Channel 17

live

channel17 live

right

WATCH VIDEO… മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു.

തൃശൂർ: മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു . ഇന്ന് രാവിലെ മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിൽ നടന്ന ചടങ്ങിൽ മാറൻ മാർ ആവ തൃതീയൻ പാതൃയർക്കീസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിലാണ് മാർ ഔഗിൻ കൂരിയാക്കോസ് തിരുമേനിയെ ഇന്ത്യയുടെയും ദക്ഷിണ ഗൽഫ് രാജ്യങ്ങളുടേയും മെത്രാപ്പോലീത്തയായി വാഴിച്ചത്.  മാർ ബെന്യാമിൻ എല്ല്യ, മാർ പൗലോസ് ബെഞ്ചമിൻ, മാർ ഇമ്മാനുവേൽ യോസേഫ് , മാർ അപ്രേം അഥ്നിയേൽ,     മാർ അപ്രേം മെത്രാപ്പോലീത്ത, ആർച്ച്ഡീക്കൻ  വില്ല്യം …

WATCH VIDEO… മാർ ഔഗിൻ കുരിയാക്കോസ് തിരുമേനി മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. Read More »

WATCH VIDEO…. വന്ധ്യതാ നിവാരണം, എല്ലാ മാസവും സൗജന്യ ക്ലിനിക്ക് 

വൈദ്യരത്നം വന്ധ്യത ചികിത്സ ക്ലിനിക് ഉദ്ഘാടനം ചെയ്തു  WATCH VIDEO HERE…. തൃശ്ശൂര്‍: തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുര്‍വേദ ഫൗണ്ടേഷന്റെ നൂതനസംരംഭമായ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് ചലച്ചിത്ര താരവും, നര്‍ത്തകിയുമായ ആശ ശരത്ത് ഉദ്ഘാടനം ചെയ്തു. ധന്വന്തരി ഹാളില്‍ നടന്ന ചടങ്ങില്‍ വൈദ്യരത്നം ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഇ.ടി. യദു നാരായണന്‍ മൂസ്സ് അധ്യക്ഷത വഹിച്ചു.  വൈദ്യരത്നം ഫൗണ്ടേഷന്റെ കീഴിലുള്ള ആശുപത്രിയില്‍ മുന്‍നിശ്ചയ പ്രകാരമുള്ള ഒരു ദിവസം വന്ധ്യത നിവാരണവുമായി ബന്ധപ്പെട്ട സൗജന്യ കണ്‍സള്‍ട്ടേഷന്‍ എല്ലാ മാസവും നല്‍കുന്നതാണെന്നും …

WATCH VIDEO…. വന്ധ്യതാ നിവാരണം, എല്ലാ മാസവും സൗജന്യ ക്ലിനിക്ക്  Read More »

WATCH VIDEO…. പാപ്പാമാരുടെ മഹാസംഗമത്തോടെ പൂരനഗരിയില്‍ ബോണ്‍ നത്താലെക്രിസ്മസാഘോഷത്തിന് പരിസമാപ്തി

തൃശൂര്‍:  ജിംഗിള്‍ ബെല്ലിന്റെ താളത്തില്‍ നൃത്തച്ചുവടുമായി നടന്നുനീങ്ങിയ  ക്രിസ്മസ് പാപ്പാമാരും, മാലാഖമാരും, വര്‍ണാഭമായ നിശ്ചലദൃശ്യങ്ങളും അണിനിരന്ന ബോണ്‍ നത്താലെ ഘോഷയാത്ര ആയിരങ്ങള്‍ക്ക് ആനന്ദക്കാഴ്ചയായി. ചുവപ്പന്‍ വേഷമിട്ട പാപ്പാമാരുടെ മഹാസംഗത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു.  മുന്നൂറോളം യുവാക്കള്‍ ചേര്‍ന്നു പിടിക്കുന്ന, ചലിക്കുന്ന കൂറ്റന്‍ ക്രിസ്മസ് കൂട് ഇത്തവണ പുതുമയായി. സകേറ്റിംഗ്, വീല്‍ച്ചെയര്‍, ബൈക്ക് പാപ്പമാരും ഘോഷയാത്രയുടെ മുന്നില്‍ അണിനിരന്നു. മന്ത്രി കെ.രാജന്‍, പി.ബാലചന്ദ്രന്‍ എം.എല്‍.എ, ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുടങ്ങിയ നിരവധി പ്രമുഖര്‍ ഘോഷയാത്രയുടെ മുന്നിലുണ്ടായിരുന്നു.

