യുവാവിനെ കരിങ്കല്ല് കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ടി.കെ.എസ്.പുരത്തുള്ള ബാറിന് മുൻവശത്തവെച്ച് 04-04-2025 തിയ്യതി രാത്രി 10.00 മണിയോടെ ആനാപ്പുഴ ഫിഷർ മെൻ കോളനി സ്വദേശികളായ അരയാശ്ശേരി വീട്ടിൽ കൃഷ്ണപ്രസാദ് എന്നയാളെ കരിങ്കല്ലുകൊണ്ട് തലക്കടിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചൂളക്കാപറമ്പിൽ വീട്ടിൽ സിജീഷ് 44 വയസ് എന്നയാളെ കരിങ്കല്ലുകൊണ്ട് തലയിലും, ഇരുമ്പ് പൈപ്പുകൊണ്ട് ഷോൾഡറിലും അടിച്ച് ഗുരുതരമായി പരിക്കേൽപിച്ച സംഭവത്തിന് ലോകമലേശ്വരം ആശാൻ പറമ്പ്, പുളിക്കലകത്ത് വീട്ടിൽ അസറുദ്ധീൻ 24 വയസ്സ് എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ലോകമലേശ്വരം കാരൂർ …
യുവാവിനെ കരിങ്കല്ല് കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക് Read More »