പടിഞ്ഞാറേ കോട്ടയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് വിഷബാധ
തൃശൂർ: പടിഞ്ഞാറേ കോട്ടയിലെ ഹോട്ടലിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ട് ഭക്ഷണം കഴിച്ച് ഏഴു പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. വിഷബാധയേറ്റ അവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവം അതീവ ഗുരുതരമായ വിഷയമാണെന്ന് നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു. തൃശൂരിൽ കോർപ്പറേഷന്റെ പരിശോധന കാര്യ ക്ഷമമല്ലെന്ന് നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ഇതു ബന്ധപ്പെട്ടവർ മുഖവിലക്കെടുത്തില്ല എന്നതിന്റെ തെളിവാണ് ഹോട്ടലിലെ ഭക്ഷണം കഴിച്ചുണ്ടായ ഭക്ഷ്യ വിഷബാധ. പരിശോധന കാര്യക്ഷമല്ലായിരുന്നു എന്നതിന്റെ തെളിവാണ് ഇക്കാലയളവിൽ …
പടിഞ്ഞാറേ കോട്ടയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് വിഷബാധ Read More »