മുന്നൂറോളം പേര്‍ ചേര്‍ന്ന് വലിക്കുന്ന ക്രിസമസ് കൂടും, വിസ്മയദൃശ്യങ്ങളുമായി ബൊൻ നത്താലെ 27ന്,

തൃശൂര്‍: തൃശൂര്‍ അതിരൂപതയും പൗരാവലിയും ചേര്‍ന്ന് നടത്തുന്ന ബൊൻ നത്താലെ 27ന്. വൈകീട്ട് അഞ്ചിന് സെന്റ് തോമസ് കോളേജില്‍ നിന്ന് ഘോഷയാത്ര തുടങ്ങും. ഘോഷയാത്രയില്‍ പതിനായിരത്തില്‍പ്പരം ക്രിസ്തുമസ്സ് പാപ്പാമാര്‍ സംഗീതത്തിനൊപ്പം നൃത്തം ചെയ്യും. ആയിരത്തോളം മാലാഖമാര്‍, സ്‌കേറ്റിംഗ് പാപ്പാമാര്‍, ഹോണ്ട ബൈക്ക് പാപ്പാമാര്‍, വീല്‍ചെയര്‍ പാപ്പാമാര്‍ എന്നിവരും ഘോഷയാത്രയില്‍ പങ്കെടുക്കും. മുന്നോറോളം യുവാക്കള്‍ ചേര്‍ന്ന് പിടിക്കുന്ന ചലിക്കുന്ന ക്രിസ്തുമസ്സ് കൂടാണ് ഈ വര്‍ഷത്തെ  പ്രത്യേകത. കേരളത്തിന്റെയും തൃശ്ശൂരിന്റെയും തനിമ വിളിച്ചോതുന്ന ടാബ്ലോകള്‍ അടക്കം 12 നിശ്ചലദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ …

മുന്നൂറോളം പേര്‍ ചേര്‍ന്ന് വലിക്കുന്ന ക്രിസമസ് കൂടും, വിസ്മയദൃശ്യങ്ങളുമായി ബൊൻ നത്താലെ 27ന്, Read More »

തൃശൂരിന് ഇനി ഉത്സവരാവുകള്‍, ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

തൃശൂര്‍:  കോര്‍പ്പറേഷനും, ചേംമ്പര്‍ ഓഫ് കോമേഴ്‌സും നേതൃത്വം നല്‍കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസം 22 ന് വൈകീട്ട് 7 മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ (വിദ്യാര്‍ത്ഥി കോര്‍ണര്‍ ) നടക്കുന്ന സമ്മേളനത്തില്‍   മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ എം.കെ. വര്‍ഗീസ് അദ്ധ്യക്ഷം വഹിക്കും. ജനറല്‍ കണ്‍വീനര്‍ ടി.എസ്,പട്ടാഭിരാമന്‍ ആമുഖവും, ചേമ്പര്‍ പ്രസിഡണ്ട് പി.കെ.ജലീല്‍ പദ്ധതി വിവരണവും നടത്തും. റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി.രാജേഷ്, ദേവസ്വം വകുപ്പു മന്ത്രി …

തൃശൂരിന് ഇനി ഉത്സവരാവുകള്‍, ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. Read More »

തൃശൂർ ഷോപ്പിoഗ് ഫെസ്റ്റിവലിനു മുന്നോടിയായുള്ള ലോഗോ പ്രകാശനം സുരേഷ് ഗോപി മേയർ എം.കെ.വർഗീസിന് നൽകി നിർവ്വഹിച്ചു.

