Channel 17

live

channel17 live

right

കോർ കമ്മിറ്റിയിൽ സുരേഷ് ഗോപി; പക്ഷേ സൂപ്പർസ്റ്റാറിൽ നിന്ന് തണുപ്പൻ പ്രതികരണം

സുരേഷ് ഗോപി ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ…. READ MORE… നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സുരേഷ് ഗോപി സിനിമയിൽ നിന്നുള്ള വരുമാനമാർഗം ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന തിരിച്ചറിവിലാണ് സിനിമ മേഖലയിൽ സജീവമായി തുടരുന്നത്. വർഷത്തിൽ ഒരു സിനിമ എന്ന കണക്കിലാണ് ഇപ്പോൾ നടൻ അഭിനയിക്കുന്നത്….. READ MORE….. സുരേന്ദ്രനും വാര്യരും തമ്മിൽ ….. READ MORE…. കേരളത്തിൽ ബിജെപി രാഷ്ട്രീയം ഇത്രമാത്രം പ്രക്ഷുബ്ധമായ സമയത്താണ് കോർ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയുടെ വരവ്. മോദിയുടെയും അമിത്ഷായുടെയും …

കോർ കമ്മിറ്റിയിൽ സുരേഷ് ഗോപി; പക്ഷേ സൂപ്പർസ്റ്റാറിൽ നിന്ന് തണുപ്പൻ പ്രതികരണം Read More »

ഹിജാബിൽ വിഭിന്ന വിധികളുമായി സുപ്രീംകോടതി

ജസ്റ്റിസ് ദുലിയ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (a)  പ്രകാരമുള്ള വ്യക്തി  സ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും മതസ്വാതന്ത്ര്യം സംബന്ധിച്ച ആർട്ടിക്കിൾ 25-28 വരെ നൽക്കുന്ന മൗലിക അവകാശങ്ങളെ  ചൂണ്ടിക്കാണിച്ച് കർണാടക ഹൈക്കോടതിയുടെ വിധിയെ റദ്ദാക്കിയപ്പോൾ  അനന്തമായ അധികാരങ്ങൾ ഭരണഘടന നൽകുന്നില്ല എന്നും ആവശ്യമായ നിയന്ത്രണങ്ങൾ സർക്കാരിന്  വരുത്താം എന്ന ഭരണഘടന തത്വത്തിൽ അധിഷ്ഠിതമായാണ് ജസ്റ്റിസ് ഗുപ്ത തൻറെ വിധി പ്രഖ്യാപനത്തിൽ നിലപാട് സ്വീകരിച്ചു. സുപ്രീംകോടതി വിധിയെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.പിയുമായ പി.കെ …

ഹിജാബിൽ വിഭിന്ന വിധികളുമായി സുപ്രീംകോടതി Read More »

ആവശ്യമെങ്കിൽ കർശന നിയന്ത്രണങ്ങൾ; വിവാഹങ്ങളിൽ ഇനി 50 പേർ മാത്രം

കൊച്ചി : കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.53നും പ്രതിദിന പോസിറ്റീവ് കേസുകൾ 6,238 ആയി നിൽക്കെ തിരുവനന്തപുരത്ത് ഇന്ന് നടന്ന കോവിഡ അവലോകനയോഗത്തിൽ വിവാഹ മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് പങ്കെടുക്കാമെന്ന് നിജപ്പെടുത്തി. രാത്രികാല നിയന്ത്രണങ്ങൾ നിലവിൽ ഉണ്ടാകില്ല. സ്കൂളുകൾ അടച്ചിട്ടില്ല. ഓഫീസുകൾ പരമാവധി ഓൺലൈൻ വഴി പ്രവർത്തിക്കണം. പൊതുചടങ്ങുകളിൽ പരമാവധി കുറവ് ആളുകളെ പങ്കെടുപ്പിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ രോഗ സംഖ്യ ഉയരുകയാണെങ്കിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ സമിതി വിലയിരുത്തി. കഴിഞ്ഞ …

