Channel 17

live

channel17 live

editor1

ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി

20 രൂപയുടെ ഊണിന് ഇനിമുതൽ 30 രൂപ, പാഴ്സലിന് 35 രൂപ ജനകീയ ഹോട്ടലിലെ ഊണിന് വിലയുയർത്തി സർക്കാർ. 20 രൂപയ്ക്ക് നൽകിയിരുന്ന ഊണിന് ഇനി മുതൽ 30 രൂപയാണ് നൽകേണ്ടത്. പുതിയ വില അനുസരിച്ച് പാഴ്സൽ ഊണിന് 35 രൂപ നൽകണം. ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായായിരുന്നു 20 രൂപ നൽകി ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. …

ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി Read More »

പൂട്ടിയിട്ട മഠത്തുംപടി വില്ലേജ് ഓഫീസ് വാര്‍ത്തകളെ തുടര്‍ന്ന് വീണ്ടും തുറന്നു

ഉദ്ഘാടനം കഴിഞ്ഞ് പൂട്ടിയിട്ട് പിന്നീട് ഏകാംഗ ജീവനക്കാരനുമായി പ്രവര്‍ത്തിച്ച് വീണ്ടും പൂട്ടിയിട്ട മഠത്തുംപടി വില്ലേജ് ഓഫീസ് വാര്‍ത്തകളെ തുടര്‍ന്ന് വീണ്ടും തുറന്നു. മാളഃ ഉദ്ഘാടനം കഴിഞ്ഞ് പൂട്ടിയിട്ട് പിന്നീട് ഏകാംഗ ജീവനക്കാരനുമായി പ്രവര്‍ത്തിച്ച് വീണ്ടും പൂട്ടിയിട്ട മഠത്തുംപടി വില്ലേജ് ഓഫീസ് വാര്‍ത്തകളെ തുടര്‍ന്ന് വീണ്ടും തുറന്നു. ആരെയും അറിയിക്കാതെ പൂട്ടിയിട്ട് കാടുകയറിക്കിടന്ന മഠത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസാണ് വീണ്ടും തുറക്കാൻ നടപടിയായത്. ഇത് സംബന്ധിച്ച് ഈ പത്രത്തില്‍ വാർത്ത വന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വി ആർ സുനിൽകുമാർ എം …

പൂട്ടിയിട്ട മഠത്തുംപടി വില്ലേജ് ഓഫീസ് വാര്‍ത്തകളെ തുടര്‍ന്ന് വീണ്ടും തുറന്നു Read More »

സംസ്ഥാന കാർഷിക പുരസ്കാരം ലഭിച്ച അടിച്ചിലിയിലെ കുട്ടി കർഷക എയ്സൽ കൊച്ചുമോൻ്റെ വീട്ടിൽ മുൻ’ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ സന്ദർശിച്ചു

സംസ്ഥാന കാർഷിക പുരസ്കാരം ലഭിച്ച അടിച്ചിലിയിലെ കുട്ടി കർഷക എയ്സൽ കൊച്ചുമോൻ്റെ വീട്ടിൽ മുൻ’ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ സന്ദർശിച്ചു. മേലൂർ: സംസ്ഥാന കാർഷിക പുരസ്കാരം ലഭിച്ച അടിച്ചിലിയിലെ കുട്ടി കർഷക എയ്സൽ കൊച്ചുമോൻ്റെ വീട്ടിൽ മുൻ’ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ സന്ദർശിച്ചു. കൃഷിയിടം മുഴുവനായി നടന്നു കാണുകയും, കൃഷി വകുപ്പ് മുൻ മന്ത്രിയെന്ന നിലയിൽ എയ്സലിന് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അര മണിക്കൂറോളം എയ്സലിന്‍റെ കൃഷിയിടത്തില്‍ …

സംസ്ഥാന കാർഷിക പുരസ്കാരം ലഭിച്ച അടിച്ചിലിയിലെ കുട്ടി കർഷക എയ്സൽ കൊച്ചുമോൻ്റെ വീട്ടിൽ മുൻ’ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ സന്ദർശിച്ചു Read More »

മെഗാ തൊഴിൽ മേള

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംബ്ലോയബിലിറ്റി സെൻററും പൂമല ഫ്യൂച്ചർ എജുസിറ്റിയും സംയുക്തമായി പൂമല ഫ്യൂച്ചർ എജുസിറ്റി കോളേജിൽ സൗജന്യ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംബ്ലോയബിലിറ്റി സെൻററും പൂമല ഫ്യൂച്ചർ എജുസിറ്റിയും സംയുക്തമായി പൂമല ഫ്യൂച്ചർ എജുസിറ്റി കോളേജിൽ സൗജന്യ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉത്ഘാടനം ചെയ്തു. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ദേവസ്സി അധ്യക്ഷത വഹിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്തംഗം ഫ്രാൻസി …

മെഗാ തൊഴിൽ മേള Read More »

സ്മാർട്ട് വില്ലേജ് സേവനങ്ങൾക്ക് ലാപ്ടോപ്പുകളും പ്രിന്ററുകളും നൽകി

ഉദ്യോഗസ്ഥർ ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് കൃത്യമായി കാര്യനിർവഹണം നടത്തി ജനങ്ങളോടുള്ള കടപ്പാട് നിറവേറ്റണമെന്ന് സി സി മുകന്ദൻ എംഎൽഎ. ഉദ്യോഗസ്ഥർ ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് കൃത്യമായി കാര്യനിർവഹണം നടത്തി ജനങ്ങളോടുള്ള കടപ്പാട് നിറവേറ്റണമെന്ന് സി സി മുകന്ദൻ എംഎൽഎ. നാട്ടിക നിയോജകമണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്ക് എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പ്, പ്രിന്റർ എന്നിവയുടെ വിതരണോദ്ഘാടനം പുത്തൻപീടിക സെന്റിനറി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ. വില്ലേജ് ഓഫീസുകളിലെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരമാകണമെന്നും നാട്ടിക നിയോജകമണ്ഡലം പരാതികളില്ലാത്ത മണ്ഡലമായി …

സ്മാർട്ട് വില്ലേജ് സേവനങ്ങൾക്ക് ലാപ്ടോപ്പുകളും പ്രിന്ററുകളും നൽകി Read More »

പറപ്പൂക്കരയിലെ മാലിന്യ കേന്ദ്രങ്ങൾ ഇനി മനോഹര ഇടങ്ങൾ

മെയ്ക്ക് ദി ബ്യൂട്ടി സ്പോട്ടിൽ ചെണ്ടുമല്ലി വിളവെടുത്തു പറപ്പൂക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡും നന്തിക്കര വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളും ചേർന്ന്മേക്ക് ദി ബ്യൂട്ടി സ്പോട്ട് പദ്ധതിയുടെ ഭാഗമായി ദേശീയപാതയോരത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത് നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് നന്തിക്കരയിൽ ജില്ലാ കലക്ടർ വി. ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും മാതൃകയാണെന്ന് കലക്ടർ പറഞ്ഞു. കൃഷി പരിപാലനത്തിന് നേതൃത്വം നൽകിയ നന്തിക്കര വി എച്ച് എസ് ഇ …

പറപ്പൂക്കരയിലെ മാലിന്യ കേന്ദ്രങ്ങൾ ഇനി മനോഹര ഇടങ്ങൾ Read More »

അതിദാരിദ്ര്യ കുടുംബത്തിന് തണൽ ഒരുക്കി വരന്തരപ്പിള്ളി പഞ്ചായത്ത്‌

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 22-ാം വാർഡിലെ അതിദാരിദ്ര്യ വിഭാഗത്തിൽ ഉൾപ്പെട്ട കാരാത്ര വീട്ടിൽ അന്നമ്മ അന്തോണിക്ക് വീട് ഒരുങ്ങി. രന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 22-ാം വാർഡിലെ അതിദാരിദ്ര്യ വിഭാഗത്തിൽ ഉൾപ്പെട്ട കാരാത്ര വീട്ടിൽ അന്നമ്മ അന്തോണിക്ക് വീട് ഒരുങ്ങി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിത സുധാകരൻ നിർവഹിച്ചു. മക്കളില്ലാത്ത അന്നമ്മ – അന്തോണി ദമ്പതികൾ കഴിഞ്ഞിരുന്നത് ജീർണാവസ്ഥയിലായ വാസയോഗ്യമല്ലാത്ത വീട്ടിലായിരുന്നു. തൊഴിലുറപ്പ് ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപജീവനമാക്കിയാണ് ഇരുവരും …

അതിദാരിദ്ര്യ കുടുംബത്തിന് തണൽ ഒരുക്കി വരന്തരപ്പിള്ളി പഞ്ചായത്ത്‌ Read More »

ഓണകാല ലഹരിക്കടത്ത് തടയാൻ കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി

ജില്ലയിൽ ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷാ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി പരിശോധന നടത്തി. ജില്ലയിൽ ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷാ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി പരിശോധന നടത്തി. കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട് , തീരദേശ പൊലീസ് , മറൈൻ എൻഫോഴസ്മെൻറ് ആന്റ് വിജിലൻസ് വിങ്ങ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് കടലിൽ സംയുക്ത പരിശോധന നടത്തിയത്. ഫിഷറീസ് എക്സറ്റൻഷൻ ഓഫീസർ അശ്വിൻ രാജിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ …

ഓണകാല ലഹരിക്കടത്ത് തടയാൻ കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തി Read More »

സഹകരണ സംഘങ്ങൾ സാധാരണക്കാരുടെ ആശ്രയം: ഡോ. ആർ ബിന്ദു

സാധാരണ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആശ്രയമാണ് സഹകരണ സംഘങ്ങൾ എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സാധാരണ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആശ്രയമാണ് സഹകരണ സംഘങ്ങൾ എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ആനന്ദപുരം പട്ടികജാതി സർവീസ് സഹകരണ സംഘത്തിന്റെ പുനർജനി സഹകരണ സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുനർജനി സഹകരണ സൂപ്പർമാർക്കറ്റിന്റെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. ലോകത്തിന്റെ മുൻപിൽ മാതൃകയായി നിൽക്കുന്ന ഒന്നാണ് സഹകരണ …

സഹകരണ സംഘങ്ങൾ സാധാരണക്കാരുടെ ആശ്രയം: ഡോ. ആർ ബിന്ദു Read More »

സംസ്ഥാന വ്യവസായ വികസന വകുപ്പിന്‍റെയും കുഴൂര്‍ ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ വ്യവസായ വികസന ശില്‍പ്പശാല സംഘടിപ്പിച്ചു

സംരംഭ വർഷം രണ്ടിന്‍റെ ഭാഗമായി വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് അറിയാനും സംരംഭകർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും ലോൺ, ലൈസൻസ് നടപടിക്രമങ്ങൾ വ്യക്തമാക്കുന്നതിനുമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. മാളഃ സംസ്ഥാന വ്യവസായ വികസന വകുപ്പിന്‍റെയും കുഴൂര്‍ ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ വ്യവസായ വികസന ശില്‍പ്പശാല സംഘടിപ്പിച്ചു. സംരംഭ വർഷം രണ്ടിന്‍റെ ഭാഗമായി വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് അറിയാനും സംരംഭകർക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും ലോൺ, ലൈസൻസ് നടപടിക്രമങ്ങൾ വ്യക്തമാക്കുന്നതിനുമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. കുഴൂർ …

സംസ്ഥാന വ്യവസായ വികസന വകുപ്പിന്‍റെയും കുഴൂര്‍ ഗ്രാമപഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ വ്യവസായ വികസന ശില്‍പ്പശാല സംഘടിപ്പിച്ചു Read More »

കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കിയതില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണെന്നും അതിന് വേണ്ടി പുതിയ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച തൊഴിലാളി നേതാവായിരുന്നു കെ.പി.പ്രഭാകരനെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍

കേരള സ്റ്റേറ്റ് തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന സമ്മേളനവും സംസ്ഥാന കൺവെൻഷനും കെ പി പ്രഭാകരൻ അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി കെ.രാജന്‍. കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കിയതില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണെന്നും അതിന് വേണ്ടി പുതിയ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച തൊഴിലാളി നേതാവായിരുന്നു കെ.പി.പ്രഭാകരനെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു.സാധാരണക്കാരനായ തൊഴിലാളിക്കും ഉയര്‍ന്ന ഘടകത്തിലിരിക്കുന്ന നേതാവിനും ഒരേ പരിഗണന നല്‍കിയ തൊഴിലാണി നേതാവാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.കേരള സ്റ്റേറ്റ് തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന സമ്മേളനവും …

കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കിയതില്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണെന്നും അതിന് വേണ്ടി പുതിയ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച തൊഴിലാളി നേതാവായിരുന്നു കെ.പി.പ്രഭാകരനെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ Read More »

സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ അപഹസിക്കുന്നത് ആശങ്കാജനകം: വനിതാ കമ്മീഷന്‍

കേരള വനിതാ കമ്മീഷന്‍ തൃശൂര്‍ രാമനിലയം ഗസ്റ്റ്ഹൗസ് ഹാളില്‍ നടത്തിയ തൃശൂര്‍ ജില്ലാതല സിറ്റിംഗില്‍ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പരാതി കേള്‍ക്കുന്നു. സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ അപഹസിക്കുന്നത് ആശങ്കാജനകവും ക്രൂരവുമാണെന്നും ഇത്തരം കേസുകളില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇടപെടല്‍ നടത്തുന്നത് ശക്തമാക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ രാമനിലയത്തില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗം. സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണം, ലിംഗാവബോധം, …

സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ അപഹസിക്കുന്നത് ആശങ്കാജനകം: വനിതാ കമ്മീഷന്‍ Read More »

മേരി മാട്ടി മേരാ ദേശ് “എന്റെ മണ്ണ് എന്റെ രാജ്യം പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമായി

എളവള്ളി ഗ്രാമപഞ്ചായത്തിലെ കാക്കശ്ശേരി ഇന്ദ്രാംചിറയിൽ നടന്ന ജില്ലാതല ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. “മേരി മാട്ടി മേരാ ദേശ് “എന്റെ മണ്ണ് എന്റെ രാജ്യം പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമായി സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സാവത്തിൻ്റെ സമാപനം കുറിച്ചുകൊണ്ട് രാജ്യത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, സൈനിക- അർദ്ധ സൈനിക വിഭാഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ …

മേരി മാട്ടി മേരാ ദേശ് “എന്റെ മണ്ണ് എന്റെ രാജ്യം പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമായി Read More »

സ്റ്റേ പട്ടയ അദാലത്ത്; 30 അപേക്ഷകളിൽ പരിശോധന

മുളയം, മാന്ദാമംഗലം, പുത്തൂർ വില്ലേജുകളിലെ സ്റ്റേ പട്ടയ അദാലത്ത് നടന്നു. മുളയം, മാന്ദാമംഗലം, പുത്തൂർ വില്ലേജുകളിലെ സ്റ്റേ പട്ടയ അദാലത്ത് നടന്നു. 30 പട്ടയ അപേക്ഷകളിന്മേലുള്ള പരിശോധനയാണ് നടന്നത്. ഈ അപേക്ഷകളിന്മേൽ രേഖകൾ പുനഃപരിശോധന നടത്തിയ ശേഷം ജില്ലാ കലക്ടർ അന്തിമ തീരുമാനം കൈക്കൊള്ളും. 1996 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പട്ടയം അനുവദിച്ചതിലെ പ്രശ്നപരിഹാരമാണ് സ്റ്റേ പട്ടയ അദാലത്തിലൂടെ ലക്ഷ്യമിട്ടത്. ഈ മാസങ്ങളിൽ അനുവദിച്ചവയിൽ അനധികൃത പട്ടയങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 96ൽ തന്നെ ജില്ലാ കലക്ടർ മുഴുവൻ …

സ്റ്റേ പട്ടയ അദാലത്ത്; 30 അപേക്ഷകളിൽ പരിശോധന Read More »