  തൃശൂർ: തൃശൂർ കോർപ്പറേഷനും ചേംമ്പർ ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന തൃശൂർ ഷോപ്പിoഗ് ഫെസ്റ്റിവലിനു മുന്നോടിയായുള്ള ലോഗോ പ്രസിദ്ധ സിനിമ താരം സുരേഷ് ഗോപി മേയർ എം.കെ.വർഗീസിന് നൽകി  പ്രകാശനം ചെയ്തു. വിളംബര റാലിയുടെ ദീപശിഖ സുരേഷ് ഗോപി ചേമ്പർ പ്രസിഡണ്ട് പി.കെ.ജലീലിന് ചടങ്ങിൽ നൽകി. സിറ്റി ക്ലീനിംഗ് പദ്ധതിക്കും അദ്ദേഹം തുടക്കമിട്ടു.  കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നടന്ന ചടങ്ങിൽ ഡെപ്യുട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷാജൻ, ചേമ്പർ സെക്രട്ടറി ജിജി …

തൃശൂർ ഷോപ്പിoഗ് ഫെസ്റ്റിവലിനു മുന്നോടിയായുള്ള ലോഗോ പ്രകാശനം സുരേഷ് ഗോപി മേയർ എം.കെ.വർഗീസിന് നൽകി നിർവ്വഹിച്ചു. Read More »

WATCH VIDEO…… താന്‍ ബ്രസീല്‍ ടീമിന്റെ ആരാധകനെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍, അര്‍ജന്റീനയും ഇഷ്ട ടീം

WATCH VIDEO HERE….. തൃശൂര്‍: ചെറുപ്പകാലം മുതല്‍ താന്‍ ഫുട്‌ബോളില്‍ ബ്രസീലിന്റെ ആരാധകനായിരുന്നുവെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. റഷ്യയുടെ ഗോളി ബലനോവിനെയും, ഹോളണ്ടിന്റെ റൂഡ് ഗള്ളിറ്റിനെയും ഇഷ്ടമായിരുന്നു. റോണാള്‍ഡോ ത്രയങ്ങള്‍ കളിച്ചപ്പോള്‍ അര്‍ജന്റീനയെയും ഇഷ്ടപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വിക്ടര്‍ മഞ്ഞിലയുടെ ആത്മകഥ ‘ ഒരു ഗോളിയുടെ ആത്മകഥ’ യുടെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി തന്റെ ഫുട്‌ബോള്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്. ഫുട്‌ബോള്‍ കോച്ചായും, കളിക്കാരനായും 51 വര്‍ഷമായി  വിക്ടര്‍ മഞ്ഞില നിറഞ്ഞുനില്‍ക്കുന്നു. മഞ്ഞിലയുടെ …

WATCH VIDEO…… താന്‍ ബ്രസീല്‍ ടീമിന്റെ ആരാധകനെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍, അര്‍ജന്റീനയും ഇഷ്ട ടീം Read More »

തൃശ്ശൂർ സെൻ്റ്തോമസ് കോളജിലെ സംരംഭകത്വ വികസന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ “ഡവി ഡിലൈറ്റ്സ്” എന്ന പേരിൽ സംഘടിപ്പിച്ച കേക്ക് മേള

തൃശ്ശൂർ: തൃശ്ശൂർ സെൻ്റ്തോമസ് കോളജിലെ സംരംഭകത്വ വികസന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ “ഡവി ഡിലൈറ്റ്സ്” എന്ന പേരിൽ  കേക്ക് മേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സംരംഭകത്വ ബോധ്യം ഉണർത്തുവാനും വളർത്തുവാനും അവരെ വാണിജ്യ മേഖലയിലേക്ക് കൈപിടിച്ചുയർത്തുന്നതിനും സംഘടിപ്പിച്ച മേളയിൽ  നാല്പതോളം വൈവിധ്യമാർന്ന കേക്കുകളും ചോക്കലേറ്റ് ഉല്പന്നങ്ങളും ക്രിസ്തുമസ്സിനോടനുബന്ധിച്ച കരകൗശല വസ്തുക്കളും വില്പനയ്ക്കുണ്ടായിരുന്നു. മൂന്ന് വിഭാഗത്തിലായി സംഘടിപ്പിച്ച മത്സരത്തിൽ ബെസ്റ്റ് ന്യൂട്രീഷ്യസ് കേക്ക് വിഭാഗത്തിൽ ബി.കോം നാലാം സെമസ്റ്റർ വിദ്യാർത്ഥി തോമസ് റാഫിയുടെ പീനറ്റ് ബനാന പുഡ്ഡിങ് കേക്കും ബെസ്റ്റ് ഇന്നോവേറ്റീവ് …

