മാലിന്യമുക്ത നവകേരളം പുത്തൻചിറ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല പ്രഖ്യാപനം മാണിയങ്കാവിൽ വച്ച് അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു
മാലിന്യമുക്ത നവകേരളം പുത്തൻചിറ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല പ്രഖ്യാപനം മാണിയങ്കാവിൽ വച്ച് അഡ്വക്കേറ്റ് വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത അനീഷ് സ്വാഗതം പറഞ്ഞു , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വാസന്തി സുബ്രഹ്മണ്യൻ നന്ദി രേഖപ്പെടുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പി വിദ്യാധരൻ , വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേണുക ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ്,അസിസ്റ്റന്റ് …