ആവശ്യമെങ്കിൽ കർശന നിയന്ത്രണങ്ങൾ; വിവാഹങ്ങളിൽ ഇനി 50 പേർ മാത്രം Read More »

തിരുവമ്പാടി കണ്ണന്റെ നടയിൽ കളക്ടര് ഹരിത.വി.കുമാറിന്റെ കച്ചേരി

തൃശൂര്‍: തിരുവമ്പാടി കണ്ണന്റെ സവിധത്തില്‍ നാദാര്‍ച്ചനയായി അരങ്ങേറിയ തൃശൂര്‍ കളക്ടര്‍ ഹരിത.വി.കുമാറിന്റെ കച്ചേരി സംഗീതാസ്വാദകര്‍ക്ക്് ഹൃദ്യാനുഭവമായി. നന്ദനന്ദന ഗോപാലാ ജയഗണപതി ….. എന്ന തുടങ്ങിയ രാഗമാലികയാണ് കളക്ടര്‍ ആലപിച്ചത്. തിരുവമ്പാടി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി സംഗീതോത്സവത്തിലെ ആദ്യ കച്ചേരി കളക്ടറുടെ വകയായിരുന്നു. ജനുവരി 13നാണ് വൈകുണ്ഠ ഏകാദശി. ഇന്ന് മുതല്‍ ആറ് ദിവസമാണ സംഗീതോത്സവം. മേല്‍ശാന്തി വടക്കേകപ്ലിങ്ങാട്ട് പ്രദീപ് നമ്പൂതിരി  സംഗീതമണ്ഡപത്തില്‍ ഭദ്രദീപം തെളിയിച്ചു.

ജീവിതം 2022” – ലോക ട്രോമ ദിനത്തിന്റെ ഭാഗമായി റോഡ്ഷോ ഒരുക്കി ആസ്റ്റര്‍ മെഡ്സിറ്റി

എട്ട് ദിവസത്തെ റോഡ്ഷോ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ അമ്പതിലേറെ പൊതുസ്ഥലങ്ങളില്‍ പ്രഥമശുശ്രൂഷയെ പറ്റി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും… തിരുവനന്തപുരം: അടിയന്തര ഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതിനായി ”ജീവിതം 2022” റോഡ്‌ഷോ സംഘടിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. ഒക്ടോബര്‍ 17, ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടി. കേരളത്തിലെ എട്ട് തെക്കന്‍ ജില്ലകളില്‍ അമ്പതിലേറെ ഇടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന സ്‌കിറ്റ് റോഡ്ഷോയില്‍ അവതരിപ്പിക്കും. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, …

ജീവിതം 2022” – ലോക ട്രോമ ദിനത്തിന്റെ ഭാഗമായി റോഡ്ഷോ ഒരുക്കി ആസ്റ്റര്‍ മെഡ്സിറ്റി Read More »

സ്റ്റാന്റ്-അപ്പ് കോമഡിക്ക് വാതായനങ്ങൾ തുറന്നിട്ട് കേരളം

കൊച്ചി: സദസ്സിൽ ചിലപ്പോൾ ആയിരങ്ങൾ ഉണ്ടാകും…ചിലപ്പോൾ വളരെ പരിമിതമായ ആളുകളെ  ഉണ്ടാകൂ ….ഇംഗ്ലീഷിലും ഹിന്ദിയിലും ‘അവതാരകൻ ‘ പറയുന്ന ഓരോ വാചകത്തിനു ശേഷവും ആർത്തു ചിരിക്കുന്ന കാണികൾ ……ചിലപ്പോൾ ഒരോ വാക്കിനിടയിലും ചിരിവരും …..ഓരോ മുഖഭാവത്തിനും ആംഗ്യവിക്ഷേപത്തിനും ഒരു മൂളലിന് പേലും കൂട്ടചിരിയുടെ അകമ്പടി …..  സംഭവം കോമഡി ആണെന്ന് മനസ്സിലായി ….പക്ഷേ ഇമ്മാതിരി പരിപാടികൾ മലയാളത്തിൽ അധികം കണ്ടിട്ടില്ല ……  ഇതാണ് സ്റ്റാന്റ്-അപ്പ്  കോമഡി…. ആ ‘അവതാരകനാണ്’ സ്റ്റാന്റ്-അപ്പ് കൊമേഡിയൻ….. സ്റ്റാന്റ് – അപ്പ്  കോമഡിയിലൂടെ മോട്ടിവേഷൻ ട്രെയിനിങ് …