തൃശ്ശൂർ സെൻ്റ്തോമസ് കോളജിലെ സംരംഭകത്വ വികസന ക്ലബിൻ്റെ ആഭിമുഖ്യത്തിൽ “ഡവി ഡിലൈറ്റ്സ്” എന്ന പേരിൽ സംഘടിപ്പിച്ച കേക്ക് മേള Read More »

WATCH VIDEO…. മൂന്നാംമിടം പുസ്തക പ്രകാശനം

തൃശൂർ: മൂന്നാമിടം ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ രണ്ട് കഥാസമാഹാരങ്ങളുടെ പ്രകാശനം തൃശൂർ പ്രസ്സ് ക്ലബ് ഹാളിൽ നടന്നു.19 പേരുടെ രചനയായ സ്വപ്നങ്ങളിലേക്കൊരു കാതം എന്ന കഥാസമാഹാരം സജ്ന ഷാജഹാൻ പ്രകാശനം ചെയ്തു.പ്രൊഫ: ഗിരിജ തടിയിൽ പുസ്തകം സ്വീകരിച്ചു. ദീപ സുരേന്ദ്രൻ എഴുതിയ ആടണം പോൽ പാടണം പോൽ എന്ന കഥാസമാഹാരം പ്രൊഫ: സാവിത്രി ലക്ഷമണൻ പ്രകാശനം ചെയ്തു. കെ.എസ് അബ്ദുൾ റഹ്മാൻ പുസ്തകം സ്വീകരിച്ചു.  സ്ത്രീകളിൽ മഹാഭൂരിപക്ഷവും അടിച്ചമർത്തപ്പെട്ടവരുടെ വിഭാഗത്തിലേക്ക് തരംതാണുപോകുമ്പോൾ അവർക്കായി അതിജീവനത്തിൻ്റെ പാതയൊരുക്കുകയാണ് മൂന്നാമിടം …

WATCH VIDEO…. മൂന്നാംമിടം പുസ്തക പ്രകാശനം Read More »

നാണംകെട്ട് പുറത്തേക്ക് …. പ്രിയക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി …

രണ്ടാം റാങ്കുകാരനായ 21 വർഷത്തിന് മേലെ അധ്യാപന യോഗ്യതയുള്ള ചങ്ങനാശ്ശേരി എസ് ബി കോളേജിലെ അധ്യാപകൻ ജോസഫ് സ്കറിയ നൽകിയ ഹർജി അംഗീകരിക്കുന്നു എന്ന് ഹൈക്കോടതി റാങ്ക് ലിസ്റ്റ്  പുനക്രമീകരിക്കണം മെന്ന് കോടതി ജോസഫ് സ്കറിയ ഒന്നാം സ്ഥാനക്കാരൻ ആവാൻ സാധ്യത കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ പത്നി പ്രിയ വർഗീസിന് കണ്ണൂർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറായി റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം നൽകിയത് അവർക്ക് മതിയായ യോഗ്യത ഇല്ല എന്ന കാരണം …

നാണംകെട്ട് പുറത്തേക്ക് …. പ്രിയക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി … Read More »

ഓപ്പറേഷൻ യെല്ലോ: 6914 കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക്  മാറ്റി, 1.18 കോടി പിഴ

