Channel 17

live

channel17 live

editor1

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ എൻ എസ് എസ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം നടത്തി

ഭാരതീയ വിദ്യാഭവനിലെ എൻ എസ് എസ് ക്ലബ്ബിന്റെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ തൃശ്ശൂർ ജില്ല എൻ എസ് എസ് കോർഡിനേറ്റർ എം സുധീർ നിർവഹിച്ചു. ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിലെ എൻ എസ് എസ് ക്ലബ്ബിന്റെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ തൃശ്ശൂർ ജില്ല എൻ എസ് എസ് കോർഡിനേറ്റർ എം സുധീർ നിർവഹിച്ചു. മാനവരാശിക്ക് വേണ്ടി നിസ്വാർത്ഥ സേവനം കാഴ്ചവയ്ക്കാൻ ചെറുപ്പത്തിലേ ശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യാതിഥി എം സുധീർ …

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ എൻ എസ് എസ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം നടത്തി Read More »

പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി

നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കുക, മാവേലി സ്റ്റോറുകളിലും നീതി സ്റ്റോറുകളിലും ആവശ്യ സാധനങ്ങൾ ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാപ്രാണം സെൻ്ററിലുള്ള മാവേലി സ്റ്റോറിനു മുമ്പിലേക്കാണ് മാർച്ചും ധർണ്ണയും നടത്തിയത്. ഇരിങ്ങാലക്കുട : പൊതുമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾക്കു ദിനംപ്രതി വില കുതിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലും വിലവർദ്ധന നിയന്ത്രിക്കാൻ യാതൊരു ഇടപെടലും നടത്താതെ “ഇവിടെ വില വർദ്ധനവില്ല, മാവേലി സ്റ്റോറുകളിലും നീതി സ്റ്റോറുകളിലും ആവശ്യാനുസരണം സാധങ്ങൾ ഉണ്ട്” എന്ന് പ്രഖ്യാപിച്ചു കൊണ്ട് …

പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി Read More »

മികച്ച യുവകർഷകനുള്ള സംസ്ഥാന അവാർഡ് വെള്ളാങ്കല്ലൂർ സ്വദേശിക്ക്

ഈ വർഷത്തെ മികച്ച യുവകർഷകനുള്ള സംസ്ഥാന അവാർഡ് വെള്ളാങ്കല്ലൂർ സ്വദേശിയായ ശ്യാമിന് ചെറുപ്പം മുതലേ മണ്ണും വെള്ളവും മൃഗങ്ങളും എല്ലാം കൂട്ടായി കളിച്ചു വളർന്ന ശ്യാം മോഹൻ ഇന്ന് കേരളത്തിലെ മികച്ച യുവകർഷകൻ ആണ്. ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷകനുള്ള അവാർഡ് വെള്ളാങ്കല്ലൂർ സ്വദേശി ചങ്ങനാത്ത് വീട്ടിൽ ശ്യാമോഹനാണ്. വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ ശാരദയുടെയും മോഹനന്റെയും മകനാണ് ശ്യാം മോഹൻ. വിദേശത്തെ അക്കൗണ്ടിംഗ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്ന് മണ്ണിനെയും പഴയ കൃഷി രീതിയെയും സ്നേഹിച്ചും …

മികച്ച യുവകർഷകനുള്ള സംസ്ഥാന അവാർഡ് വെള്ളാങ്കല്ലൂർ സ്വദേശിക്ക് Read More »

ധീരതക്കുള്ള 2022 ജീവൻ രക്ഷാ അവാർഡുകൾ സ്വാതന്ത്ര്യ ദിനത്തിന് നൽകും

മുല്ലശ്ശേരിക്കാരനായ അദിൻ പ്രിൻസിനും പറപ്പൂക്കരക്കാരനായ നീരജ് കെ നിത്യാനന്ദുമാണ് 2022 ജീവൻ രക്ഷാ അവാർഡുകൾക്ക് അർഹരായത്. കുളത്തിൽ മുങ്ങി താഴ്ന്ന ജീവിതങ്ങളെ രക്ഷപ്പെടുത്തിയ തൃശ്ശൂരിന്റെ ധീരന്മാർക്ക് സ്വത്രന്ത്ര്യ ദിനത്തിൽ പുരസ്കാരങ്ങൾ നൽകും. മുല്ലശ്ശേരിക്കാരനായ അദിൻ പ്രിൻസിനും പറപ്പൂക്കരക്കാരനായ നീരജ് കെ നിത്യാനന്ദുമാണ് 2022 ജീവൻ രക്ഷാ അവാർഡുകൾക്ക് അർഹരായത്. മുല്ലശ്ശേരി കണ്ണോത്ത് കൂത്തുർ വീട്ടിൽ പ്രിൻസിന്റെയും ലിന്റയുടെയും മകനായ അദിൻ പ്രിൻസിന് ജീവൻ രക്ഷാ പഥക്ക് പുരസ്കാരവും പറപ്പൂക്കര കൊപ്പുള്ളി വീട്ടിൽ കെ യു നിത്യാനന്ദിന്റെയും ജെസ്സിയുടെയും …

