പി.സി യുടെ വിവാദ പ്രസ്താവനയിൽ എരിഞ്ഞ് രാഷ്ട്രീയ കേരളം
കൊച്ചി: തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി മഹാ ഹിന്ദു സമ്മേളനത്തിൽ മത വിദ്വേഷ പ്രസംഗം നടത്തി എന്ന ആരോപണത്തിൽ അറസ്റ്റിലായ കേരള ജനപക്ഷം നേതാവും കേരള നിയമസഭയിലെ മുൻ ചീഫ് വിപ്പുമായ പി.സി.ജോർജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരത്തെ എ.ആർ ക്യാമ്പിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തി. മൊഴിയെടുത്ത ശേഷം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുൻപിൽ ഓൺലൈനായി അല്പസമയത്തിനുള്ളിൽ പോലീസ് ഹാജരാക്കും. കടുത്ത ഉപാധികളോടെ പി.സിക്ക് കോടതി ജാമ്യം നൽകാനാണ് സാധ്യത. ജോർജിൻറെ ഈരാറ്റുപേട്ടയിലെ പുലർച്ച 5 മണിക്ക് കസ്റ്റഡിയിലെടുത്ത …
പി.സി യുടെ വിവാദ പ്രസ്താവനയിൽ എരിഞ്ഞ് രാഷ്ട്രീയ കേരളം Read More »