പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് കൺവെൻഷൻ
വി ആർ പുരം യൂണിറ്റ് കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ കെ കെ കാർത്തികേയൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പോട്ട -വി ആർ പുരം യൂണിറ്റ് കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ കെ കെ കാർത്തികേയൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.യൂണിറ്റ് പ്രസിഡണ്ട് ശ്രീ.പി സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അംഗത്വ വിതരണവും നവാഗതരെ സ്വീകരിക്കലും ബ്ലോക്ക് പ്രസിഡണ്ട് ശ്രീ കെ എസ് വിജയകുമാർ നിർവഹിച്ചു.ദീർഘ കാലം യൂണിറ്റിന്റെ ട്രഷറർ …