ധീരതക്കുള്ള 2022 ജീവൻ രക്ഷാ അവാർഡുകൾ സ്വാതന്ത്ര്യ ദിനത്തിന് നൽകും Read More »

ചന്ദ്രാമ്മക്ക് സ്വർണ്ണത്തിളക്കം

തേഞ്ഞിപ്പാലത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ മിന്നും പ്രകടനം കാഴ്ചവച്ച് വള്ളിവട്ടം സ്വദേശിനി ചന്ദ്രാ സുരേന്ദ്രന്‍. തേഞ്ഞിപ്പാലത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ മിന്നും പ്രകടനം കാഴ്ചവച്ച് വള്ളിവട്ടം സ്വദേശിനി ചന്ദ്രാ സുരേന്ദ്രന്‍. 82 ആം വയസ്സിലും ചന്ദ്രാമ്മ എറിഞ്ഞു നേടിയത് 2 സ്വര്‍ണ്ണ മെഡലുകള്‍… ഷോട്ട് പുട്ട്, ജാവലിന്‍ ത്രോ എന്നീ ഇനങ്ങളിലാണ് ചന്ദ്രാമ്മ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ വള്ളിവട്ടം ഈസ്റ്റ്‌ സ്വദേശി വേലപറമ്പില്‍ സുരേന്ദ്രന്റെ ഭാര്യയായ ചന്ദ്ര കരൂപ്പടന്ന …

ചന്ദ്രാമ്മക്ക് സ്വർണ്ണത്തിളക്കം Read More »

മാള കോട്ടമുറിയില്‍ വാഹന  അപകടം;നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചു കയറി

നാലമ്പല ദര്‍ശനത്തിന്‍റെ ഭാഗമായി മൂഴിക്കുളം  ലക്ഷ്മണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരികെ വരികയായിരുന്ന ഭക്ത രുടെ  കാറാണ് അപകടത്തില്‍ പെട്ടത്. രാവിലെ ഏഴു മണിയോടെയാണ് അപകടം .ആര്‍ക്കും ഗുരുതര പരിക്കില്ല. നാലമ്പല ദര്‍ശനത്തിന്‍റെ ഭാഗമായി മൂഴിക്കുളം  ലക്ഷ്മണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരികെ വരികയായിരുന്ന ഭക്ത രുടെ  കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍  കോട്ടമുറി പെട്രോള്‍ പമ്പിനു സമീപം  കെഎസ് ഇ ബിയുടെ ട്രാന്‍സ്ഫോര്‍മറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍  ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. കാറിന്‍റെ മുന്‍ …

മാള കോട്ടമുറിയില്‍ വാഹന  അപകടം;നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചു കയറി Read More »

നീരജിന് ഉത്തം ജീവൻ രക്ഷാ പഥക്

പറപ്പൂക്കര സ്വദേശിയായ നീരജ് കെ നിത്യാനന്ദിന് ഉത്തം ജീവൻ രക്ഷാപതക്ക് പുരസ്കാരം ആണ് ലഭിച്ചത്. പത്ത് വയസ്സ് പ്രായമുള്ള ഗോപാലകൃഷ്ണൻ എന്ന കളിക്കൂട്ടുകാരനെ വെള്ളത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നീരജ് കെ നിത്യാനന്ദന് ധീരതയ്ക്കുള്ള പുരസ്കാരം. പറപ്പൂക്കര സ്വദേശിയായ നീരജ് കെ നിത്യാനന്ദിന് ഉത്തം ജീവൻ രക്ഷാപതക്ക് പുരസ്കാരം ആണ് ലഭിച്ചത്. പറപ്പൂക്കര പഞ്ചായത്തിലെ കൊപ്പുള്ളി വീട്ടിൽ കെ യു നിത്യാനന്ദിന്റെയും ജെസ്സിയുടെയും മകനാണ് നീരജ് കെ നിത്യാനന്ദ്. നന്തിക്കര ഗവ. ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. …

