Channel 17

live

channel17 live

right

രക്ഷിക്കാമായിരുന്നു ഷാരോണിനെ ….ഇത്രനാൾ പോലീസ് എന്തെടുക്കുകയായിരുന്നു ….

ഷാരോൺ രാജിന്റെ മൊഴിയിൽ ഗ്രീഷ്മയെ കുറ്റപ്പെടുത്തുന്നില്ല എന്നത് പോലീസ് കണ്ണുമടച്ച് വിശ്വസിച്ചത് വിനയായി  ….ഗ്രീഷ്മയെ കൃത്യമായി ചോദ്യം ചെയ്യണമെന്ന് ഷാരോൺ രാജിന്റെ കുടുംബാംഗങ്ങൾ ഇരുപത്തിയൊന്നാം തീയതി മുതൽ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു …. വിഷം കഴിച്ച് 10 ദിവസത്തോളം ആശുപത്രിയിൽ ചികിത്സതേടിയ ഷാരോൺ രാജ് ആന്തരിക രക്തസ്രാവം മൂലവും അവയവങ്ങൾ ഒന്നൊന്നായി  പ്രവർത്തനം നിലച്ച ശേഷമാണ് മരണമടഞ്ഞത് ….. കൊച്ചി: ഞായറാഴ്ച രാവിലെ ചോദ്യം ചെയ്യൽ തുടങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ കേപിക്യൂ എന്ന കീടനാശിനി നൽകി ഷാരോണിനെ കൊന്നു എന്ന ഗ്രീഷ്മയുടെ …

രക്ഷിക്കാമായിരുന്നു ഷാരോണിനെ ….ഇത്രനാൾ പോലീസ് എന്തെടുക്കുകയായിരുന്നു …. Read More »

കൊന്നത് കാമുകി തന്നെ; അപമാനമായി പാറശ്ശാല പോലീസ്

ഗ്രീഷ്മയുടെ ‘കഷായം ചലഞ്ച് ‘, ഷാരോണിന്റെ ജീവനെടുത്തു …. ജ്യൂസിലും കുറഞ്ഞതോതിൽ വിഷം മുൻപ് നൽകിയിരുന്നു എന്നും സ്ലോ പോയ്സണിങ് രീതി ഇൻറർനെറ്റിൽ പരതിനോക്കിയിരുന്നതായും വിവരം…. കഷായത്തിൽ വിഷം കലർത്തിയ കുപ്പി പിടിച്ചെടുക്കാത്തത് തെളിവുകൾ ശേഖരിക്കുന്നതിൽ പോലീസ് വരുത്തിയ വലിയ വീഴ്ച ….. ആ കുട്ടി അങ്ങനെയൊന്നും ചെയ്യില്ല എന്നും ഒരാളെ മനസ്സിലാക്കാൻ കുറച്ചുനേരം സംസാരിച്ചാൽ മതിയെന്നും പാറശ്ശാല പ്രിൻസിപ്പൽ എസ് ഐ ഗ്രീഷ്മയെകുറിച്ച് ഷാരോണിന്റെ ജേഷ്ഠനോട് പറഞ്ഞിരുന്നു ….. ഒരു ബസ് യാത്രയ്ക്കിടയിൽ അവിചാരിതമായി കണ്ടെത്തിയ …

കൊന്നത് കാമുകി തന്നെ; അപമാനമായി പാറശ്ശാല പോലീസ് Read More »

21 വർഷത്തെ ദുരിതത്തിന്

ലക്ഷദ്വീപിൽ നിർധനരായ രോഗികൾക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കാനൊരുങ്ങി  ആസ്റ്റർ ഹോസ്പിറ്റൽസ് ആസ്റ്റർ മെഡ്സിറ്റിയിൽ നിന്ന് ഒരു വിജയകഥ കൂടി, 26 കിലോഗ്രാം മാത്രം ഭാരമുള്ള 27 വയസുകാരി സാധാരണ ജീവിതത്തിലേക്ക് പെർ ഓറൽ എൻഡോസ്കോപ്പിക്ക് മയോട്ടമി (Per Oral Endoscopic Myotomy (POEM)) മിയിലൂടെ അന്നനാളത്തിലെ തടസം നീക്കി. കൊച്ചി: കഴിഞ്ഞ 21 വർഷമായി ഭക്ഷണം ഇറക്കാനാകാതെ ദുരിതമനുഭവിച്ച ലക്ഷ്വദ്വീപ് സ്വദേശിയായ 27 വയസുകാരിക്ക് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലൂടെ പുതുജീവൻ. അതിനൂതന ചികിത്സാരീതിയിലൂടെ മർജാനയുടെ അന്നനാളത്തിലുണ്ടായിരുന്ന തടസം നീക്കി. …