കൊച്ചി: അനധികൃതമായി റേഷൻ മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരിൽ നിന്നും കാർഡ് പിടിച്ചെടുക്കാൻ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതിയിൽ ഒക്ടോബർ 31 വരെ ലഭിച്ചത് 6796 പരാതികൾ. 6914 അനധികൃത മുൻഗണനാ കാർഡുകൾ പിടിച്ചെടുത്ത് മുൻഗണനേതര വിഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 1.18 കോടി രൂപ പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഓപ്പറേഷൻ യെല്ലോ പദ്ധതി ഡിസംബർ 31 വരെ തുടരും. എല്ലാ മാനദണ്ഡങ്ങളും …

ഓപ്പറേഷൻ യെല്ലോ: 6914 കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക്  മാറ്റി, 1.18 കോടി പിഴ Read More »

അഴീക്കോടിന്റെ പ്രസംഗങ്ങള്‍ പൊതു സമൂഹത്തെ ജാഗരൂകരാക്കി: ഡോ.സുനില്‍.പി.ഇളയിടം Watch Video

#WatchNKVideo here തൃശൂര്‍: ആധുനിക സാമൂഹിക ജീവിതത്തില്‍ സാഹിത്യത്തെ സാമൂഹിക വിമര്‍ശനത്തിനും, അതുവഴി സാംസ്‌കാരിക നവോത്ഥാനത്തിനും ഉപയോഗപ്പെടുത്തിയ അവസാന ധൈഷണിക വ്യക്തിത്വമായിരുന്നു സുകുമാര്‍ അഴീക്കോടെന്ന്് ഡോ.സനില്‍.പി.ഇളയിടം അഭിപ്രായപ്പെട്ടു. ‘സാഹിത്യവും ചരിത്രവും’ എന്ന പൊതുശീര്‍ഷകത്തില്‍ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഡോ. സുകുമാര്‍ അഴീക്കോട് സ്മാരക പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനിക മൂല്യബോധത്തെ ഉണര്‍ത്താനും, സാഹിത്യകൃതികള്‍ക്ക് സാമൂഹികജീവിതത്തില്‍  കൂടുതല്‍ സ്വാധീനമുണ്ടാക്കുന്നതിനും കുട്ടികൃഷ്ണമാരാരും, ഡോ.മുണ്ടശ്ശേരിയും അടക്കമുള്ള സാഹിത്യവിമര്‍ശകര്‍ ശ്രമിച്ചിരുന്നു. മുണ്ടശ്ശേരി മാസ്റ്ററുടെ സാഹിത്യപ്രസംഗങ്ങള്‍ കാലത്തിനോട് സംവദിക്കുന്നവയായിരുന്നുവെന്നും അദ്ദേഹം …

അഴീക്കോടിന്റെ പ്രസംഗങ്ങള്‍ പൊതു സമൂഹത്തെ ജാഗരൂകരാക്കി: ഡോ.സുനില്‍.പി.ഇളയിടം Watch Video Read More »

ഗുരുവായൂരിലെ ഥാർ ഇനി വിഘ്നേഷിന് സ്വന്തം. ദേവസ്വത്തിന്റെ കള്ളക്കളി പൊളിഞ്ഞു.

15 ലക്ഷം രൂപമായിരുന്നു ഥാറിന്റെ അടിസ്ഥാനത്തുക. ലേലം വിളിക്കാന്‍ 14 പേരാണ് എത്തിയത്. ജീപ്പ് ആദ്യം ലേലം കൊണ്ട ഖത്തര്‍ വ്യവസായി അമല്‍ മുഹമ്മദ് അലി ആദ്യം ലേലത്തില്‍ പങ്കെടുക്കാന്‍ പേര് റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും എത്തിയില്ല ഗുരുവായൂര്‍: ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ വീണ്ടും ലേലം ചെയ്തപ്പോള്‍ കിട്ടിയത് റെക്കോഡ് വില. പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമാറാണ് 43 ലക്ഷം രൂപയ്ക്ക് ഥാര്‍ സ്വന്തമാക്കിയത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് വിഘ്‌നേഷ്.  രാവിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ …

ഗുരുവായൂരിലെ ഥാർ ഇനി വിഘ്നേഷിന് സ്വന്തം. ദേവസ്വത്തിന്റെ കള്ളക്കളി പൊളിഞ്ഞു. Read More »