നീരജിന് ഉത്തം ജീവൻ രക്ഷാ പഥക് Read More »

മാലിന്യ സംസ്കരണ പഠനം :വിദ്യാര്‍ത്ഥികള്‍ ഗ്രീന്‍ പാര്‍ക്കിലെത്തി

8, 9 ക്ലാസ്സുകളിലെ കുട്ടികളാണ് പഠനത്തിന്റെ ഭാഗമായി ഗ്രീന്‍ പാര്‍ക്കിലെത്തിയത്. മാലിന്യ ശേഖരണം, സംസ്കരണം എന്നിവയെപ്പറ്റി അറിയാനും അവ പാഠ്യപദ്ധതിയില്‍ ഉപയോഗപ്പെടുത്തുന്നതിനുമായി ചൊവ്വന്നൂര്‍ ബി ആര്‍ സിക്കു കീഴിലെ സ്കൂളുകളിലെ 80 ഓളം കുട്ടികള്‍ കുന്നംകുളം നഗരസഭ കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്കിലെത്തി. 8, 9 ക്ലാസ്സുകളിലെ കുട്ടികളാണ് പഠനത്തിന്റെ ഭാഗമായി ഗ്രീന്‍ പാര്‍ക്കിലെത്തിയത്. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ കുട്ടികളെ സ്വീകരിച്ചു. തുടര്‍ന്ന് ഗ്രീന്‍ പാര്‍ക്കിലെ മാലിന്യ സംസ്കരണത്തെ പറ്റിയും ചകിരി സംസ്കരണത്തെ പറ്റിയുമെല്ലാം ചെയര്‍പേഴ്സണ്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു …

മാലിന്യ സംസ്കരണ പഠനം :വിദ്യാര്‍ത്ഥികള്‍ ഗ്രീന്‍ പാര്‍ക്കിലെത്തി Read More »

തരിശ് ഭൂമിയിൽ കുറുന്തോട്ടി കൃഷി

വരവൂർ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ തൃപ്തി കുടുംബശ്രീയിലെ നവര ജെ എൽ ജി ഏഴ് ഏക്കറിലാണ് കുറുന്തോട്ടി കൃഷി ആരംഭിച്ചിട്ടുള്ളത്. വരവൂർ തിച്ചൂരിലെ സരസ്വതി സ്കൂൾ കോമ്പൗണ്ടിലെ തരിശുഭൂമിയിൽ ഇനി കുറുന്തോട്ടി സമൃദ്ധമാകും. വരവൂർ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ തൃപ്തി കുടുംബശ്രീയിലെ നവര ജെ എൽ ജി ഏഴ് ഏക്കറിലാണ് കുറുന്തോട്ടി കൃഷി ആരംഭിച്ചിട്ടുള്ളത്. കുടുംബശ്രീ മിഷനും ഗ്രാമപഞ്ചായത്തും ചേർന്ന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കി. മറ്റത്തൂർ ലേബർ സൊസൈറ്റി മുഖേനെ വിപണവും സാധ്യമാക്കും. പദ്ധതിയുടെ …

തരിശ് ഭൂമിയിൽ കുറുന്തോട്ടി കൃഷി Read More »

കയ്പമംഗലം, വലപ്പാട് എന്നി പ്രദേശങ്ങളിലെ ഹാർബർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കേന്ദ്ര സംഘം സന്ദർശിച്ചു.

പ്രദേശങ്ങളെ കുറിച്ച് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഇൻവെസ്റ്റിഗേഷൻ നടത്തിയ വിവരങ്ങൾ കൈമാറുന്നതിന് മുന്നോടിയായാണ് സ്ഥല സന്ദർശനം. കയ്പമംഗലം, വലപ്പാട് എന്നി പ്രദേശങ്ങളിലെ ഹാർബർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കേന്ദ്ര സംഘം സന്ദർശിച്ചു. സി ഡബ്ലിയു പി ആർ സ് (ദ സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷൻ ) ലെ ശാസ്ത്രജ്ഞരായ ഡോ ജെ സിൻഹ , ഡോ.എസ് ജി മഞ്ജുനത , ഡോ. എ കെ സിംഗ് എന്നിവരടങ്ങിയ മൂന്ന് അംഗ സംഘമാണ് സന്ദർശിച്ചത്. …