21 വർഷത്തെ ദുരിതത്തിന് Read More »

ഉന്നതവിദ്യാഭ്യാസത്തിന് അറിയപ്പെടുന്ന നാടായി കേരളത്തെ മാറ്റും : മന്ത്രി കെ.രാജന്‍

ആധുനിക കാലത്തിന്റെ  എല്ലാ വെല്ലുവിളികളെയും നേരിടാന്‍ കെല്‍പ്പുള്ള ആഗോള പൗരന്മാരെ വാര്‍ത്തെടുക്കുകയാണ് സ്‌കൂളിന്റെ ലക്ഷ്യമെന്ന്  ഡയറക്ടര്‍ ഡോ. കവിത ബാജ്പൈ പറഞ്ഞു മണ്ണുത്തി: വിദേശങ്ങളില്‍ നിന്നുവരെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാവുന്ന രീതിയില്‍ കേരളത്തിന്റെ  ഉന്നത വിദ്യാഭ്യാസരംഗത്തെ മാറ്റിയെടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ  ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസരംഗം കേരളത്തിന്റെ  കരുത്തും അഭിമാനവുമാണ്. പ്രാഥമിക വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കുന്ന വിധത്തില്‍ കേരളം മുന്നോട്ടു പോയിട്ടുണ്ട.് എന്നാല്‍ ഉന്നത വിദ്യാഭ്യാസരംഗത്തെ ഗൗരവത്തോടെയും വിശാലതയോടെയും സമീപിക്കേണ്ട ആവശ്യമുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ   …

ഉന്നതവിദ്യാഭ്യാസത്തിന് അറിയപ്പെടുന്ന നാടായി കേരളത്തെ മാറ്റും : മന്ത്രി കെ.രാജന്‍ Read More »

‘പ്രീതി’ നഷ്ട്ടപ്പെടൽ; ‘പിപ്പിടി’യുമായി വീണ്ടും ഗവർണർ

കൊച്ചി: പ്രാദേശികവാദവും, രാജ്യത്തിൻറെ മറ്റൊരു പ്രദേശത്തെ ഇകഴ്ത്തി കാണിക്കുന്നതും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവനയും നടത്തിയ സംസ്ഥാന ധനമന്ത്രി കെ. എൻ ബാലഗോപാലിന് മേലുള്ള തൻറെ പ്രീതി നഷ്ട്ടപ്പെട്ടു എന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് ഗവർണർ – സർക്കാർ പോരിൽ തിളച്ച് മറിയുന്ന കേരള രാഷ്ട്രീയത്തിൽ മറ്റൊരു രാഷ്ട്രീയ വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുന്നു.   ജനാധിപത്യപരമായ കീഴ്വഴക്കങ്ങൾ പരിഗണിച്ച് ധനമന്ത്രിയുടെ പ്രസ്താവനയിൽ ഗവർണർ കത്തിൽ സൂചിപ്പിക്കുന്ന പോലെയുള്ള വിഷയങ്ങളില്ല എന്നും ആയതിനാൽ തൻറെ …

‘പ്രീതി’ നഷ്ട്ടപ്പെടൽ; ‘പിപ്പിടി’യുമായി വീണ്ടും ഗവർണർ Read More »

WATCH VIDEO …. ആനച്ചന്തത്തിന്റെ അഴകളവുകളുമായി 11 അടിയില്‍ ഗുരുവായൂര്‍ വലിയകേശവന്റെ ശില്‍പം