കൃഷി വകുപ്പിൻ്റെ സംസ്ഥാനത്തെ,ഏറ്റവും നല്ല പച്ചക്കറി ക്ലസ്റ്ററിനുള്ള അവാർഡ്മാള – കോൾക്കുന്ന് ഹരിതസംഘത്തിന്

കൃഷി വകുപ്പിൻ്റെ സംസ്ഥാനത്തെ,ഏറ്റവും നല്ല പച്ചക്കറി ക്ലസ്റ്ററിനുള്ള അവാർഡ്മാള – കോൾക്കുന്ന് ഹരിതസംഘത്തിന്. കൃഷി വകുപ്പിൻ്റെ സംസ്ഥാനത്തെ, ഏറ്റവും നല്ല പച്ചക്കറി ക്ലസ്റ്ററിനുള്ള അവാർഡ്മാള – കോൾക്കുന്ന് ഹരിതസംഘത്തിന് .രൂപീകരിച്ചു 10 വർഷ ത്തിനുള്ളിൽ അംഗീകാരം.അമ്പത് സെന്‍റിലധികം പച്ചക്കറി കൃഷി ചെയ്യുന്ന പതിനാറ് കര്‍ഷകരെ ഒരൊറ്റ കുടകീഴില്‍ അണിനിരത്തികൊണ്ട് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ക്ളസ്റ്റര്‍ അതേ വര്‍ഷം തന്നെ VDP പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല ക്ളസ്റ്ററിനുള്ള സംസ്ഥാനഅവാര്‍ഡ് കരസ്ഥമാക്കി.അകാലത്തില്‍ അന്തരിച്ച കൃഷിഓഫീസര്‍ ജോര്‍ജ് പ്രശാന്ത് സാറിന്റെ …

കൃഷി വകുപ്പിൻ്റെ സംസ്ഥാനത്തെ,ഏറ്റവും നല്ല പച്ചക്കറി ക്ലസ്റ്ററിനുള്ള അവാർഡ്മാള – കോൾക്കുന്ന് ഹരിതസംഘത്തിന് Read More »

യുവകർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ശ്യാം മോഹൻ ചങ്ങനാത്തിനെ ആദരിച്ചു

സംസ്ഥാന സർക്കാരിൻ്റെ 2022-23 വർഷത്തെ യുവ കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയിയവെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ താമസിക്കുന്ന ശ്യാം മോഹൻ ചങ്ങനാത്തിന് ഗ്രാമ പഞ്ചായത്തിന്റെ ആദരം നൽകി. സംസ്ഥാന സർക്കാരിൻ്റെ 2022-23 വർഷത്തെ യുവ കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയിയ വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ താമസിക്കുന്ന ശ്യാം മോഹൻ ചങ്ങനാത്തിന് ഗ്രാമ പഞ്ചായത്തിന്റെ ആദരം നൽകി. ജൈവകൃഷിയിലൂടെ വിവിധയിനം കൃഷികൾ ചെയ്ത് വിജയം നേടിയ കർഷകനാണ് ശ്യാം. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിസ ണ്ട് …

യുവകർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ശ്യാം മോഹൻ ചങ്ങനാത്തിനെ ആദരിച്ചു Read More »

സംസ്ഥാന മേഖലജാഥക്ക് ചാലക്കുടിയില്‍ സ്വീകരണം നല്‍കി

സ്വീകരണസമ്മേളനം കിസ്സാന്‍ സഭ ജില്ലാ സെക്രട്ടറിയും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ കെ.വി.വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ എഐടിയുസിയുടെ നേതൃത്വത്തില്‍ സഹകരണ സംഘം ജീവനക്കാരോടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണന അവസാനിപ്പിക്കുക,ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക,കയര്‍,കൈത്തറി സംഘങ്ങളെ സംരക്ഷിക്കുക,ക്ഷീര സംഘങ്ങളില്‍ 80ാം വകുപ്പ് പൂര്‍ണ്ണമായും നടപ്പിലാക്കുക,സഹകരണമേഖലയിലും ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റ്എ.എസ്.സുരേഷ് ബാബു ക്യാപ്റ്റനായുള്ള സംസ്ഥാന മേഖലജാഥക്ക് ചാലക്കുടിയില്‍ സ്വീകരണം നല്‍കി. സ്വീകരണസമ്മേളനം കിസ്സാന്‍ സഭ ജില്ലാ …

