പാറമേക്കാവ് ക്ഷേത്രത്തിലെ ഉത്സവം:ആനയെഴുന്നള്ളിപ്പ് തടയുന്നതിനെതിരേ ഭക്തജനരോഷം
പാറമേക്കാവ് ക്ഷേത്രത്തിലെ ഉത്സവം:ആനയെഴുന്നള്ളിപ്പ് തടയുന്നതിനെതിരേ ഭക്തജനരോഷം ഇന്ന് വൈകീട്ട് നാമജപപ്രതിഷേധം തൃശൂര്‍: പൂരത്തിന്റെ നാട്ടില്‍ ആനയെഴുന്നള്ളിപ്പുകള്‍ നിയന്ത്രിക്കുന്നതിനെതിരേ ഭക്തജനരോഷം ഇരമ്പുന്നു.പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായി നടത്തുന്ന ഉത്സവച്ചടങ്ങുകള്‍ അലങ്കോലമാക്കാന്‍ ഗൂഢശ്രമമെന്ന് പൂരപ്രേമികള്‍ ആരോപിക്കുന്നു. ഉത്സവച്ചടങ്ങിന്റെ ഭാഗമായി ഇന്നലെ പള്ളിവേട്ടയോടുബന്ധിച്ച് ആനയെഴുന്നള്ളിപ്പ് നടത്തിയതിന് ദേവസ്വം ഭാരവാഹികള്‍ക്കെതിരെ കേസ് എടുത്തതായും ആരോപണമുണ്ട്. ഇന്നലെ ഏഴാനപ്പുറത്താണ് എഴുന്നള്ളിപ്പ് നടത്തിയത്. ഉത്സവത്തിന്റെ സമാപനദിവസമായ ഇന്ന് ആറാട്ട് നടത്തും. ആറാട്ടിന് ആനയെഴുന്നള്ളിപ്പ് നടത്തരുതെന്നാവശ്യപ്പെട്ട് ദേവസ്വത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയതായും അറിയുന്നു.ഇന്ന് ആറാട്ട് എഴുന്നള്ളിപ്പ് …
പാറമേക്കാവ് ക്ഷേത്രത്തിലെ ഉത്സവം:ആനയെഴുന്നള്ളിപ്പ് തടയുന്നതിനെതിരേ ഭക്തജനരോഷം Read More »