WATCH GURUVAYUR KESAVAN SCULPTURE VIDEO HERE…. തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊമ്പനായിരുന്ന ഗുരുവായൂര്‍ വലിയകേശവന്റെ പൂര്‍ണകായ പ്രതിമയുടെ നിര്‍മാണം  പൂരനഗരിയി്ല്‍ പൂര്‍ത്തിയായി.  വ്രതനിഷ്ഠയോടെ എട്ടുമാസത്തോളമെടുത്താണ് യുവകലാകാരന്‍ സോമനാഥ് എടക്കളത്തൂര്‍ 11 അടി ഉയരവും 15 അടി നീളവുമുള്ള ഗുരുവായൂര്‍ വലിയ കേശവന്റെ കമനീയ ശില്‍പം നിര്‍മ്മിച്ചത്. ഗുരുവായൂരപ്പന്റെ ആനത്തറവാടായ പുന്നത്തൂര്‍കോട്ടയില്‍ വലത് അമരം (വലത് പിന്‍കാല്‍) അല്‍പം മടക്കി, വണ്ണത്തിലുള്ള തുമ്പിക്കൈയാട്ടി, കുസൃതിക്കണ്ണുകളോടെ ശാന്തസ്വരൂപനായി നില്‍ക്കുന്ന വലിയകേശവനെ അതേരൂപത്തില്‍ ശില്‍പമാക്കുകയെന്നത് വെല്ലുവിളിയായിരുന്നുവെന്ന് …

WATCH VIDEO …. ആനച്ചന്തത്തിന്റെ അഴകളവുകളുമായി 11 അടിയില്‍ ഗുരുവായൂര്‍ വലിയകേശവന്റെ ശില്‍പം Read More »

‘സൗഹൃദ’ സെൽഫികൾ പുറത്തുവിട്ട് സ്വപ്ന സുരേഷ്; മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളി ….

 ‘സ്വപ്ന’വ്യൂഹത്തിൽ ശ്രീരാമകൃഷ്ണൻ …  ശ്രീരാമകൃഷ്ണന്റെ കിടപ്പുമുറിയിലെ  സെൽഫികളും മദ്യക്കുപ്പിയും എന്തിനാണ് തനിക്ക് വാട്സ്ആപ്പ് ചെയ്തത് എന്ന് സ്വപ്ന …. ബോൾഗാട്ടി ഹയാത്ത് ഉദ്ഘാടന ദിവസം രാത്രിയിൽ അവിടെവച്ച് ഇവരിൽ ഒരാളെ താൻ ചീത്ത പറയുന്ന സിസിടിവി ദൃശ്യങ്ങൾ അവിടെത്തന്നെ ഉണ്ടാകുമെന്നും  സ്വപ്നം ….. പാർട്ടികാര്യങ്ങൾ ചർച്ച ചെയ്യാൻ രാത്രി 9 മണിക്ക് ശേഷം ആർക്കും തൻറെ വീട്ടിൽ വരേണ്ട കാര്യമില്ല എന്നും അത്തരം കാര്യങ്ങൾ അനുവദിക്കാറില്ല എന്നും സ്വപ്ന….. കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് …

‘സൗഹൃദ’ സെൽഫികൾ പുറത്തുവിട്ട് സ്വപ്ന സുരേഷ്; മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളി …. Read More »

പരിധിവിട്ട് ഒരു ഇഞ്ച് പോലും ഗവർണർ മുൻപോട്ട് പോകരുത് എന്ന് മുഖ്യമന്ത്രി;
‘ചെപ്പടിക്ക്’ ‘പിപ്പിടി ‘ എന്ന് ഗവർണർ

വി.സി മാർക്ക് 10 ദിവസം കൂടി തുടരാം… ‘ചെപ്പടിക്ക്’ ‘പിപ്പിടി ‘ എന്ന് ഗവർണർ പുറത്താക്കലിൽ ഗവർണർക്ക് അന്തിമ തീരുമാനമെടുക്കാം …. ഗവർണർ ഇന്ന് രാവിലെ 11.30ന് മുൻപ് രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല എന്ന് ഹൈക്കോടതി … ഗവർണർ നടപടി ക്രമം പൂർത്തിയാക്കുന്നവരെ വി.സി മാർക്ക് തുടരാം …. സാങ്കേതിക സർവകലാശാല വി.സിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതിയുടെ ഉത്തരവ് മറ്റ് എട്ട് വി.സി മാർക്കും ബാധകമല്ല എന്ന മുഖ്യമന്ത്രിമാരുടെയും സർക്കാരിന്റെയും വാദം  നിലനിൽക്കില്ല എന്ന് ഹൈക്കോടതി …

