ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
പരിയാരം മതിൽകൂട്ടം ക്ലബ് പരിയാരം പഞ്ചായത്തുമായി സഹകരിച്ച് ലഹരി വിമുക്ത ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ചാലക്കുടി MLA സനീഷ് കുമാർ ജോസഫ് ഉത്ഘാടനം ചെയ്തു. പരിയാരം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അല്ലി ഡേവിസ് അധ്യക്ഷയായിരുന്നു. പരിയാരം സെന്റ് ജോർജ് സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവൽകരണവുമായി ബന്ധപ്പെട്ട് തെരുവ് നാടകം അവതരിപ്പിച്ചു. ഇരിഞ്ഞാലക്കുട സിവിൽ exice range ഓഫീസർ ജദീർ പി എം, അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ ASI ബീന മോൾ കെ …