കയ്പമംഗലം, വലപ്പാട് എന്നി പ്രദേശങ്ങളിലെ ഹാർബർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം കേന്ദ്ര സംഘം സന്ദർശിച്ചു. Read More »

ഹരിത വിദ്യാലയം : ജില്ലാ തല ഉദ്ഘാടനം നടന്നു

നവകേരളം വൃത്തിയുള്ള കേരളം എന്ന സന്ദേശം വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കുന്ന ഹരിത വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. നവകേരളം വൃത്തിയുള്ള കേരളം എന്ന സന്ദേശം വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കുന്ന ഹരിത വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. വരവൂർ ഗവ എൽ പി സ്കൂളിൽ ഹരിത വിദ്യാലയ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണത്തിലും ഹരിത ബൗദ്ധിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും മികച്ച പ്രവർത്തനങ്ങൾ …

ഹരിത വിദ്യാലയം : ജില്ലാ തല ഉദ്ഘാടനം നടന്നു Read More »

യൂത്ത് കോൺഗ്രസ് സ്ഥാപാക ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി

ആഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പുത്തൻചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അനൂപ് ആനപ്പാറ പതാക ഉയർത്തി. പുത്തൻചിറ :ആഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പുത്തൻചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അനൂപ് ആനപ്പാറ പതാക ഉയർത്തി.യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി അംഗം അഡ്വ വി …

യൂത്ത് കോൺഗ്രസ് സ്ഥാപാക ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി Read More »

പാറക്കൂട്ടത്ത് വയോജനങ്ങൾക്കായി എൽഡേഴ്സ് ഹെവൻ പദ്ധതിക്ക് തുടക്കമായി

കൊരട്ടി പഞ്ചായത്തിലെ പകൽ വീടുകൾ കേന്ദ്രീകരിച്ച് എൽഡേഴ്സ് ഹെവൻ പദ്ധതിക്ക് തുടക്കമായി. കൊരട്ടി: കൊരട്ടി പഞ്ചായത്തിലെ പകൽ വീടുകൾ കേന്ദ്രീകരിച്ച് എൽഡേഴ്സ് ഹെവൻ പദ്ധതിക്ക് തുടക്കമായി. പൊങ്ങം നൈപുണ്യ കോളേജും ആയി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിൽ വയോജനങ്ങൾക്കായി പകൽ വീടുകളിൽ യോഗ പരിശീലനം, ചിരി ക്ലബ്ബ്, മന:ശാസ്ത്ര ക്ലാസ്സുകൾ, ഫിസിയോ തെറാപ്പിസ്റ്റുകളുടെ സേവനം, വയോജന ഉല്ലാസ യാത്രകൾ, വിശേഷാദിനങ്ങളിൽ ആഘോഷങ്ങൾ എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പാറക്കൂട്ടം പകൽ വീട്, വഴിച്ചാൽ പകൽ വീട് എന്നിവയാണ് വയോജനന …

പാറക്കൂട്ടത്ത് വയോജനങ്ങൾക്കായി എൽഡേഴ്സ് ഹെവൻ പദ്ധതിക്ക് തുടക്കമായി Read More »

പുത്തൻചിറ പാറേമേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു

വില്വമംഗലം പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്ത നെൽകതിർ കൊണ്ട് വന്ന് ക്ഷേത്രം മേൽശാന്തി പ്രജീഷിന്റെ നേതൃത്വത്തിൽ നെൽ കറ്റകൾ വഹിച്ച് അമ്പലം പ്രദക്ഷിണം ചെയ്തു. പുത്തൻചിറ പാറേമേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു .ഇന്ന് രാവിലെ 5.30 ന് വില്വമംഗലം പാടശേഖരത്തിൽ നിന്ന് കൊയ്തെടുത്ത നെൽകതിർ കൊണ്ട് വന്ന് ക്ഷേത്രം മേൽശാന്തി പ്രജീഷിന്റെ നേതൃത്വത്തിൽ നെൽ കറ്റകൾ വഹിച്ച് .അമ്പലം പ്രദക്ഷിണം ചെയ്തു. പൂജകൾ നടത്തി. തുടർന്ന് നടന്ന ക്ഷേത ചടങ്ങുകൾക്ക് ശേഷം ഭക്തർക്ക് നെൽകതിർവിതരണം …