പരിധിവിട്ട് ഒരു ഇഞ്ച് പോലും ഗവർണർ മുൻപോട്ട് പോകരുത് എന്ന് മുഖ്യമന്ത്രി;
‘ചെപ്പടിക്ക്’ ‘പിപ്പിടി ‘ എന്ന് ഗവർണർ
Read More »

ആയുര്‍വേദ സ്ഥാപനങ്ങള്‍ കേരളത്തിന്റെ  സവിശേഷത: മന്ത്രി ആര്‍ ബിന്ദു

സംസ്ഥാന ഔഷധസസ്യ ബോര്‍ഡും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നല്‍കിയ ഔഷധസസ്യങ്ങള്‍ ചടങ്ങില്‍ പങ്കെടുത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു…. കോവിഡ്  കാലത്ത് ആയുര്‍വേദത്തിന്റെ പ്രതിരോധം വലിയതോതില്‍ ഫലപ്രദമായെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്ടവൈദ്യന്‍ ഡോ. നീലകണ്ഠന്‍ മൂസ് പറഞ്ഞു….. തൃശൂര്‍: ആയുര്‍വേദം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അന്തര്‍ ദേശീയതലത്തിലും  ആയുര്‍വേദ സ്ഥാപനങ്ങള്‍ കേരളത്തിന്റെ  സവിശേഷതയായി  മാറിക്കഴിത്തെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു. …

ആയുര്‍വേദ സ്ഥാപനങ്ങള്‍ കേരളത്തിന്റെ  സവിശേഷത: മന്ത്രി ആര്‍ ബിന്ദു Read More »

എം.ഡി.എം.എ യുമായി പിടികൂടിയ യുവാക്കളുടെ

കാട്ടൂരില്‍ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ സാഹസികമായി പിടികൂടിലഹരി വാങ്ങിയവരില്‍ പെണ്‍കുട്ടികളും ലിസ്റ്റില്‍ 250 ലധികം വിദ്യാര്‍ത്ഥികള്‍ തൃശൂർ: കാട്ടൂര്‍ കരാഞ്ചിറയില്‍ വന്‍ ലഹരിമരുന്ന് മാഫിയസംഘത്തില്‍പ്പെട്ട രണ്ട് പേര്‍ എക്്‌സൈസിന്റെ വലയിലായി. സംഘത്തില്‍പ്പെട്ട രണ്ട് പേരെ 15.2 ഗ്രാം എം.ഡി.എം.എയുമായി  തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശി ഏറെക്കാട്ടുപുരയ്ക്കല്‍ ജിനേഷ് (കേരള ബ്രോ-31), കയ്പമംഗലം  സ്വദേശി തോട്ടുങ്ങല്‍ വിഷ്ണു (25) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാംഗ്‌ളൂരില്‍ നിന്നാണ് മയക്കുമരുന്ന്് എത്തിച്ചതെന്നാണ് …

എം.ഡി.എം.എ യുമായി പിടികൂടിയ യുവാക്കളുടെ Read More »

WATCH VIDEO…. ക്രിസ്തുമസ് മധുരതരമാക്കാന്‍ കാസിനോ ഹോട്ടലില്‍ കേക്ക് മിക്‌സിംഗ്സെറിമണി

WATCH VIDEO HERE…. തൃശൂര്‍: ക്രിസ്തുമസ് ആഘോഷത്തിന് മുന്നോടിയായി കാസിനോ ഹോട്ടലില്‍ കേക്ക് മിക്‌സിംഗ് സെറിമണി നടത്തി. സെനറ്റ് ഹാളില്‍ നടന്ന ചടങ്ങ് ഫാ.ജാക്‌സണ്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കാസിനോ ഹോട്ടല്‍ ചെയര്‍മാന്‍ ഡോ.ജോസ് പോള്‍ ചാണ്ടി, ജനറല്‍ മാനേജര്‍ സിജോ ജോയി വര്‍ഗീസ്, ഡെപ്യൂട്ടി ചെയര്‍മാന്‍ ഇ.പി.കെ.ബാലകൃഷ്ണന്‍, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ആന്‍ഡ്രൂസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. വൈന്‍, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, വിവിധ ഇനം ഫ്രൂട്ട്‌സ് എന്നിവ ഉപയോഗിച്ചായിരുന്നു കേക്ക് മിക്‌സിംഗ്.

