി റോബിൻ. പാണിയേലി പോരിലേക്ക് ഉല്ലാസ യാത്ര പോയ പഴയ പത്താം ക്ലാസ്സ്‌ കൂട്ടുകാരോട് ഒപ്പം ചേരാനാണ് റോബിൻ ഓടിയെത്തിയത്. ത്രിവർണ്ണ ജേഴ്‌സി അണിഞ്ഞായിരുന്നു ഓട്ടം. രാവിലെ 3.45 ന് മാള പള്ളിപ്പുറം പള്ളിയിൽ നിന്ന് ആണ് ഓട്ടം ആരംഭിച്ചത്. 10.50ന് 53 …

സ്വന്തം ജന്മദിനം കൂടിയായ സ്വാതന്ത്ര്യ ദിനത്തിൽ അൻപത് കിലോമീറ്റർ ഓടി അൻപതാം പിറന്നാൾ അവിസ്‌മരണീയമാക്കി റോബിൻ Read More »

തൃശൂർ ജില്ലാ സ്കേറ്റിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് റോൾബോൾ ചാമ്പ്യൻഷിപ്പിൽ മാള ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി

സബ്ബ് ജൂനിയർ ആൺകുട്ടികൾ, പെൺകുട്ടികൾ, മിനി ആൺകുട്ടികൾ, മിനി പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് സ്കൂള്‍ വിജയികളായത്. മാളഃ തൃശൂർ ജില്ലാ സ്കേറ്റിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് റോൾബോൾ ചാമ്പ്യൻഷിപ്പിൽ മാള ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി. സബ്ബ് ജൂനിയർ ആൺകുട്ടികൾ, പെൺകുട്ടികൾ, മിനി ആൺകുട്ടികൾ, മിനി പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലാണ് സ്കൂള്‍ വിജയികളായത്. സ്കൂളിലെ വിദ്യാർത്ഥികളായ സെറാ ജിയോ, അഹ്ലം …

തൃശൂർ ജില്ലാ സ്കേറ്റിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിൽ നടന്ന ജില്ലാ റോളർ സ്കേറ്റിംഗ് റോൾബോൾ ചാമ്പ്യൻഷിപ്പിൽ മാള ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി Read More »

കാർമൽ കോളേജിൽ അന്താരാഷ്ട്ര സെമിനാറിന് തുടക്കം കുറിച്ചു

മൂന്നുദിവസം നീണ്ടുനിൽക്കുന്ന സെമിനാർ കാർമൽ കോളേജ് പ്രിൻസിപ്പാള്‍ ഡോ. സി. സീന സി എം സി ഉദ്ഘാടനം നിർവഹിച്ചു. മാളഃ കാർമൽ കോളേജിൽ അന്താരാഷ്ട്ര സെമിനാറിന് തുടക്കം കുറിച്ചു. ഭക്ഷണം, ഫുഡ്‌സ്‌കേപ്പുകൾ, ഫുഡ്‌വേകൾ, വൈവിധ്യമാർന്ന വീക്ഷണങ്ങൾ എന്ന വിഷയത്തിൽ ആണ് സെമിനാർ നടക്കുന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന സെമിനാർ കാർമൽ കോളേജ് പ്രിൻസിപ്പാള്‍ ഡോ. സി. സീന സി എം സി ഉദ്ഘാടനം നിർവഹിച്ചു. കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് എച്ച് ഒ ഡിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ ജി …

കാർമൽ കോളേജിൽ അന്താരാഷ്ട്ര സെമിനാറിന് തുടക്കം കുറിച്ചു Read More »

എം ഡി എം എയുമായി യുവാവിനെ പിടികൂടി

അന്നമനട കല്ലൂര്‍ വലിയവീട്ടില്‍ ഫുവാദ് (33) നെയാണ് മാള പോലീസ് കസ്റ്റഡിയിലെടുത്തത്. മാളഃ എം ഡി എം എയുമായി യുവാവിനെ പിടികൂടി. അന്നമനട കല്ലൂര്‍ വലിയവീട്ടില്‍ ഫുവാദ് (33) നെയാണ് മാള പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ഗ്രാം എം ഡി എം എ സഹിതമാണ് കല്ലൂർ ചൂണ്ടാണിക്കടവ് എന്ന സ്ഥലത്ത് നിന്ന് ഇയാളെ മാള പോലീസ് പിടികൂടിയത്. മാള എസ് എച്ച് ഒ സജീൻ ശശിയുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ മാരായ നീൽ ഹെക്ടർ ഫെർണ്ണാണ്ടസ്, സി …

എം ഡി എം എയുമായി യുവാവിനെ പിടികൂടി Read More »

സാമൂഹിക ജീർണ്ണതകൾക്കെതിരയുള്ള കരുതലാകണം ഓരോ ജീവിതവുമെന്ന് കെ പി എം എസ് വർക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ്

ഇരിങ്ങാലക്കുട പി കെ ചാത്തൻ മാസ്റ്റർ ഹാളിൽ നടന്ന പി എൻ സുരേഷ് അനുസ്മരണയോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട : സാമൂഹിക ജീർണ്ണതകൾക്കെതിരയുള്ള കരുതലാകണം ഓരോ ജീവിതവുമെന്ന് കെ പി എം എസ് വർക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട പി കെ ചാത്തൻ മാസ്റ്റർ ഹാളിൽ നടന്ന പി എൻ സുരേഷ് അനുസ്മരണയോഗത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർപ്പണ മനോഭാവത്തോടുകൂടി സാമൂഹിക പ്രവർത്തനം ഏറ്റെടുക്കുന്ന ഒരാൾക്ക് മാത്രമേ അത്തരം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ …

സാമൂഹിക ജീർണ്ണതകൾക്കെതിരയുള്ള കരുതലാകണം ഓരോ ജീവിതവുമെന്ന് കെ പി എം എസ് വർക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ് Read More »

error: Content is protected !!