പുത്തൻചിറ പാറേമേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു Read More »

മാള വലിയപറമ്പ് എ ആർ ലോഡ്ജിൽ നിന്നും എം ഡി എം എ യുമായി 5 യുവാക്കൾ അറസ്റ്റിൽ

വലിയപറമ്പ് സ്വദേശികളായ ഷൈബിൻ, ഷൈബി, അർഷാദ്, ഹദീപ്, ഷിഫാസ്, മാള പള്ളിപ്പുറം സ്വദേശിയായ ആഷിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാള വലിയപറമ്പ് എ ആർ ലോഡ്ജിൽ നിന്നും എം ഡി എം എ യുമായി 5 യുവാക്കൾ അറസ്റ്റിൽ. രണ്ട് ഗ്രാം എം എ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. വലിയപറമ്പ് സ്വദേശികളായ ഷൈബിൻ, ഷൈബി, അർഷാദ്, ഹദീപ്, ഷിഫാസ്, മാള പള്ളിപ്പുറം സ്വദേശിയായ ആഷിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ …

മാള വലിയപറമ്പ് എ ആർ ലോഡ്ജിൽ നിന്നും എം ഡി എം എ യുമായി 5 യുവാക്കൾ അറസ്റ്റിൽ Read More »

കാടുകയറി വേട്ടയാടിയവർ ഇനി കുടുങ്ങും; സ്നിഫർ ഡോഗുകൾ പുറകെയുണ്ട്

ബിഎസ്എഫിൽ പരിശീലനം നേടിയ നായ്ക്കൾ പാലപ്പിള്ളിയിൽ സ്നിഫർ ഡോഗുകൾ എത്തി. കാട്ടിലെ കുറ്റകൃത്യങ്ങൾ കണ്ടെത്താനുള്ള ദൗത്യവുമായാണ് അതീവ അന്വേഷണ ശേഷിയുള്ള സ്നിഫർ ഡോഗുകൾ എത്തിയത്. പാലപ്പിള്ളി വനത്തിനുള്ളിലെയും വനാതിർത്തികളിലെയും മൃഗവേട്ട, അനധികൃതമായ ചന്ദനത്തടി കടത്തൽ, കഞ്ചാവ് തുടങ്ങിയ കുറ്റകൃത്യങ്ങൾ കണ്ടെത്താനാണ് പരിശീലനം നേടിയ രണ്ട് സ്നിഫർ ഡോഗുകൾ എത്തിയിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നടന്ന കുറ്റകൃത്യങ്ങളിൽ പോലും തെരച്ചിൽ നടത്തി കണ്ടെത്താൻ ശേഷിയുള്ളവയാണ് സ്നിഫർ ഡോഗുകൾ. തേക്കടി കടുവ സങ്കേതത്തിൽ വർഷങ്ങളോളം പരിശീലനം നേടിയ വനവകുപ്പിൻ്റെ ജെനി, ജൂലി …

കാടുകയറി വേട്ടയാടിയവർ ഇനി കുടുങ്ങും; സ്നിഫർ ഡോഗുകൾ പുറകെയുണ്ട് Read More »

മത്സ്യത്തൊഴിലാളിക്ക് അപകടം തുണയായി കോസ്റ്റൽ പോലീസ്

സംസം എന്ന വെള്ളത്തിലെ മത്സ്യത്തൊഴിലാളിയായ ആസാംസ് സ്വദേശി ദുലാലുദ്ദീനെ ആണ് കോസ്റ്റൽ പോലീസ് രക്ഷിച്ച തിരിച്ചെത്തിച്ചത്. സംസം എന്ന വെള്ളത്തിലെ മത്സ്യത്തൊഴിലാളിയായ ആസാംസ് സ്വദേശി ദുലാലുദ്ദീനെ ആണ് കോസ്റ്റൽ പോലീസ് രക്ഷിച്ച തിരിച്ചെത്തിച്ചത്. വലപ്പാട് ബീച്ച് പടിഞ്ഞാറുഭാഗം അറബിക്കടലിൽ വച്ച് ഇയാൾക്ക് പരിക്കു പറ്റിയ വിവരം അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ അറിയിപ്പ് കിട്ടിയതിനെ തുടർന്ന് എസ് ഐ ബാബു, സി പി ഒ ഷാമോൻ, എം എച്ച് ജി വിബിൻ, സാരംഗ് ജയ്സൻ എന്നിവരുടെ നേതൃത്വത്തിൽ …