കര്‍ഷകരോടുള്ള അവഗണന തുടര്‍ന്നാല്‍ പ്രക്ഷോഭം: കിഫ

#watchNKvideo here തൃശ്ശൂര്‍: വന്യ ജീവികളുടെ ആക്രമണവും ഉല്‍പ്പന്നങ്ങളുടെ വിലയിടിവും മൂലം നിലനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകരെന്ന് കിഫ  ലീഗല്‍ സെല്‍ ഡയറക്ടര്‍ അഡ്വ: ജോണി കെ.ജോര്‍ജ് പ്രസ്താവിച്ചു.കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.450 കാട്ടാനകളെ ഉള്‍കൊള്ളാവുന്ന കേരള വനത്തില്‍ ഏഴായിരത്തോളം കാട്ടാനകളുണ്ടെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ പന്ത്രണ്ടോളം പേരാണ് വന്യജീവികളുടെ ആക്രമണത്തില്‍ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. .സര്‍ക്കാര്‍ അവഗണന തുടരുന്ന പക്ഷം …

കര്‍ഷകരോടുള്ള അവഗണന തുടര്‍ന്നാല്‍ പ്രക്ഷോഭം: കിഫ Read More »

നഗരത്തിലെ കേബിളുകള്‍ മുറിച്ചിട്ടു, ഇന്റര്‍നെറ്റ്, ചാനല്‍ സംപ്രേക്ഷണം നിലച്ചു

ഏത് സ്ഥാപനത്തിന്റേതാണെന്ന് തിരിച്ചറിയുന്നതിന് കേബിളുകളില്‍ അവരുടെ മുദ്ര (ടാഗ്) പതിപ്പിക്കണമെന്ന നിര്‍ദേശം പാലിക്കുന്നില്ലെന്നും, കേരള വിഷന് അടക്കം മുന്‍പ് നോട്ടീസ് നല്‍കിയിരുന്നുവെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു…….. തൃശൂര്‍: നഗരത്തിലെ തിരക്കേറിയ എം.ജി റോഡിലും സ്വരാജ് റൗണ്ടിലും അടക്കം വ്യാപകമായി കേബിളുകള്‍ മുറിച്ചിട്ടതോടെ ഇന്റര്‍നെറ്റും, ചാനല്‍ സംപ്രേക്ഷണവും സ്തംഭിച്ചു. കോര്‍പറേഷന്‍ ഇലക്ട്രിസിറ്റി ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കാതെയാണ് കേബിളുകള്‍ മുറിച്ചിട്ടതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇലക്ട്രിസിറ്റി പോസ്റ്റുകളിലൂടെയുള്ള ഏഷ്യാനെറ്റിന്റെയും, കേരള വിഷന്റെയും അടക്കം കേബിളുകള്‍ മുറിച്ചിട്ടു. കേബിളുകള്‍ പുന:സ്ഥാപിക്കാന്‍ ഇനി ദിവസങ്ങളെടുക്കും. …

നഗരത്തിലെ കേബിളുകള്‍ മുറിച്ചിട്ടു, ഇന്റര്‍നെറ്റ്, ചാനല്‍ സംപ്രേക്ഷണം നിലച്ചു Read More »

WATCH VIDEO…. ക്രിസ്തുമസ് മധുരതരമാക്കാന്‍ കാസിനോ ഹോട്ടലില്‍ കേക്ക് മിക്‌സിംഗ്സെറിമണി