സംസ്ഥാന മേഖലജാഥക്ക് ചാലക്കുടിയില്‍ സ്വീകരണം നല്‍കി Read More »

ചാലക്കുടി സേക്രഡ് ഹാർട്ട്സ് കോളേജിലെ ഫിസിക്‌സ് ആൻഡ് കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഒരു സംഘം ചാലക്കുടിയിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡിപ്പോ സന്ദർശിച്ചു

ആസാദി കാ അമൃത് മഹോൽസവിനോട് അനുബന്ധിച്ച് (AKAM) ചാലക്കുടി സേക്രഡ് ഹാർട്ട്സ് കോളേജിലെ ഫിസിക്‌സ് ആൻഡ് കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഒരു സംഘം അവരുടെ ഫാക്കൽറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടിയിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡിപ്പോ സന്ദർശിച്ചു. ആസാദി കാ അമൃത് മഹോൽസവിനോട് അനുബന്ധിച്ച് (AKAM) ചാലക്കുടി സേക്രഡ് ഹാർട്ട്സ് കോളേജിലെ ഫിസിക്‌സ് ആൻഡ് കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഒരു സംഘം അവരുടെ ഫാക്കൽറ്റിയുടെ നേതൃത്വത്തിൽ 08.08.2023 ന് ചാലക്കുടിയിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡിപ്പോ …

ചാലക്കുടി സേക്രഡ് ഹാർട്ട്സ് കോളേജിലെ ഫിസിക്‌സ് ആൻഡ് കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഒരു സംഘം ചാലക്കുടിയിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡിപ്പോ സന്ദർശിച്ചു Read More »

അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മാള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അശോക് നിർവഹിച്ചു

അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മാള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അശോക് നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് വി.എം.വത്സൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മാള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ നഫീസത്ത് ജലീൽ, ജയ ബിജു,ബാങ്ക് ഡയറക്ടർമാരായ ടി കെ ശിവജി, രേഖ അനിൽകുമാർ, എം കെ ബാബു , സാജിത ഇസ്മായിൽ വിവിധ കർഷകർ തുടങ്ങിയവർ പങ്കെടുത്തു ഉദ്ഘാടന യോഗത്തിൽ ബാങ്ക് ഡയറക്ടർ കെ വി ഡേവിസ് സ്വാഗതവും സെക്രട്ടറി എൻ …

അഷ്ടമിച്ചിറ സർവീസ് സഹകരണ ബാങ്ക് നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മാള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അശോക് നിർവഹിച്ചു Read More »

ഡോ.വി തുളസിക്ക് മികച്ച കാർഷിക ഗവേഷകക്കുള്ള സംസ്ഥാന അവാർഡ്

മികച്ച കാർഷിക ഗവേഷകക്കുള്ള സംസ്ഥാന അവാർഡ് കേരള കാർഷിക സർവ്വകലാശാല, പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസ്സോസിയേറ്റ് പ്രൊഫസറായ ഡോ.വി തുളസി കരസ്ഥമാക്കി. മികച്ച കാർഷിക ഗവേഷകക്കുള്ള സംസ്ഥാന അവാർഡ് കേരള കാർഷിക സർവ്വകലാശാല, പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസ്സോസിയേറ്റ് പ്രൊഫസറായ ഡോ.വി തുളസി കരസ്ഥമാക്കി. കൃഷി മന്ത്രി പി.പ്രസാദ് പ്രഖ്യാപിച്ച 2022 ലെ കാർഷിക പുരസ്‌കാരമാണ് വി തുളസി കരസ്ഥമാക്കിയത്. 2006 മുതൽ കൃഷി ഓഫീസർ ആയും തുടർന്ന് 2008 മുതൽ …

ഡോ.വി തുളസിക്ക് മികച്ച കാർഷിക ഗവേഷകക്കുള്ള സംസ്ഥാന അവാർഡ് Read More »

error: Content is protected !!