35 -മത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ സമാപിച്ചു
ഫാ. മാത്യു നായക്കം പറമ്പിൽ ആരാധനക്ക് നേതൃത്വം നൽകി. ചാലക്കുടി : പതിനായിരങ്ങൾ പങ്കെടുത്ത 35 -മത് പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ സമാപിച്ചു. 5 ദിവസം നീണ്ടുനിന്ന കൺവെൻഷൻ ഇന്നലെ ആരാധനയോടെയാണ് സമാപിച്ചത്. സമാപന ദിവസമായ ഇന്നലെ വൻ ജനാവലിയാണ് കൺവെൻഷനിൽ പങ്കെടുത്തത്. ഫാ. മാത്യു നായക്കം പറമ്പിൽ ആരാധനക്ക് നേതൃത്വം നൽകി. ഫാ. ഡെന്നി മണ്ഡപത്തിൽ, ഫാ. ജോ ജോ മാരിപ്പാട്ട്, ഫാ. ബിനോയ് ചക്കാനികുന്നേൽ, ഫാ മാർട്ടിൻ ചിറ്റാടിയിൽ ഫാ ഫ്രാൻസീസ് കർത്താനം …