WATCH VIDEO HERE…. തൃശൂര്‍: ക്രിസ്തുമസ് ആഘോഷത്തിന് മുന്നോടിയായി കാസിനോ ഹോട്ടലില്‍ കേക്ക് മിക്‌സിംഗ് സെറിമണി നടത്തി. സെനറ്റ് ഹാളില്‍ നടന്ന ചടങ്ങ് ഫാ.ജാക്‌സണ്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കാസിനോ ഹോട്ടല്‍ ചെയര്‍മാന്‍ ഡോ.ജോസ് പോള്‍ ചാണ്ടി, ജനറല്‍ മാനേജര്‍ സിജോ ജോയി വര്‍ഗീസ്, ഡെപ്യൂട്ടി ചെയര്‍മാന്‍ ഇ.പി.കെ.ബാലകൃഷ്ണന്‍, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ആന്‍ഡ്രൂസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. വൈന്‍, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, വിവിധ ഇനം ഫ്രൂട്ട്‌സ് എന്നിവ ഉപയോഗിച്ചായിരുന്നു കേക്ക് മിക്‌സിംഗ്.

‘മാറ്റമില്ലാതെ ‘ കോൺഗ്രസ്; 98.2% വോട്ടുമായി …..READ MORE

ഇപ്പോൾ ഭാരത് ജോഡോ യാത്ര നടത്തുന്ന മുൻ പ്രസിഡൻറ് രാഹുൽ ഗാന്ധി പാർട്ടിയിൽ തന്റെ റോൾ എന്താണെന്ന് ഖർഗേ തീരുമാനിക്കുമെന്ന് പറഞ്ഞു. ഇനി ഒന്നിച്ചു മുന്നോട്ടുപോകാമെന്ന് ഖർഗേയെ അഭിനന്ദിച്ചുകൊണ്ട് ശശി തരൂർ ട്വീറ്റ് ചെയ്തു. ഖർഗേയുടെ ഡൽഹിയിലെ വസതിയിൽ എത്തി തരൂർ അദ്ദേഹത്തെ അഭിനന്ദിച്ചു കൊച്ചി: 25 വർഷത്തിനുശേഷം നടന്ന കോൺഗ്രസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ ഒന്നും നടന്നില്ല. നെഹ്റു കുടുംബത്തിൻറെ വിശ്വസ്തനും ‘ഔദ്യോഗിക – അനൗദ്യോഗിക ‘ സ്ഥാനാർത്ഥിയുമായ മല്ലികാർജുൻ ഖർഗെ ആകെ പോൾ ചെയ്ത …

‘മാറ്റമില്ലാതെ ‘ കോൺഗ്രസ്; 98.2% വോട്ടുമായി …..READ MORE Read More »

കിഫയുടെ തൃശൂര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും മാര്‍ച്ച് 15ന്

കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍തൃശൂര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും  മാര്‍ച്ച് 15ന് രാവിലെ 10 മണിക്ക് തൃശൂര്‍: കര്‍ഷകന്റെ ജീവന് അപായവും, വിളനാശവും വരുത്തുന്ന വന്യമൃഗ ആക്രമണങ്ങള്‍ക്ക് അറുതി വരുത്തുക, വനം വകുപ്പ് നടത്തുന്ന കർഷകദ്രോഹ സമീപനങ്ങൾക്കെതിരെയും, തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര കര്‍ഷക സംഘടനയായ കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യന്തോള്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. മാര്‍ച്ച് 15ന് രാവിലെ 10ന് കളക്ടറേറ്റിന് മുന്നില്‍ …

കിഫയുടെ തൃശൂര്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും മാര്‍ച്ച് 15ന് Read More »

ജയലളിതയ്ക്ക് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയില്ല….. READ MORE….

