മണിമാളിക ആശീര്‍വ്വദിച്ചു
ആനന്ദപുരം ലിറ്റില്‍ഫ്‌ളവര്‍പള്ളിയില്‍ പുതുതായി പണികഴിപ്പിച്ച മണിമാളികയുടെ ആശീര്‍വ്വാദകര്‍മ്മം ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളീകണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. ആനന്ദപുരം ലിറ്റില്‍ഫ്‌ളവര്‍പള്ളിയില്‍ പുതുതായി പണികഴിപ്പിച്ച മണിമാളികയുടെ ആശീര്‍വ്വാദകര്‍മ്മം ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളീകണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. അതോടനുബന്ധിച്ച് ആനന്ദപുരം ഇടവകാംഗമായ ദൈവദാസന്‍ കനിസിയൂച്ചന്റെ ഓര്‍മ്മക്കായിപണി കഴിപ്പിച്ചിട്ടുള്ള കനിസ്യാലയം ദൈവജനത്തിനായി തുറന്നുകൊടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുടരൂപതാദ്ധ്യക്ഷന്‍ മാര്‍ പോളീകണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി, സിഎംഐ ദേവമാതാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ …