വ്യാസവിദ്യാനികേതനിൽ സർഗ്ഗം -2023 ന് തുടക്കമായി.
വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ആർട്സ് ഫെസ്റ്റ് സർഗ്ഗം 2023 ന് തുടക്കമായി. ചാലക്കുടി: വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ആർട്സ് ഫെസ്റ്റ് സർഗ്ഗം 2023 ന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടത്തപ്പെടുന്ന സ്കൂൾ കലോത്സവം പ്രശസ്ത സിനിമ, മിമിക്രി താരം പ്രദീപ് പൂലാനി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ എം.കെ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. ചെന്നൈയിൽ വച്ച് നടന്ന റാബ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്‌സിൽ പങ്കെടുത്ത സ്കൂൾ തബല അദ്ധ്യാപകൻ അഖിലേഷ് രുദ്രയെയും വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. …