 തോഴി ശശികല ഉൾപ്പെടെയുള്ളവർക്കെതിരെ വിചാരണ ….. ജയലളിതയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ തോഴി വി.കെ.ശശികല, ജയലളിതയുടെ ഡോക്ടർ കെ.എസ് ശിവകുമാർ, മുൻ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി. വിജയഭാസ്കർ എന്നിവർക്ക് വീഴ്ച പറ്റിയിട്ടുണ്ട് എന്നും അവർ വിചാരണ നേരിടണം എന്നും  റിപ്പോർട്ടിൽ പറയുന്നു….  READ MORE …. below… കൊച്ചി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ നിയോഗിച്ച  റിട്ട. ജസ്റ്റിസ് ആർമുഖസ്വാമി കമ്മീഷൻ തമിഴ്നാട് സർക്കാരിന് റിപ്പോർട്ട് …

ജയലളിതയ്ക്ക് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയില്ല….. READ MORE…. Read More »

ഗവർണറുടെ താക്കീത് ….മന്ത്രി സ്ഥാനത്തുനിന്ന് വരെ ….. READ MORE

ഗവർണർ മന്ത്രിമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഔദ്യോഗികമായി ട്വീറ്റ് ചെയ്തതിനുശേഷം മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ലാതെ ഒരു മന്ത്രിയെയും  നീക്കം ചെയ്യാൻ ഗവർണർക്ക് അവകാശമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു കൊച്ചി: ഗവർണർ പദവിയെ അപമാനിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന മന്ത്രിമാർക്കെതിരെ പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികൾ എടുക്കേണ്ടി വരുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ …

ഗവർണറുടെ താക്കീത് ….മന്ത്രി സ്ഥാനത്തുനിന്ന് വരെ ….. READ MORE Read More »

പുരോഗമനവാദത്തിൽ നിന്ന് നരബലിയിലേക്ക്; ഒന്നാംപ്രതി മുഹമ്മദ് ഷാഫി

പണം മാത്രമല്ല മറ്റു പല ലക്ഷ്യങ്ങളും റഷീദ് എന്ന് വിളിക്കുന്ന മുഹമ്മദ് ഷാഫിക്ക് ഉണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. ഭഗവൽ സിംങിന്റെ വീടിൻറെ മുൻവശത്ത് 50 മീറ്റർ ദൂരെ മണ്ണു നീക്കി പരിശോധിച്ച പോലീസ് ചില ശരീര അവശിഷ്ടങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തിയതായി അവകാശപ്പെട്ടു. മറ്റൊരു മൃതദേഹം കുഴിച്ചിട്ടു എന്നു പറയുന്ന വീടിൻറെ പിന്നിലുള്ള മതിലിനരികിലും പോലീസ് മണ്ണ് കുഴിച്ചു പരിശോധിക്കുകയാണ്. കാണാതായ റോസ് ലി തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിനിയാണ്. പത്മ …

പുരോഗമനവാദത്തിൽ നിന്ന് നരബലിയിലേക്ക്; ഒന്നാംപ്രതി മുഹമ്മദ് ഷാഫി Read More »

ഇലന്തൂർ നരബലി: റിമാൻഡ് റിപ്പോർട്ട് പുറത്ത് . ഭഗവൽ സിങിനെ കൊലപ്പെടുത്താനും പദ്ധതിയിട്ടു …

മൂന്നു പ്രതികളെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് എറണാകുളം മജിസ്ട്രീറ്റ് കോടതി. പോലീസ് കസ്റ്റഡിക്ക് പിന്നീട് അപേക്ഷ നൽകും 56 കഷണങ്ങളായി മൃതദേഹങ്ങൾ മുറിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പോലീസ്. ബക്കറ്റിൽ ആക്കി കൊണ്ടുപോയി വളപ്പിൽ കുഴിച്ചിട്ടു … രണ്ടു സ്ത്രീകളുടെയും സ്വർണാഭരണങ്ങൾ കൊലക്കുശേഷം ഷാഫി കൈക്കലാക്കി പണയം വച്ചു… രക്തസമ്മർദ്ദവും വിഷാദരോഗവും ഉണ്ടെന്ന് ലൈല എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ. റോസ്‌ലിയെ കൊന്നത് ലൈല. കഴുത്തിൽ കയർ ഞെരിച്ചാണ് കൊല. പത്മയെ കൊലപ്പെടുത്തിയത് ഷാഫി… ഭഗവൽ സിങ് ആദ്യ …

ഇലന്തൂർ നരബലി: റിമാൻഡ് റിപ്പോർട്ട് പുറത്ത് . ഭഗവൽ സിങിനെ കൊലപ്പെടുത്താനും പദ്ധതിയിട്ടു … Read More »

error: Content is protected !!