സ്റ്റാന്റ്-അപ്പ് കോമഡിക്ക് വാതായനങ്ങൾ തുറന്നിട്ട് കേരളം Read More »

നരബലിയിൽ നടുങ്ങി കേരളം; രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു

സ്ത്രീകളെ നരബലിക്കായി ഇലന്തൂരിൽ പണം നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് എത്തിച്ചത് റഷീദ് എന്നറിയപ്പെടുന്ന പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫിയാണ്. ഇയാളും പോലീസ് കസ്റ്റഡിയിലാണ് രണ്ടാഴ്ചയായി അതിസൂക്ഷ്മമായ അന്വേഷണം പോലീസ് നടത്തുകയായിരുന്നു എന്നും റോസിലിയെ ജൂണിലും പത്മയെ അടുത്തിടെയുമാണ് അതിക്രൂരമായി നരബലിക്ക് വിധേയമാക്കിയത് എന്ന് കൊച്ചി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കൊച്ചി: കടവന്ത്രയിൽ നിന്നും കാലടിയിൽ നിന്നും കാണാതായ  50 വയസ്സിനു മേൽ പ്രായംമായ രണ്ടു സ്ത്രീകളെ കുറിച്ചുള്ള പോലീസ് അന്വേഷണം എത്തിപ്പെട്ടത് കേരളത്തെ നടുക്കിയ …

നരബലിയിൽ നടുങ്ങി കേരളം; രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു Read More »

WATCH VIDEO….. മോഹന്‍ദാസ് പാറപ്പുറത്തിന്റെ’ഡല്‍ഹി ഫയല്‍: ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊപ്പ്’ പ്രകാശനം ചെയ്തു

WATCH VIDEO HERE…. https://www.youtube.com/watch?v=kddnuIzmcRwമാധ്യമങ്ങള്‍ ഇരകള്‍ക്കൊപ്പമല്ലെന്ന് സച്ചിദാനന്ദന്‍ തൃശൂര്‍: സ്വാതന്ത്രാനന്തര ഇന്ത്യയുടെ ലഘുചരിത്രമാണ് മോഹന്‍ദാസ് പാറപ്പുറത്തിന്റെ പുസ്തകമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ.സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മോഹന്‍ദാസ് പാറപ്പുറം രചിച്ച‘ഡല്‍ഹി ഫയല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊപ്പ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസിരാകേന്ദ്രമായ ഡല്‍ഹിയില്‍ നാല് പതിറ്റാണ്ടോളം കാലം പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ വിശദാംശങ്ങള്‍ നഷ്ടപ്പെടാതെ, സൂക്ഷ്മതയോടെ, അതിവൈകാരികതയില്ലാതെ അവതരിപ്പിക്കാന്‍ മോഹന്‍ദാസിന് കഴിഞ്ഞു. ഭാഷയുടെ ലാളിത്യമാണ് മോഹന്‍ദാസിന്റെ രചനയുടെ സവിശേഷതയെന്നും …

WATCH VIDEO….. മോഹന്‍ദാസ് പാറപ്പുറത്തിന്റെ’ഡല്‍ഹി ഫയല്‍: ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊപ്പ്’ പ്രകാശനം ചെയ്തു Read More »

