ജില്ലാ ശുചിത്വമിഷന്‍ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു
ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ക്ലീന്‍ കേരള കോണ്‍ക്ലേവിന്റെ ഭാഗമായി മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സിദ്ദിഖ് ശില്‍പശാല ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജനീഷ് രാജന്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് ‘മാലിന്യമുക്ത നവകേരളത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക്’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. ജില്ലയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. മാധ്യമപ്രവര്‍ത്തകര്‍ ശുചിത്വ മിഷന്‍ പ്രതിനിധികളോട് സംവദിക്കുകയും മാലിന്യ മുക്ത കേരളവുമായി …
ജില്ലാ ശുചിത്വമിഷന്‍ മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു Read More »