പെൻഷൻ പ്രായത്തിൽ മുട്ടുമടക്കി സർക്കാർ 

WATCH VIDEO HERE സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം, ശക്തന്‍സ്റ്റാന്‍ഡില്‍ സംഘര്‍ഷം, വലഞ്ഞ് യാത്രക്കാര്‍  തൃശൂര്‍: ശക്തന്‍സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകള്‍ അപ്രതീക്ഷിതമായി നിര്‍ത്തിയിട്ടത് സംഘര്‍ഷത്തിനിടയാക്കി. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഒന്നരമണിക്കൂറോളം സ്റ്റാന്‍ഡിലെ ബസുകള്‍ സര്‍വീസ് നടത്താതെ നിര്‍ത്തിയിട്ടു. അപ്രഖ്യാപിത സമരത്തെ തുടര്‍ന്ന് ജോലിക്കാരും, വിദ്യാര്‍ത്ഥികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാര്‍ ബസ് കിട്ടാതെ വലഞ്ഞു. ഇതിനിടെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ വിദ്യാര്‍ത്ഥികളെ കയറ്റിയത് ചില സ്വകാര്യ ബസ് ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നു. ഇതിനിടെ ഈസ്റ്റ് എസ്.എച്ച്.ഒ പി.ലാല്‍കുമാറിന്റെ …

പെൻഷൻ പ്രായത്തിൽ മുട്ടുമടക്കി സർക്കാർ  Read More »

WATCH VIDEO…… ശക്തന്‍സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം, വലഞ്ഞ് യാത്രക്കാര്‍ 

WATCH VIDEO HERE സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം, ശക്തന്‍സ്റ്റാന്‍ഡില്‍ സംഘര്‍ഷം, വലഞ്ഞ് യാത്രക്കാര്‍  തൃശൂര്‍: ശക്തന്‍സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകള്‍ അപ്രതീക്ഷിതമായി നിര്‍ത്തിയിട്ടത് സംഘര്‍ഷത്തിനിടയാക്കി. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഒന്നരമണിക്കൂറോളം സ്റ്റാന്‍ഡിലെ ബസുകള്‍ സര്‍വീസ് നടത്താതെ നിര്‍ത്തിയിട്ടു. അപ്രഖ്യാപിത സമരത്തെ തുടര്‍ന്ന് ജോലിക്കാരും, വിദ്യാര്‍ത്ഥികളുമടങ്ങുന്ന നൂറുകണക്കിന് യാത്രക്കാര്‍ ബസ് കിട്ടാതെ വലഞ്ഞു. ഇതിനിടെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ വിദ്യാര്‍ത്ഥികളെ കയറ്റിയത് ചില സ്വകാര്യ ബസ് ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നു. ഇതിനിടെ ഈസ്റ്റ് എസ്.എച്ച്.ഒ പി.ലാല്‍കുമാറിന്റെ …

WATCH VIDEO…… ശക്തന്‍സ്റ്റാന്‍ഡില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ സമരം, വലഞ്ഞ് യാത്രക്കാര്‍  Read More »