WATCH VIDEO…. ജോയ്‌സ് പാലസിൽ ആഘോഷമായി കേക്ക് മിക്‌സിംഗ് 

WATCH VIDEO HERE…. തൃശൂര്‍: ക്രിസ്മസ് ആഘോഷം മധുരതരമാക്കാനുള്ള മുന്നൊരുക്കമായി ജോയ്‌സ് ഹോട്ടല്‍സ്് ആന്റ് റിസോര്‍ട്ടില്‍ കേക്ക് മിക്‌സിംഗ്. എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി ഡ്രൈ ഫ്രൂട്ട്‌സ്, കശുവണ്ടിപരിപ്പ്, സിറപ്പുകള്‍, ബട്ടര്‍, ഡ്രൈ ചെറി, ഗ്രീന്‍ ചെറി, റെഡ് ചെറി, മൈദ തുടങ്ങിയവ ഒരു വര്‍ഷം പ്രത്യേക ഭരണികളില്‍ സൂക്ഷിച്ചുവെയ്ക്കും. 1,500 കിലോ കേക്കിനുള്ള മിക്‌സിംഗാണ് തയ്യാറാക്കിയത്.  ഈ വര്‍ഷം ക്രിസ്മസിനുള്ള കേക്കിനുള്ള മിക്‌സിംഗ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് നടത്തിയിരുന്നു.   റവ.ഫാ.ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, കോര്‍പറേഷന്‍ പ്രതിപക്ഷ  നേതാവ് രാജന്‍.ജെ.പല്ലന്‍,  …

WATCH VIDEO…. ജോയ്‌സ് പാലസിൽ ആഘോഷമായി കേക്ക് മിക്‌സിംഗ്  Read More »

വിശ്രമമില്ലാത്ത ബസ്സോട്ടം, അമിത വേഗം; വടക്കഞ്ചേരിയിൽ പൊലിഞ്ഞത് 9 ജീവനുകൾ

മോട്ടോർ വാഹന അധികൃതരെ രേഖാമൂലം ഇത്തരം വിനോദയാത്രകൾ അറിയിക്കണമെന്ന് ഔദ്യോഗികമായ അറിയിപ്പ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മോട്ടോർ വാഹന വകുപ്പ്  നൽകിയിട്ടുള്ളതാണ് എന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. ഇത് സ്കൂൾ അധികൃതർ പാലിച്ചിട്ടില്ല എന്നാണ് വിവരം. വിനോദയാത്രയെക്കുറിച്ച് പോലീസിൽ അറിയിച്ചപ്പോൾ മോട്ടോർ വാഹന വകുപ്പിനെയാണ് അറിയിക്കേണ്ടത് എന്ന വിവരം പോലീസ് സ്കൂൾ അധികൃതർക്ക് നൽകിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല………. കൊച്ചി: വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞ് ആവശ്യമായ ഉറക്കമോ വിശ്രമമോ ഇല്ലാതെ എറണാകുളം മുളംന്തുത്തിയിൽ നിന്ന് …

വിശ്രമമില്ലാത്ത ബസ്സോട്ടം, അമിത വേഗം; വടക്കഞ്ചേരിയിൽ പൊലിഞ്ഞത് 9 ജീവനുകൾ Read More »

ഹർത്താൽ ദിനത്തിൽ വാളേന്തി കടകളും വാഹനങ്ങളും തച്ചുതകർത്തു; നാലു പോപ്പുലർ ഫ്രണ്ടുകാർ തൃശ്ശൂരിൽ പിടിയിൽ 

