വിദേശത്ത് നിന്ന് നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
മതിലകം : 2023 വർഷത്തിൽ മതിലകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 2 പോക്സോ കേസുകളിലെ പ്രതിയും കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതിയിൽ 2 പിടികിട്ടാപ്പുള്ളി വാറണ്ടുമുള്ള കൂളിമുട്ടം നെടുംപറമ്പ് സ്വദേശി വടക്കനോളി വീട്ടിൽ അബു താഹിർ 24 വയസ് എന്നയാളെ ഉത്തർപ്രദേശിലെ ഗോരഖ്പൂറിൽ നിന്നാണ് LOC പ്രകാരം അറസ്റ്റ് ചെയ്തത്.മതിലകം പോലീസ് സ്റ്റേഷനിൽ 2 പോക്സോ കേസുകളിൽ പ്രതിയായ അബു താഹിർ സംഭവത്തിനു ശേഷം UAE യിലേക്ക് കടക്കുകയായിരുന്നു. ഈ കേസുകളിൽ അന്വേഷണം നടത്തിയതിൽ …