അകമ്പടിയായി ചെമ്പട, ആചാരപ്പെരുമയില്‍ പാറമേക്കാവിലമ്മ എഴുന്നള്ളി

തൃശൂര്‍: കിഴക്കേഗോപുരം വരെ നിറഞ്ഞു നിന്ന കാഴ്ചക്കാര്‍ സാക്ഷിയായി, ഹര്‍ഷാരവങ്ങള്‍ക്കിടെ പാറമേക്കാവിലമ്മ പുറത്തേക്ക് എഴുന്നള്ളി. ചെറിയ പാണി തീര്‍ന്നതോടെ  പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പന്‍ ഗുരുവായൂര്‍ നന്ദന്‍ ചമയപ്രഭയില്‍ നിന്ന 14 ഗജകേസരികള്‍ക്ക് നടുവില്‍ അണിനിരന്നതോടെ ചെമ്പട തുടങ്ങി. തട്ടകത്തുകാരും, ഭക്തരും പ്രാര്‍ത്ഥനകളോടെ പൂക്കളര്‍പ്പിച്ച്   തിടമ്പേറ്റിയ ഗുരുവായൂര്‍ നന്ദനെ വണങ്ങി. ആകാശത്ത് അമിട്ടുകളുടെ നിറക്കൂട്ടുകള്‍ക്കൊപ്പം ആനപ്പുറത്ത് വര്‍ണക്കുടകളും വിടര്‍ന്നു. മേളത്തിന്റെ താളത്തിനൊപ്പം പലവര്‍ണങ്ങളില്‍ കുടകള്‍ മാറി. ആസ്വാദകരുടെ ആരവങ്ങള്‍ക്കിടെ ചെമ്പട കൊട്ടിക്കലാശിച്ചതോടെ പാണ്ടി തുടങ്ങി. നടപ്പാണ്ടി കൊട്ടി പാറമേക്കാവിലമ്മയുടെ എഴുന്നള്ളത്ത് …

അകമ്പടിയായി ചെമ്പട, ആചാരപ്പെരുമയില്‍ പാറമേക്കാവിലമ്മ എഴുന്നള്ളി Read More »

കുടമാറ്റത്തിനിടെ പോലീസിന്റെ നരനായാട്ട്, ലാത്തിയടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക്

തൃശൂര്‍:  തൃശൂര്‍ പൂരം കുടമാറ്റം ചടങ്ങ് നടക്കുന്നതിനിടെ പോലീസിന്റെ ലാത്തിയടിയേറ്റ് സ്ത്രീക്കും കുട്ടിക്കും അടക്കം നിരവധി പേര്‍ക്ക് പരിക്ക്. വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തെക്കേഗോപുരം കടന്ന് പോയ ശേഷമാണ് പോലീസിന്റെ കിരാതവാഴ്ച നടന്നത്. തിരുവമ്പാടി വിഭാഗത്തിന്റെ കമ്മിറ്റിക്കാര്‍ ഗോപുരത്തിന് പുറത്തേക്ക്  കടന്നപ്പോള്‍  പോലീസ് തടയുകയായിരുന്നു. പാസ് കാണിച്ചിട്ടും കമ്മിറ്റിക്കാരെ തടഞ്ഞതോടെ  തര്‍ക്കമായി. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആരും തര്‍ക്കം തീര്‍ക്കാനെത്തിയില്ല. ഇതിനിടെ കമ്മിറ്റിക്കാര്‍ക്ക് നേരെ അപ്രതീക്ഷിതമായി പോലീസ് ലാത്തിവീശുകയായിരുന്നു. നിരവധി കമ്മിറ്റിക്കാര്‍ക്ക് പുറമേ …

കുടമാറ്റത്തിനിടെ പോലീസിന്റെ നരനായാട്ട്, ലാത്തിയടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക് Read More »

ആർഎസ്‌പി നേതാവ് ടി.ജെ ചന്ദ്രചൂഡൻ ഇനി ഓർമ്മ 

കൊച്ചി: മുതിർന്ന ആർഎസ്‌പി നേതാവ് പ്രൊഫ. ടി.ജെ ചന്ദ്രചൂഡൻ (83) വിടവാങ്ങി. ഏറെ നാളുകളായി വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അമേരിക്കയിലുള്ള ഒരു മകൾ എത്തിയശേഷം മറ്റന്നാൾ തിരുവനന്തപുരത്ത് സംസ്കാരം നടക്കും. ആർഎസ്‌പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.  1940 ഏപ്രിൽ 20ന് തിരുവനന്തപുരം ജില്ലയിലാണ് ജനനം. ബിഎ, എംഎ പരീക്ഷകൾ റാങ്കോടെ പാസായി. ആർഎസ്‌പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കെ ബാലകൃഷ്ണന്റെ കൗമുദിയിൽ …

ആർഎസ്‌പി നേതാവ് ടി.ജെ ചന്ദ്രചൂഡൻ ഇനി ഓർമ്മ  Read More »

error: Content is protected !!