അറസ്റ്റിലായ പി എഫ് ഐ കാർ താമസിക്കുന്ന സ്ഥലത്ത് നിന്ന് അഞ്ചുമാറും കിലോമീറ്ററുകൾ ദുരെയുള്ള എളവള്ളി വാകയിലെത്തി പോലീസ് വിന്യാസം കുറവാണെന്ന് മനസ്സിലാക്കി തുറന്നു വച്ച കടകൾ വടിവാളുമായി എത്തി ഇവർ തകർക്കുകയായിരുന്നു….. വാളുമേന്തിയുള്ള ആക്രമണങ്ങൾ പി.എഫ്.ഐ പോലുള്ള സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് നിരോധിക്കാനും അത്തരം ആക്രമണങ്ങളിൽ ഏർപ്പെട്ടവർക്ക് തക്ക ശിക്ഷ ലഭിക്കാൻ ഉതകുന്നതാണെന്നും നിയമവിദഗ്ധർ പറയുന്നു…. തൃശൂർ: വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായ പി.എഫ്.ഐ – എസ്.ഡി. പി.ഐ ഹർത്താലിൽ തൃശ്ശൂരിലെ പാവർട്ടി പോലീസ് സ്റ്റേഷൻ …

ഹർത്താൽ ദിനത്തിൽ വാളേന്തി കടകളും വാഹനങ്ങളും തച്ചുതകർത്തു; നാലു പോപ്പുലർ ഫ്രണ്ടുകാർ തൃശ്ശൂരിൽ പിടിയിൽ  Read More »

Watch Video….വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുന:സ്ഥാപിച്ചു കിട്ടാനായി ഡി.എം.ഒ ഓഫീസിന് മുന്നില്‍  ഡോക്ടര്‍മാരുടെ സമരം

ശമ്പളം കൂട്ടുന്നതിന് വേണ്ടിയല്ല മറിച്ച് വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുന:സ്ഥാപിച്ചു കിട്ടുന്നതിനുവേണ്ടിയാണ് തങ്ങളുടെ സമരമെന്ന്…… READ MORE തൃശൂര്‍: പതിനൊന്നാം ശമ്പളപരിഷ്‌കരണ ഉത്തരവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.എം.ഒ.എ തൃശൂര്‍ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തില്‍  പ്രതിഷേധദിനം ആചരിച്ചു.  ഡി.എം.ഒ. ഓഫീസ് അങ്കണത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ മിഡ്‌സോണ്‍ വൈസ് പ്രസിഡണ്ട് ഡോക്ടര്‍ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ഗവ.ഡോക്ടര്‍മാര്‍ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ നിസ്സഹകരണ സമരം തുടരുകയാണ്. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതോടെ തങ്ങളുടെ അടിസ്ഥാന …

Watch Video….വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുന:സ്ഥാപിച്ചു കിട്ടാനായി ഡി.എം.ഒ ഓഫീസിന് മുന്നില്‍  ഡോക്ടര്‍മാരുടെ സമരം Read More »

താച്ചറിനും തെരേസയ്ക്കും ശേഷം ബ്രിട്ടനെ നയിക്കാൻ വനിതയായി ഇനി ലിസ് ട്രസ്

കൊച്ചി: വനിതാ പ്രധാനമന്ത്രികളായ മാർഗ്രറ്റ് താച്ചറിന്നും (1979 – 90) തെരേസ മെയ്ക്കും (2016 – 19) ശേഷം ബ്രിട്ടന്റെ വനിത പ്രധാനമന്ത്രിയാകാൻ കൺസർവേറ്റീവ് പാർട്ടി നിലവിൽ വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസിനെ തിരഞ്ഞെടുത്തു. ട്രസ് ഉൾപ്പെടെ ബ്രിട്ടന്റെ ചരിത്രത്തിൽ മൂന്ന് വനിത പ്രധാനമന്ത്രിമാരെയും സംഭാവന ചെയ്തത് കൺസർവേറ്റീവ് പാർട്ടിയാണ്. ലിസിന് 81,326 വോട്ടുകൾ ലഭിച്ചപ്പോൾ  ഇന്ത്യൻ വംശജനായ സുനകിന് ലഭിച്ചത് 60,399 വോട്ടുകളാണ്. കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് ഒരു ഇന്ത്യൻ വംശജനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ സാധ്യത …

