സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു
മേലൂർ ഗ്രാമപഞ്ചായത് കുന്നപ്പിള്ളി വാർഡിൽ ഗുരുദേവ കുടുംബ യൂണിറ്റും, മെറ്റാവേഴ്‌സ് ഫോറിൻ എക്സ്ചേഞ്ച് ഗ്രുപ്പും സംയുക്തമായി സംഘടിപ്പിച്ച ഐ ക്യാമ്പിൽ നിന്നും സെലക്ട് ചെയ്ത 50 പേർക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. മേലൂർ ഗ്രാമപഞ്ചായത് കുന്നപ്പിള്ളി വാർഡിൽ ഗുരുദേവ കുടുംബ യൂണിറ്റും, മെറ്റാവേഴ്‌സ് ഫോറിൻ എക്സ്ചേഞ്ച് ഗ്രുപ്പും സംയുക്തമായി സംഘടിപ്പിച്ച ഐ ക്യാമ്പിൽ നിന്നും സെലക്ട് ചെയ്ത 50 പേർക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവരിൽ നിന്നും ഡോക്ടർ നിർദേശിച്ചവരായ 50 പേർക്കാണ് …