മത്സ്യത്തൊഴിലാളിക്ക് അപകടം തുണയായി കോസ്റ്റൽ പോലീസ് Read More »

ചാലക്കുടി കോടതി സമുച്ചയത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്കുമാര്‍ ജോസഫ് എം.എല്‍.എ അറിയിച്ചു

ഒന്നാം ഘട്ട നിര്‍മ്മാണത്തിനായി അനുദിച്ചിരുന്ന 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഒന്നാം ഘട്ട നിര്‍മ്മാണത്തിനായി അനുദിച്ചിരുന്ന 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കെട്ടിടത്തിൻ്റെ പ്ലാസ്റ്ററിംഗ്, ഫ്ലോറിംഗ്, പെയിന്റിംഗ്, സാനിറ്ററി, പ്ലംബിംഗ്, ഇലക്ട്രിഫിക്കേഷന്‍, ഇലക്ട്രോണിക്സ്, റാമ്പ്, ചുറ്റുമതില്‍, ലിഫ്റ്റ്, അഗ്നി രക്ഷാ സൗകര്യങ്ങള്‍, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചിട്ടുള്ളതെന്നും എം.എല്‍.എ കൂട്ടി ചേർത്തു. സ്പെഷ്യൽ ബിൽഡിങ്ങ് വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർമ്മാണച്ചുമതല. സാങ്കേതികാനുമതിയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കുമെന്നും എം എൽ …

ചാലക്കുടി കോടതി സമുച്ചയത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്കുമാര്‍ ജോസഫ് എം.എല്‍.എ അറിയിച്ചു Read More »

ഭരണകൂട ഭീകരതക്കെതിരെ കെ പി എസ് ടി എ യുടെ നേതൃത്വത്തിൽ അധ്യാപകരുടെ പദയാത്ര

ജനാതിപത്യം സംരക്ഷിക്കുക , മതേതരത്വം കാത്തുസൂക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് കെ പി എസ് ടി എ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ പദയാത്ര നടത്തി . ചാലക്കുടി : ജനാതിപത്യം സംരക്ഷിക്കുക , മതേതരത്വം കാത്തുസൂക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് കെ പി എസ് ടി എ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ പദയാത്ര നടത്തി . ചാലക്കുടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി ഒ പൈലപ്പൻ …

ഭരണകൂട ഭീകരതക്കെതിരെ കെ പി എസ് ടി എ യുടെ നേതൃത്വത്തിൽ അധ്യാപകരുടെ പദയാത്ര Read More »

പ്രസിദ്ധീകരണത്തിന്: ഒന്നായാൽ ഭാരതത്തെ” ഇന്ത്യ” ഭരിക്കും: യൂജിൻ മോറേലി

സോഷ്യലിസ്റ്റുകളും കോൺഗ്രസ് അടക്കമുള്ള മതേതര ശക്തികളും ഒരേ മനസോടെ രാജ്യത്ത് വർഗീയ വിപത്തിനെതിരെ പോരാടുവാൻ കഴിഞ്ഞാൽ മഹത്തായ സംസ്ക്കാരിക പാരമ്പര്യമുള്ള ഭാരതരാജ്യം “ഇന്ത്യ” മുന്നണി ഭരിക്കുമെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു. സോഷ്യലിസ്റ്റുകളും കോൺഗ്രസ് അടക്കമുള്ള മതേതര ശക്തികളും ഒരേ മനസോടെ രാജ്യത്ത് വർഗീയ വിപത്തിനെതിരെ പോരാടുവാൻ കഴിഞ്ഞാൽ മഹത്തായ സംസ്ക്കാരിക പാരമ്പര്യമുള്ള ഭാരതരാജ്യം “ഇന്ത്യ” മുന്നണി ഭരിക്കുമെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു. ലോക് താന്ത്രിക് യുവജനതാദൾ ജില്ലാ കമ്മിറ്റി ചാലക്കുടിയിൽ ക്വിറ്റ് …

പ്രസിദ്ധീകരണത്തിന്: ഒന്നായാൽ ഭാരതത്തെ” ഇന്ത്യ” ഭരിക്കും: യൂജിൻ മോറേലി Read More »

error: Content is protected !!