താച്ചറിനും തെരേസയ്ക്കും ശേഷം ബ്രിട്ടനെ നയിക്കാൻ വനിതയായി ഇനി ലിസ് ട്രസ് Read More »

പുലിക്കളിയ്ക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി കെ.രാജന്‍

തൃശൂരില്‍ ജില്ലാതല ഓണാഘോഷം 7 മുതല്‍ 11 വരെ …. തൃശൂര്‍: തൃശൂരിന്റെ തനത് കലാരൂപമായ പുലിക്കളിയെ സംരക്ഷിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയതലത്തില്‍ വരെ അംഗീകാരം കിട്ടിയ കലാരൂപമാണ് പുലിക്കളി. പുലിക്കളി അന്യം നിന്ന് പോകാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകും. മാസ്റ്റര്‍ പ്ലാനിന് മുന്നോടിയായി പ്രാരംഭ ചര്‍ച്ചകള്‍ വൈകാതെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഡി.ടി.പി.സി, സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ എന്നിവ സംയുക്തമായി …

പുലിക്കളിയ്ക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി കെ.രാജന്‍ Read More »

this is my first post

Who is news medical? News Medical was designed to put medical and life sciences information in reach of people that can make a difference. Healthcare professionals, researchers, and engaged consumers can access a wealth of open-access content from tho

സ്ത്രീകൾ തന്നെ സ്ത്രീകൾക്കെതിരായി നിലകൊള്ളരുത്: ഐശ്വര്യ ദോൺഗ്രെ WATCH VIDEO…

സൈബർ ഇടങ്ങളിൽ സ്ത്രീകൾ വളരെ ശ്രദ്ധാപൂർവ്വം മാത്രം ഇടപെടണം. സൈബർ ലോകത്ത് സംശയകരമായ ഒന്നിന്റെയും ഭാഗമാകരുത് എന്നും ദോൺഗ്രെ ഓർമ്മിപ്പിച്ചു തൃശൂർ: സ്ത്രീ ശാക്തീകരണം പൂർണമാകണമെങ്കിൽ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് തൃശൂർ റൂറൽ എസ്. പി ഐശ്വര്യ ദോൺഗ്രെ. സ്ത്രീകൾ തന്നെ സ്ത്രീകൾക്കെതിരായി നിലകൊള്ളുന്ന  സാഹചര്യങ്ങൾ ഉണ്ടാകാൻ പാടില്ല. സ്ത്രീകളുടെ വിഷയങ്ങളെ ഒറ്റക്കെട്ടായി സ്ത്രീകൾ നേരിടാൻ പഠിക്കണം. സ്ത്രീകൾ നേരിടുന്ന വിഷമതകളെക്കുറിച്ചോ പീഡനങ്ങളെ പറ്റിയോ വിവരം ലഭിച്ചാൽ ഉടൻതന്നെ പരാതിയുമായി അധികൃതരെ സമീപിക്കണമെന്നും എസ്.പി. പറഞ്ഞു. കേന്ദ്ര വാർത്താ-വിതരണ …

സ്ത്രീകൾ തന്നെ സ്ത്രീകൾക്കെതിരായി നിലകൊള്ളരുത്: ഐശ്വര്യ ദോൺഗ്രെ WATCH VIDEO… Read More »

