ദേവദർശൻ ആർ നായർക്ക് യൂത്ത് കോൺഗ്രസ് മെമെന്റോ നൽകി ആദരിച്ചു
ദേവദർശൻ ആർ നായർക്ക് യൂത്ത് കോൺഗ്രസ് മെമെന്റോ നൽകി ആദരിച്ചു. ചാലക്കുടി: അഖിലേന്ത്യ തലത്തിൽ നടന്ന NEET പരീക്ഷയിൽ 100% മാർക്കും നേടി ഒന്നാമതെത്തിയ കൊരട്ടി സ്വദേശി ദേവദർശൻ ആർ നായർക്ക് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമെന്റോ നൽകി ആദരിച്ചു. കെ പി സി സി മെമ്പർ ഷോൺ പെല്ലിശേരി, യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ് ലിൻസൻ നടവരമ്പൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിജോ ജോൺ,സൂരജ് സുകുമാരൻ, ജോമോൻ ഓട്ടോക്കാരൻ, …
ദേവദർശൻ ആർ നായർക്ക് യൂത്ത് കോൺഗ്രസ് മെമെന്റോ നൽകി ആദരിച്ചു Read More »