0480 ശ്രീകുമാരൻ തമ്പി പ്രഥമ അവാർഡ് റഫീക്ക് അഹമ്മദിന്
ഇരിങ്ങാലക്കുട: പുതിയ കലാസാംസ്കാരിക സംഘാടനക്ക് മുപ്പത്തിയൊന്ന് സാംസ്കാരിക പ്രതിഭകൾ തിരി തെളിയിച്ചുകൊണ്ട് 0480 സംഘടനക്ക് തുടക്കമായി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന 0480 എന്ന കലാസാംസ്കാരിക സംഘടനയുടെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി നിർവ്വഹിച്ചു. കാണാമറയത്തിരുന്ന് ഒരു വിരൽതുമ്പിനാൽ ചേർത്തുവെക്കുന്ന അക്കങ്ങൾ, സൗഹൃദവും ഗുഹാതുര ബന്ധവും ഊട്ടിയുറപ്പിച്ച അക്കങ്ങളാണ് 0480. എന്റെ പാഠ്യവിഷയം അക്കങ്ങളായതുകൊണ്ടുതന്നെ 0480 എന്ന സംഘടനയുമായുള്ള എന്റെ ബന്ധം വലുതായി കാണുന്നു. ഹരിപ്പാടെന്ന എന്റെ ഗ്രാമവും ഇരിങ്ങാലക്കുടയുമായുള്ള അബോധ്യമായ ബന്ധവും …
0480 ശ്രീകുമാരൻ തമ്പി പ്രഥമ അവാർഡ് റഫീക്ക് അഹമ്മദിന് Read More »