Channel 17

live

channel17 live

BNI തിരുനാൾ എക്സ്പോ 2024 കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു

2024 ഫെബ്രുവരി 3, 4, 5 ന് നടക്കുന്ന ചാലക്കുടി തിരുനാളിനോട് അനുബന്ധിച്ച് നടത്തുന്ന തിരുനാൾ എക്സ്പോ 2024 കമ്മിറ്റി ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു.

ചാലക്കുടി BNI DOMINATORS, 2024 ഫെബ്രുവരി 3, 4, 5 ന് നടക്കുന്ന ചാലക്കുടി തിരുനാളിനോട് അനുബന്ധിച്ച് നടത്തുന്ന തിരുനാൾ എക്സ്പോ 2024 കമ്മിറ്റി ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു.ചാലക്കുടി മെയിൻ റോഡിൽ ഇവീസ് സൈക്കിൾ ഷോപ്പിന് എതിർവശം ആണ് ഓഫീസ്.

BNI DOMINATORS ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ. ശരത് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ചാലക്കുടി മർച്ചൻ്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ജോയ് മൂത്തേടൻ ഉത്ഘാടനം നിർവഹിച്ചു.ചാലകുടി ഫൊറോന അസിസ്റ്റൻ്റ് വികാരി fr. ഓസ്റ്റിൻ അനുഗ്രഹ പ്രഭാഷണം നടത്തി. ചാലക്കുടി മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ശ്രീ. റെയ്സൺ ആലുക്ക , പ്രതിപക്ഷ നേതാവ് ശ്രീ. വി. എസ്. സുരേഷ്, എന്നിവർ ആശംസകൾ അറിയിച്ചു. ചാപ്റ്റർ വൈസ് പ്രസിഡൻ്റ് ശ്രീ. അരുൺ ആൻ്റോൺ അശോക്, ചാപ്റ്റർ സെക്രട്ടറി യദുഹർ, BNI തൃശൂർ റീജിയൻ സീനിയർ ഡയറക്ടർ കൺസൾട്ടൻ്റ് ക്രിസ്റ്റോ തോമസ് എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!