ആദ്യ സംസ്ഥാന റവന്യൂ കലോല്‍സവം പൂരനഗരിയില്‍ Watch Video

#WatchNKVideo ജില്ലാ കലക്ടര്‍മാര്‍ പങ്കെടുക്കുന്ന പ്രത്യേക കലാപരിപാടികളും വേദിയില്‍ അരങ്ങേറും തൃശൃര്‍: സംസ്ഥാനത്ത് ഇദംപ്രഥമമായി നടത്തുന്ന  സംസ്ഥാന റവന്യൂ കലോത്സവത്തിന് പൂരനഗരം ആതിഥേയത്വമരുളുന്നു.  ജൂണ്‍ 24, 25, 26 തിയ്യതികളില്‍ തൃശൂര്‍ നഗരത്തിലെ നാലു പ്രധാന വേദികളിലാണ് കലോത്സവം. ജൂണ്‍ 24ന് വെള്ളിയാഴ്ച വൈകീട്ട് 3.30ന് സ്വരാജ് റൗണ്ടില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്രയില്‍ വാദ്യ മേളങ്ങള്‍, നാടന്‍കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവ അകമ്പടിയേകും.   താലൂക്ക് അടിസ്ഥാനത്തില്‍ നടക്കുന്ന ഘോഷയാത്രയില്‍ ഏറ്റവും മികച്ച താലൂക്കിന് സമ്മാനവും …

ആദ്യ സംസ്ഥാന റവന്യൂ കലോല്‍സവം പൂരനഗരിയില്‍ Watch Video Read More »

അതിമാരക മയക്കുമരുന്ന് എം.ഡി.എം.എ യുമായി സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ

തൃശൂർ: പുതുതലമുറ സിന്തറ്റിക് മയക്കുമരുന്ന് എം.ഡി.എം.എ (MDMA) യുമായി ഒരു സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ. ഊരകം ഇടക്കാട്ടുപറമ്പിൽ സഞ്ജുന രാജൻ (28), പൂത്തോൾ തേറാട്ടിൽ മെബിൻ (29), ചേറൂർ പുതിയവീട്ടിൽ കാസിം (28) എന്നിവരാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. വാടാനപ്പിള്ളിയിൽ പ്ലാനറ്റ് ഹോളിഡേയ്സ് എന്ന ട്രാവൽ ഏജൻസി നടത്തിവരികയാണ് സഞ്ജുന. ബാംഗ്ലൂരിൽ ഇടക്കിടെ പോയിവരുന്ന ഇവർ അവിടെ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ച് വിപണനം നടത്തുന്നത്. പിടിയിലായവരിൽ മെബിൻ എന്നയാൾ ടാറ്റൂ പതിപ്പിക്കുന്ന രാസവസ്തു കച്ചവടം നടത്തുന്നതിന്റെ മറവിലാണ് …

അതിമാരക മയക്കുമരുന്ന് എം.ഡി.എം.എ യുമായി സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ Read More »

തൃശൂര്‍ നഗരത്തിന് ചുറ്റും പോലീസിന്റെ മൂന്നാം കണ്ണ് Watch Video

#WatchNKVideo here സ്ഥാപിച്ച ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തത്സമയം പോലീസ് കണ്‍ട്രോളില്‍ കാണാം തൃശ്ശൂര്‍: തൃശൂര്‍ നഗരത്തിന് ചുറ്റും പോലീസിന്റെ മൂന്നാം കണ്ണ്.  തൃശൂര്‍ സിറ്റി പോലീസിന്റെ നിയന്ത്രണത്തില്‍ നഗരത്തിന്റെ 28 ഇടങ്ങളിലായി നാല് പി.ടി.ഇസഡ് ക്യാമറകള്‍ അടക്കം 60 ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങി. സ്ഥാപിച്ച ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തത്സമയം പോലീസ് കണ്‍ട്രോളില്‍ കാണാം. പദ്ധതിയുടെ ഉദ്ഘാടനം റവന്യൂമന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. പോലീസിന് മൂന്നാംമുറ വേണ്ട മൂന്നാം കണ്ണ് മതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമപാലനത്തിനൊപ്പം ജനപക്ഷത്തുനിന്ന്് …

തൃശൂര്‍ നഗരത്തിന് ചുറ്റും പോലീസിന്റെ മൂന്നാം കണ്ണ് Watch Video Read More »

error: Content is protected !!